ദക്ഷാർജ്ജുനം 5[Smera lakshmi] 141

എന്റെ പ്രണയം ഞാൻ പറഞ്ഞപ്പോൾ അന്ന് അവൾ ഒരു കാര്യം മാത്രമേ എന്നോട് ആവശ്യപ്പെട്ടിട്ടുള്ളു

 

അവളുടെ വീട്ടുകാരുടെ സമ്മതത്തോടെ വേണം എന്ന് മാത്രം.

 

ആ വാക്ക് എനിക്ക് നിറവേറ്റണം.

 

അർജ്ജുനൻ പറഞ്ഞു.

 

എങ്കിൽ നമുക്ക് അധികം വെയ്ക്കാതെ ഒരു ദിവസം ഈശ്വരമംഗലത്തേക്ക് പോകാം.

 

ന്റെ മോൻ വിഷമിക്കേണ്ട.

 

ആ വീട്ടുകാർ നന്മയുള്ളവരാ.

 

അവർ സമ്മതിക്കും.

 

അല്ലെങ്കിൽ ഈ ഏട്ടത്തി അവരുടെ കാലു പിടിച്ചിട്ടായാലും സമ്മതിപ്പിക്കും.

 

ദേവി അവനെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു.

 

അവരറിയാതെ ഇതെല്ലാം കേട്ട് കൊണ്ട് ക്രൗര്യം നിറഞ്ഞ രണ്ട് കണ്ണുകൾ തിളങ്ങുന്നത് അവർ അറിഞ്ഞില്ല…

 

തുടരും….

സ്മേര ലക്ഷ്മി

 

14 Comments

  1. ഒറ്റത്തിന്റെ സ്പീഡ് ഇച്ചിരി കുറച്ചാൽ nannayirunnu

  2. ഈ പാർട്ട് എനിക്ക് എന്തോ ഇഷ്ടമായില്ല… മുത്തശ്ശൻ എങ്ങനെ അറിഞ്ഞു അർജുനും ദക്ഷയും തമ്മിലുള്ള റിലേഷൻ… അത് കേട്ടിട്ടും ദക്ഷക്ക്, വസുവിനും ഒരു കുലുക്കവുമില്ല… വിവരണം വേണ്ട ഇടങ്ങളിൽ അത് കുറവാണു… ഒരുപാട് കൺഫ്യൂഷൻസ് ഇടക്ക് വരുന്നു അത് കാരണം… ??❤️

    1. സ്മേര ലക്ഷ്മി

      എല്ലാ സംശയങ്ങളും വരുന്ന പാർട്ടുകളിൽ മനസ്സിലാകും

  3. സ്മേര ലക്ഷ്മി

    Thank you

  4. നന്നായിട്ടുണ്ട്… ??????

    1. സ്മേര ലക്ഷ്മി

      Thanks

  5. Superb. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  6. കൊള്ളാം നന്നായിട്ടുണ്ട്. ഇനി എന്തെല്ലാം സംഭവിക്കാന്‍ പോകുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു. ❤️

    1. സ്മേര ലക്ഷ്മി

      Thank uuu

  7. കൈലാസനാഥൻ

    കഥ മനോഹരമാകുന്നുണ്ട്. ഭാവുകങ്ങൾ

    1. സ്മേര ലക്ഷ്മി

      Thank you

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.