ഡെറിക് എബ്രഹാം 18 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 227

വിട്ടു…

നാളെയിനി ഏത് നരകത്തിലേക്കാകുമോ എന്തോ…”

 

അവളുടെ സംസാരം എന്നത്തേയും പോലെ അവൻ ആസ്വദിച്ചിരുന്നു….ചിരി വരുന്നുണ്ടായിരുന്നുവെങ്കിലും അവളുടെ മുന്നിൽ ഗമയിൽ തന്നെയിരുന്നു…

 

“അധികം ഡയലോഗ് അടിക്കാതെ വാ പെണ്ണേ….”

 

“ദുഷ്ടത്തരം കാണിക്കാൻ മാത്രമേ ഈ ജന്തുവിനറിയൂ….”

 

“ഹ്മ്മ്….മിണ്ടാതെ നടക്ക്…”

 

അവളെയും കൂട്ടി ആദി പടവിറങ്ങി….

താഴെയെത്തിയപ്പോഴാണ് അടുക്കളയിൽ വെളിച്ചം കണ്ടത്…അവർ മെല്ലെ അവിടേക്ക് നീങ്ങി….

അടുക്കളയുടെ അരികിലേക്ക് എത്തുന്തോറും ആരുടെയൊക്കെയോ സംസാരം കാതിലേക്ക് ഒഴുകി വന്നു..

അകത്തേക്ക് പ്രവേശിച്ചപ്പോൾ നേരെ മുന്നിൽ രണ്ടാളുകളെയാണ് കണ്ടത്…

ചാന്ദ്നിക്ക് സീതാന്റിയെ മനസ്സിലായി…അടുത്ത ആളെ രാത്രി ഒരു നോക്ക് കണ്ടെങ്കിലും പരിചയപ്പെട്ടില്ല….

അവരെ കണ്ടപ്പോൾ സീതാന്റി അരികിലേക്ക് വന്നു….

 

“എന്റെ മോൾ വാ…

വന്നിട്ട് ശരിക്കുമൊന്ന് കാണാൻ പോലും പറ്റിയില്ല…”

 

ആന്റി അവളെയും ചേർത്തു പിടിച്ചു കൊണ്ട് നെറുകിൽ തലോടി…..

അപ്പോഴാണ് സീതാന്റിയുടെ പിന്നിലുണ്ടായിരുന്ന ആ അപരിചിത മുഖവും ഓടി വന്നത്….

വന്നയുടനെ അവർ അവളെ കെട്ടിപ്പിടിച്ചു…നെറ്റിയിലും കവിളിലുമൊക്കെ ഉമ്മ കൊടുത്തു കൊണ്ട് ചേർത്തു പിടിച്ചു..സ്നേഹപ്രകടനങ്ങളിൽ അലിഞ്ഞു പോയ ചാന്ദ്നി , അവരെ നോക്കി പുഞ്ചിരിച്ചെങ്കിലും അതാരാണെന്ന് മനസ്സിലാകാതെ ആദിയെ നോക്കി…അവളുടെ നോട്ടത്തിൽ നിന്ന് കാര്യം മനസ്സിലാക്കിയ ആദി അവൾക്കരികിലിരുന്നു…

 

“നീയൊന്ന് ചിന്തിച്ചു നോക്കിയേ….

ആരായിരിക്കുമിത്…..?

നിന്നെ ഇത്രമാത്രം സ്നേഹിക്കാൻ….”

Updated: August 21, 2021 — 6:17 am

16 Comments

  1. മോനുട്ടൻ

    Nalla story. Aadiyude past ellarum arinj.ini revenge nte samayam aayirikum le. Aduta part pettann tarumenn prateekshikkunnu❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥♥
      ഉടനെ തരാം ♥♥

  2. ❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

  3. ഹാപ്പി ഓണം ക്ഷമിക്കണം കമറ്റു അയയ്ക്കാൻ പറ്റാത്തത് കൊണ്ടാണ് ചെറിയ ഫോണാണ്

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഇതെന്നെ പറഞ്ഞല്ലോ…
      സന്തോഷം ❤️❤️❤️
      ഹാപ്പി ഓണം ❤️❤️

  4. ഹാപ്പി ഓണം

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  5. ?????… Nalla oru baagham❤️ waiting for next part

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ❤️❤️❤️

  6. പാവം പൂജാരി

    ഈ ഭാഗവും അടിപൊളി.
    ഓണാശംസകൾ ?♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ❤️❤️
      ഓണാശംസകൾ

Comments are closed.