Tag: action

?ചെമ്പനീർപ്പൂവ് 5 [കുട്ടപ്പൻ]? 1569

എല്ലാർക്കും ഒരിക്കൽ കൂടി കൊറേ സ്നേഹം. എന്റെ ഈ കുഞ്ഞുകഥ സ്വീകരിച്ചതിനും നല്ല വാക്കുകൾ പറഞ്ഞതിനും ഒക്കെ. അപ്പൊ പിന്നെ കഥ തുടങ്ങാം. …… //  തലകുനിച്ചു നടന്നകലുന്ന ചിന്നുവിനെതന്നെ നോക്കി ഞാനും അഭിയും  അവിടെ നിന്നു.   ഇതെല്ലാം വീക്ഷിച്ചുകൊണ്ട് മറ്റുരണ്ട് കണ്ണുകളും //   ചെമ്പനീർപ്പൂവ് 5 Chembaneer Poovu part 5 | Author : Kuttappan | Previous Part   ഡാ… നീ എന്താ അങ്ങനെ പറഞ്ഞെ. ചിന്നു ചിന്നു എന്ന് പറഞ്ഞ […]

ആദിത്യഹൃദയം 7 [Akhil] 1726

പ്രിയപ്പെട്ട സുഹൃത്തുക്കളെ..,,,   കഥ പൂർണമായും കഥകൾ സൈറ്റിലേക്ക് മാറ്റുന്നു..,,   ആദ്യമേ ഇത്രയും വൈകിയതിൽ ക്ഷമ ചോദിക്കുന്നു..,, പരീക്ഷ ആയതിനാലാണ് കഥ എഴുതാനും പബ്ലിഷ് ചെയ്യുവാനും പറ്റാത്തിരുന്നത്…,,,,   ആദ്യ ഭാഗങ്ങൾ വായിക്കാത്തവർക്ക് ഈ കഥ ഒന്നും മനസിലാവില്ല…,,, അതുകൊണ്ട് മുൻപുള്ള ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ ഭാഗം വായിക്കുക്ക…,,,,   പിന്നെ ഈ കഥ ഒരു ത്രില്ലർ ആക്ഷൻ ലവ് സ്റ്റോറിയാണ്…,,, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു….,,,,   ഈ […]

തെരുവിന്റെ മകൻ 6 ???[നൗഫു] 4340

തെരുവിന്റെ മകൻ 6 Theruvinte Makan Part 6 | Author : Nafu | Previous Part   മക്കളെ ഞാൻ പറയുന്നത് കൊണ്ട് നിങ്ങൾകോന്നും തോന്നരുത്…സഞ്ജു… നിന്റെയും അപ്പുവിന്റെയും  പിറകിൽ ആരോ ഉണ്ട്… ഞാൻ ഒരു പോലീസുകാരൻ ആയതു കൊണ്ട് തന്നെ എനിക്ക് അത് പെട്ടെന്ന് തിരിച്ചറിയാൻ പറ്റും… ആ ഡോക്ടർ ഞങ്ങളെ നല്ലവണ്ണം ചീത്ത പറഞ്ഞിട്ടാണ് നിന്റെ അടുത്തേക് വന്നത്… നല്ല മനുഷ്യൻ ആയിരുന്നു… അപ്പുവിന്റെ അപകടം ആത്മഹത്യ അല്ല… അപ്പുവിനെ ക്രൂരമായി  […]

JURASSIC ISLAND [S!Dh] 150

എൻ്റെ ആദ്യ കഥ ഇവിടെ ഉണ്ട്… അതിൻ്റെ അടുത്ത പാർട്ട് എഴുതി കൊണ്ടിരിക്കുകയാണ്.അപ്പോഴാ മൂന്ന് കൊല്ലം മുമ്പ് തുടങ്ങി വെച്ച ഈ കഥ കാണുന്നത്. Jurassic series ൻ്റെ ആരാധകൻ ആയ ഞാൻ ആ കഥ എൻ്റെതായ രീതിയിൽ ഇവിടെ കേരളത്തിൽ നടക്കുന്ന പോലെ എഴുത്തുകയാണ് ഇഷ്ട്ടപ്പെടുമോ ഇല്ലായോ എന്ന് എനിക്ക് അറിഞ്ഞൂടാ…. എങ്ങനെയായാലും നിങ്ങളുടെ അഭിപ്രായം പറയുക . അപ്പോ തുടങ്ങാം…..   welcome To Jurassic Island | Author : Sidh     […]

Life of pain 3 ?[Demon king] 1502

Life of pain 3 Author : Demon King | Previous Part   തുടർന്ന് വായിക്കുക….  രാഹുൽ: നല്ല ചോരത്തിളപ്പുള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് ….. ആരാ അവന്മാരെ കൊല്ലാൻ മാത്രം ദൈര്യം… അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല…. അയാളുടെ കണ്ണ് സ്റ്റേജിലാണ്. … കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി….. മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു…..   […]

?ചെമ്പനീർപ്പൂവ് 4 [കുട്ടപ്പൻ]? 1444

കൂടെ നിന്ന എല്ലാവർക്കും ഒരുപാട് സ്നേഹം . പറയാൻ വാക്കുകൾ ഇല്ല എന്നതാണ് സത്യം. ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല. എഴുതണം എന്ന് തോന്നിയപ്പോ ചുമ്മ എഴുതിയ ഒരു കഥ. ഇപ്പൊ ഇത് എഴുതുമ്പോൾ കൂടി ഇതിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയില്ല. എഴുതിത്തുടങ്ങുമ്പോ മനസ്സിൽ വരുന്നകാര്യങ്ങൾ എഴുതും. ഇത് എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നും എനിക്ക് അറിയില്ല.  എന്നാൽ ആകുന്നപോലെ എഴുതാം.   അപ്പൊ നിങ്ങൾ വായിച്ചിട്ട് വാ …………………   “പിന്നെ രാജീവേ….. പറ.  ആരാ […]

??സേതുബന്ധനം 2 ?? [M.N. കാർത്തികേയൻ] 372

സേതുബന്ധനം 2 SethuBandhanam Part 2 | Author :  M.N. Karthikeyan Previous Part   കഴിഞ്ഞ ഭാഗത്തിന് അകമഴിഞ്ഞ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുന്നു. ഇത്തവണയും നിങ്ങളുടെ സപ്പോർട്ട് എനിക്ക് ആവശ്യം ആണ്. എന്നെപ്പോലുള്ള ഓരോ എഴുത്തുകാരെയും പ്രചോദിപ്പിക്കുന്നത് നിങ്ങൾ നൽകുന്ന കമെന്റ്സും ലൈക്സും കഥയുടെ വ്യൂസും ആണ്.   എഴുത്തുകാരായ ഞങ്ങൾ നിങ്ങൾക്ക് വേണ്ടി കഥ എഴുതുമ്പോൾ അതിനു സപ്പോർട്ട് തരിക എന്നത് നിങ്ങളുടെ ധാർമിക ഉത്തരവാദിത്വം കൂടിയാണ്. അത് നിങ്ങൾ […]

തെരുവിന്റെ മകൻ 5 ???[നൗഫു] 4228

തെരുവിന്റെ മകൻ 5 Theruvinte Makan Part 5 | Author : Nafu | Previous Part   വിറക്കുന്ന കാലടികളോടെ ഞാൻ ഡോക്ടറുടെ റൂമിലേക്കു നടക്കാൻ തുടങ്ങി…എന്റെ ഹൃദയത്തിൽ ആ സമയം എന്റെ അപ്പു മാത്രമേ ഉള്ളൂ… ഭൂമിയിൽ ഒറ്റ പെട്ടു പോകുന്നവന്റെ അവസ്ഥ ഭയാനകമാണ്… കൂടെ കൂട്ടുകാരോ ബന്ധുക്കളോ അയൽവാസികളോ ഉണ്ടെങ്കിലും അവർക്കെല്ലാം കുറച്ചു സമയം മാത്രമേ നമ്മുടെ കൂടെ നിൽക്കാൻ സാധിക്കു… അവർക്കെല്ലാം അവരുടേതായ  ജോലികളും ആവശ്യങ്ങളും  ഉണ്ടാവുമല്ലോ… പക്ഷെ കൂടെപ്പിറപ്പെന്നാൽ […]

ശിവശക്തി 9 [പ്രണയരാജ] 325

ശിവശക്തി 9 Shivashakthi Part 9 | Author : PranayaRaja | Previous Part     കാലരഞ്ജൻ്റെ ഓട്ടുരുളിയിൽ കിടന്ന പാവ ഒരു സ്പോടന വസ്തുവിനെ പോലെ പൊട്ടിത്തെറിച്ചു, കാലരഞ്ജൻ ദുരേയു തെറിച്ചു വീണു. അയാളുടെ ദേഹം ഉരുളിയിലെ രക്തത്താൽ കുളിച്ചിരുന്നു…… ചുറ്റും രക്തം ചിതറിക്കിടക്കുന്നു.അവൾ അവൾ വീണ്ടുമെന്നെ തോൽപ്പിച്ചിരിക്കുന്നു. കൈയ്യെത്തും ദൂരത്ത് വന്നെൻ സൗഭാഗ്യം അവൾ തട്ടിപ്പറിച്ചെടുത്തിരിക്കുന്നു. നിന്നെ, നിന്നെ ഞാൻ ഇല്ലാതാക്കും ഈ കാലരഞ്ജൻ്റെ കോപത്തിനിരയാവാൻ തയ്യാറായിക്കോ ബാലികേ…… ഈ സമയം സർവ്വ […]

തെരുവിന്റെ മകൻ 4 ???[നൗഫു] 4260

തെരുവിന്റെ മകൻ 4 Theruvinte Makan Part 4 | Author : Nafu | Previous Part   ഞാൻ ആ കേന്റീനിൽ നിന്നും ആരെയും ശ്രദ്ധിക്കാതെ പുറത്തേക് ഓടി പോയി…എന്റെ കൈകൾ പോലും കഴുകാതെ… എന്റെ അപ്പു ഉണർന്നിട്ടുണ്ടാവുമോ എന്ന ആശങ്ക യോടെ ഞാൻ ആ ആശുപത്രിയുടെ ഉള്ളിലേക്കു നടന്നു… Icu കേയറിന്റെ  മുന്നിലേക്ക് പോകുന്നതിനു മുമ്പ്… അവുടുത്തെ ബാത്‌റൂമിൽ കയറി ഒന്ന് ഫ്രഷ് ആയി… എന്റെ മുഖവും കൈകളും നല്ലത് പോലെ കഴുകി… […]

ചെമ്പനീർപ്പൂവ് 3 [കുട്ടപ്പൻ] 1454

ചെമ്പനീർപ്പൂവ് 3 Chembaneer Poovu part 3 | Author : Kuttappan Previous Part   എല്ലാവർക്കും നമസ്കാരം. ആദ്യമായിട്ട് ഒരു കഥ എഴുതി.  അതിനു സപ്പോർട്ട് ചെയ്യാൻ കുറച്പേരെ കിട്ടി.  എന്താ പറയണ്ടേ എന്ന് സത്യം പറഞ്ഞ അറിഞ്ഞൂടാ.  ഞാൻ ഇന്നേവരെ ഒരു ഉപന്യാസം പോലും എഴുതിയിട്ടില്ല.  ആ ഞാൻ ഒരു കഥ എഴുതുക. അതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. അതെല്ലാം സഹിച്ച് നിങ്ങൾ തന്ന സ്നേഹം.എല്ലാരുടെയും പേരെടുത്തു പറയുന്നില്ല.  എങ്ങാനും ആരെയെങ്കിലും വിട്ടുപോയ എനിക്ക് […]

Life of pain 2 ?[Demon king] 1544

Life of pain 2 Author : Demon King | Previous Part   പ്രിയ കഥകൾ വായനക്കാരെ…. ഇങ്ങനൊരു സന്ദേശം എഴുതണമെന്ന് വിജരിച്ചതല്ല… പക്ഷെ എഴുതാവുകയാ….. ദയവ് ചെയ്ത് നിങ്ങൾ വയ്‌ക്കുന്ന കഥകൾക്ക് കമെന്റ് ഇടുക…. ലൈക്ക് കൊടുക്കുക… എഴുത്തുകാരെ ഇംഗറേജ് ചെയ്യുക…. ഇത്‌ എനിക്കായി പറഞ്ഞതല്ല…. എല്ലാ എഴുത്തുകാർക്കും വേണ്ടി പറഞ്ഞതാണ്…. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് അവർക്ക് പ്രചോദനം…. ഞാൻ ഈ സൈറ്റിലെ കഥാളെല്ലാം നോക്കി…. വായിച്ചവരിൽ 1% പോലും കമെന്റ് ചെയ്തിട്ടി…. […]

ശിവശക്തി 8 [പ്രണയരാജ] 326

ശിവശക്തി 8 Shivashakthi Part 8 | Author : PranayaRaja | Previous Part     പ്രതിഷ്ഠയ്ക്കു മുന്നിൽ ഒരു വലിയ വിളക്ക്, ഒൻപത് തിരിയിട്ടു കത്തുന്നുണ്ട്. അമാനുഷികതയുടെയും പൈശാചികതയുടെയും ആ മൂർത്തി സ്വരൂപത്തെ പൂജിക്കുന്നത് ആ വൃദ്ധനാണ്. കാലരഞ്ജൻ എന്ന നാമമാണ് അയാൾക്കുള്ളത്. ആഭിചാര ക്രിയയുടെ ജീവിച്ചിരിക്കുന്ന ആചാര്യ ശ്രേഷ്ഠനായി അയാൾ വാഴ്ത്തപ്പെടുന്നു. അഞ്ച് ശ്രേഷ്ഠരായ ശിഷ്യഗണങ്ങൾ അയാൾക്കുണ്ട്.  അവരാരും അറിയാതെ രഹസ്യമായി അയാൾ ചെയ്യുന്ന ഒരു കാര്യമുണ്ടെങ്കിൽ അത് ഇതാണ്, ഓംകാര ചിഹ്നത്തിൽ […]

??സേതുബന്ധനം 1 ?? [M.N. കാർത്തികേയൻ] 358

സുഹൃത്തുക്കളെ ഞാനെന്റെ ആദ്യ സംരംഭവും ആയി വന്നിരിക്കുവാണ്. റീച്ചും ലൈക്സ് കമെന്റ്‌സ് വ്യൂസ് ഒക്കെ ആണ് ഞങ്ങളെ ഇതെഴുതാൻ പ്രേരിപ്പിക്കുന്നത്. അത് കിട്ടിയാൽ വീണ്ടും തുടർന്ന് വരാം. അത് എനിക്ക് വേണം. അത് നിങ്ങൾ എനിക്ക് തരണം.ഇടയിൽ ഒരു ഗസൽ ഉണ്ട്. കേൾക്കാതെ പോവരുത്. കേൾക്കാതെ പോയാൽ വൻ നഷ്ടം ആണ്. അപ്പൊ തുടങ്ങാം. സേതുബന്ധനം 1 SethuBandhanam Part 1 | Author :  M.N. Karthikeyan   “അച്ഛാ എനിക്ക് സിനിമയിൽ എത്തണം. എന്റെ […]

ശിവശക്തി 7 [പ്രണയരാജ] 298

ശിവശക്തി 7 Shivashakthi Part 7 | Author : PranayaRaja | Previous Part   കാർത്തുമ്പി അമ്മയെ കണ്ട ഭയത്തിൽ നിൽക്കുകയാണ്. അവളുടെ മാറു മറയ്ക്കാൻ പോലും മറന്നിരുന്നു. വാതിൽക്കൽ നിൽക്കുന്ന അവളുടെ അമ്മയുടെ മുഖത്ത് പുഞ്ചിരി മാത്രം.   ടി… ഒന്നേ,… അതാ കൊച്ചിൻ്റെ വായിൽ വെച്ചു കൊടുക്ക്, അല്ലെ ആ ഡ്രസ്സിൻ്റെ കുടുക്കിടാൻ നോക്ക്.   അമ്മയുടെ വാക്കുകൾ അവളെ സ്വബോധത്തിലേക്ക് എത്തിച്ചത്. ഉടനെ അവൾ തൻ്റെ വസ്ത്രം നേരെയാക്കി. ഈ സമയം […]

Life of pain ?[Demon king] 1503

Life of pain Author : Demon King   കണ്ണുകളിലൂടെ ചോരയിറ്റ്‌ വീഴുന്നുണ്ടായിരുന്നു. ചുറ്റിനും കാണികളുടെ ഒരേ സ്വരത്തിൽ ഉള്ള പ്രോത്സാഹനം. മനു… ….മനു…….. മനു……..   എതിർ ഭാഗത്ത് ഒരു അമേരിക്കൻ ബോക്‌സർ തന്നെ അടിക്കുവാനായി മുന്നോട്ട് വരുന്നു. റിങ്കിന്റെ സൈഡിൽ ആയി കോച്ച് തിരിച്ച് അറ്റാക്ക് ചെയ്യാൻ ആയി നിർദേശങ്ങൾ നൽകുന്നു. അയൽ തന്റെ മുഖത്തിന് നേരെ അടിക്കാൻ കൊണ്ടുവന്ന കയ് ബ്ലോക്ക് ചെയ്ത മനു അയാളുടെ തടിയിലേക് ആഞ്ഞ് ഒരു പഞ്ച് […]

ആദിത്യഹൃദയം 6 [Akhil] 949

ആദ്യമായി എഴുത്തുന്ന കഥയുടെ ആറാം ഭാഗം ….. ആദ്യഭാഗങ്ങൾ വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. പിന്നെ എനിക്ക് ഈ കഥ എഴുതാനുള്ള പ്രചോദനം തന്ന ഹർഷൻ ചേട്ടൻ, ഈ കഥയിലെ തെറ്റുകൾ പറഞ്ഞുതന്ന് നല്ലപോലെ എഴുതുവാൻ സഹായിച്ച ജീവൻ, മോർഫിയസ് […]

പ്രതികാരം 4 ? [Swaliha] 91

പ്രതികാരം 4? ?Revenge 4? | Author : Swaliha | Previous Part   “അആഹ്ഹ്ഹ്…. ഉഉഹ്… ഉഉഹ്… ” അബിയുടെ ശബ്ദം കേട്ടതും ഞാനൊന്ന് തല ചെരിച്ചു നോക്കിയതും അവനുണ്ട് ആ ഫുഡിന്റെ മുന്നിലിരുന്ന് കണ്ണ് നിറച്ച് അലറുന്നു.അവനെ കണ്ടതും ‘പടച്ചോനെ ചക്കിന് വെച്ചത് കൊക്കിന് കൊണ്ടോ ‘എന്നാലോചിച്ചു അവന്റെ അടുത്തേക്ക് പോയി. “why….what happend…”എന്നാ പ്രാന്തി അവന്റെ അലർച്ച കേട്ടുകൊണ്ട്‌ ചോദിച്ചതും അവനെന്തൊക്കെയോ ആംഗ്യം കാണിച്ച് കരഞ്ഞ് കൊണ്ട് പറയുന്നുണ്ട്. “ആാാാാ…. ഉഉഉഹു… […]

ആദിത്യഹൃദയം 5 [Akhil] 758

ആദ്യമായി എഴുത്തുന്ന കഥയുടെ അഞ്ചാം ഭാഗം ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ  ആയ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.       ആദിത്യഹൃദയം 5 Aadithyahridayam Part 5 | Author : ꧁༺അഖിൽ ༻꧂      പെട്ടന്ന്  ഗോഡൗണിലെ കറൻറ്റ് പോയി …. ഇരുട്ട് മാത്രം ….. വർഗീസ്- “ടാ എന്താ ഉണ്ടായേ എന്ന് നോക്കടാ …” അത് കേട്ടതും മല്ലന്മാരിൽ ഒരാൾ ഫോണിലെ ഫ്ലാഷും ഓണാക്കി പുറത്തെ കാൽ വെച്ചതും …. അവൻ്റെ വേദനകൊണ്ടുള്ള അലർച്ചയാണ് കേട്ടത് … എല്ലാവരും പേടിച്ചു ….. ഫോണിലെ ഫ്ലാഷ് എല്ലാവരും പുറത്തേക്കുള്ള ഡോറിലേക്ക് അടിച്ചു …. ആ കാഴ്ച്ച കണ്ടതും അവർ ഞെട്ടി …. രക്തത്തിൽ കുളിച്ചു കിടക്കുന്നു …. പുറത്തേക്ക് ഇറങ്ങിയ മല്ലന്മാരിൽ ഒരുത്തൻ …. ആ കാഴ്ച്ച കണ്ടതും …. എല്ലാവരും തങ്ങളുടെ ഗൺ എടുത്തു പിടിച്ചു …. ഫ്ളാഷ്‌ലൈറ്റിൻ്റെ സഹായത്തോടെ ചുറ്റും നോക്കി ….. ആരെയും കാണുന്നില്ല …… എല്ലാവരും ആദിയുടെ നേരെ ഫ്ളാഷ്‌ലൈറ്റുകൊണ്ട് നോക്കി … ആദി എന്തോ കണ്ടത് പോലെ പേടിച്ചിരിക്കുന്നു ….. ആദിയെ ഭയം കീഴ്പെടുത്തി തുടങ്ങി…. ആദി മാത്രം അവരെ കണ്ടു ….. തങ്ങളോടൊപ്പം ഇരുട്ടിൽ നിൽക്കുന്ന മൂന്നുപേരെ ….. കറുത്ത വസ്ത്രത്തിൽ കണ്ണുകൾ മാത്രം കാണാവുന്ന പാകത്തിൽ …… അവരുടെ ചലനങ്ങൾ എല്ലാം ആദിക്ക് മാത്രം മനസ്സിലാവുന്നു …. അവർ വേഗത്തിൽ ആദിയുടെ നേരെ  വന്നുകൊണ്ടിരിക്കുന്നു …. അവരുടെ പതിഞ്ഞ സംസാരം ആദിക്ക് കേൾക്കാം ….. അവർ മൂന്നുപേരും പറയുന്നത് ഒരേ വരി  മാത്രം …… Kill them,,,, Kill them all ( അവരെ കൊല്ലുക,,,,,,എല്ലാവരെയും കൊല്ലുക )   ആദി നോക്കിനിൽക്കേ …. ആ കറുത്ത വസ്ത്രത്തിൽ വന്നവർ …. വർഗീസിൻ്റെ മല്ലന്മാരെ ആക്രമിച്ചു ….

ആദിത്യഹൃദയം 4 [Akhil] 685

ആദ്യമായി എഴുത്തുന്ന കഥയുടെ നാലാം  ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്……..   ഈ കഥ  ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം […]

പ്രതികാരം 3 ? [Swaliha] 110

പ്രതികാരം 3? ?Revenge 3? | Author : Swaliha | Previous Part   ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു. *”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു. “ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ […]

പ്രതികാരം 2 ? [Swaliha] 122

പ്രതികാരം 2? ?Revenge 2? | Author : Swaliha | Previous Part   “എന്താ… “എന്ന്  ചോദിച്ചതും  ഓന്  കണ്ണിമ   വെട്ടാതെ  നോക്കുന്ന  സൈഡിലേക്ക്    ഞാനൊന്ന്  തലചെരിച്ച  നോക്കി .അത്  കണ്ടതും    അറിയാതെ  തന്നെ  നമ്മളെ  വാ  തുറന്ന്  തലക്കൊരു  താങ്ങ്  വെച്ചു പോയി.ആ  പെണ്ണുണ്ട്  വൈറ്റ്  ഷർട്ടും  പച്ച  പുള്ളി തുണിയും  ചുണ്ടിൽ  ഒരു  കത്തിക്കാത്ത  സിഗററ്റും  വെച്  നെല്ലിക്ക  ഉപ്പിലിട്ടതും  മാങ്ങാ ഉപ്പിലിട്ടതും  വിറ്റൊണ്ടിരിക്കുന്നു. “അബി  അത്  കണ്ടിട്ട്  പറ,,,, ലവൾക്ക്  […]

ആദിത്യഹൃദയം 3 [Akhil] 721

ആദ്യമായി എഴുത്തുന്ന കഥയുടെ മൂന്നാം ഭാഗം  ….. ആദ്യഭാഗങ്ങൾ  വായിക്കാത്തവർക്ക് ഒന്നും മനസിലാവില്ല അതുകൊണ്ട് കഴിഞ്ഞ ഭാഗങ്ങൾ  വായിച്ചതിനു ശേഷം ഈ കഥ വായിക്കുക….. കഴിഞ്ഞ ഭാഗത്തിന് തന്ന ലൈക്‌സിനും കമൻറ്സിനും കുറേ നന്ദി… ഈ ഭാഗവും ഇഷ്ട്ടപ്പെടും എന്ന് വിശ്വസിക്കുന്നു ….. അക്ഷരതെറ്റ് ഉണ്ടെങ്കിൽ ക്ഷേമികണം …..പരമാവധി വരാതെ നോക്കിയിട്ടുണ്ട്…….. ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു ……  എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.     ആദിത്യഹൃദയം 3 Aadithyahridayam Part 3 | Author : ꧁༺അഖിൽ ༻꧂    ഷംസുദീനെ … അവൻ തൊട്ടത് എൻ്റെ മോനെയാണ് …. അവൻ ഇനി ഈ ഭൂമിയിൽ ജീവനോടെ വേണ്ട … കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രെമിച്ച പ്രതി പോലീസിൻ്റെ വെടിയേറ്റ് മരിച്ചു …. അതായിരിക്കണം നാളത്തെ എല്ലാ പത്രത്തിൻ്റെയും ഹെഡ്  ലൈൻ മനസ്സിലായോ …..??? മനസിലായി സർ …. അത് ഷംസു നോക്കിക്കോളാം അവൻ നാളെ സൂര്യോദയം കാണില്ല ….. **************************** എന്നാൽ ഇവരാരും അറിഞ്ഞിരുന്നില്ല ഇതൊക്കെ കണ്ടുകൊണ്ട് ഒരാൾ അവിടെ തന്നെ ഉണ്ടായിരുന്നു …. ഒരു ചിരിയോടെ …. ആദിയുടെ മാറ്റത്തിൽ സന്തോഷവാനായി ….. ജാവീദ് …… *************************** സന്ധ്യ സമയം റോഡിൽ നല്ല ട്രാഫിക്ക് …. ആ ട്രാഫിക്കിൻ്റെ  ഇടയിൽകൂടെ സൈറൺ മുഴക്കി കൊണ്ട് ഷംസുദീനിൻ്റെ പോലീസ് ജീപ്പ് … മുൻപിലുള്ള വണ്ടികളെ എല്ലാം മറിക്കടന്ന്‌ കൊണ്ട് പായുന്നു …. വണ്ടിയുടെ ഉള്ളിൽ ആദിയും ….. നിമിഷനേരം കൊണ്ട്തന്നെ ….

പ്രതികാരം? [Swaliha] 98

പ്രതികാരം? ?Revenge? | Author : Swaliha   ഈ  കഥയും  കഥാപാത്രവും  തികച്ചും  സാങ്കൽപ്പികം മാത്രം..!യുക്തിയ്ക്ക് നിരക്കാത്ത പല കാര്യങ്ങളും ഇതിൽ കണ്ടെന്നും കേട്ടന്നും വരും. എല്ലാ എന്റെ അറിവില്ലായ്മയാണെന്ന് കരുതി കേട്ടും സഹിച്ചും കൂടെ നിൽക്കണം എന്ന് മാത്രം അഭ്യാർത്ഥിച്ച് കൊണ്ട് തുടങ്ങാണ്…. * * * * * * * * * * * * * * * * * * * * * * […]