Life of pain 2 💔[Demon king] 182

Views : 16453

Life of pain 2

Author : Demon King | Previous Part

 

പ്രിയ കഥകൾ വായനക്കാരെ….

ഇങ്ങനൊരു സന്ദേശം എഴുതണമെന്ന് വിജരിച്ചതല്ല… പക്ഷെ എഴുതാവുകയാ….. ദയവ് ചെയ്ത് നിങ്ങൾ വയ്‌ക്കുന്ന കഥകൾക്ക് കമെന്റ് ഇടുക…. ലൈക്ക് കൊടുക്കുക… എഴുത്തുകാരെ ഇംഗറേജ് ചെയ്യുക…. ഇത്‌ എനിക്കായി പറഞ്ഞതല്ല…. എല്ലാ എഴുത്തുകാർക്കും വേണ്ടി പറഞ്ഞതാണ്…. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് അവർക്ക് പ്രചോദനം…. ഞാൻ ഈ സൈറ്റിലെ കഥാളെല്ലാം നോക്കി…. വായിച്ചവരിൽ 1% പോലും കമെന്റ് ചെയ്തിട്ടി…. ലൈക്കും വളരെ കുറവ്….

 

ഇവിടെ എഴുത്തുകാരന് ശമ്പളമില്ല…. നിങ്ങളുടെ സ്നേഹം മാത്രമേ ഉള്ളു…. അതൊരു മടിയുമില്ലാതെ വാരിക്കോരി കൊടുക്കു… ഇതെല്ലാം അടക്കിവച്ചിട്ട് എന്താ കാര്യം….

 

പിന്നെ ഈ കഥ ഞാൻ പൂർത്തിയാക്കിയ ഒന്നാണ്…. അതായത് എന്റെ ആദ്യ കഥ…. അതിനാൽ ചില പോരായ്മകൾ ഇതിനുണ്ടാകും…. അതെല്ലാം ക്ഷമിക്കുക… ഈ സൈറ്റിൽ എതിടുന്നത് ഇതിലെ അക്ഷരത്തെറ്റും ചില സീനും എഡിറ്റ് ചെയ്തുകൊണ്ടാണ്… KK സൈറ്റിൽ ഇതിന്റെ 2 ആം ഭാഗം നടന്നുകൊണ്ടിരിക്കുകയാണ്…. 

 

അത് കഴിഞ്ഞാൽ കഥ വേഗത്തിൽ എഡിറ്റ് ചെയ്ത് ഇടുന്നതായിരിക്കും… നന്ദി….

 

 

[9/22, 6:02 AM] Dd: ഞാൻ പെട്ടെന്ന് ഒരു വലിയ കുഴിയിലേക്ക് വീണുപോയി…. താഴേക്ക് പോകുംതോറും ഇരുട്ടിൽനിന്നും പ്രകാശതിലേക്ക്‌ പോയിക്കൊണ്ടിരുന്നു…

അവസാനം അതിന്റെ അടിത്തട്ടിലേക്ക് ഞാൻ തലയടിച്ചു വീണു… വേദനയൊന്നും ഇല്ലായിരുന്നു……ചുറ്റും പ്രകാശം ……

വെറും വെള്ള നിറം മാത്രം……

ഞാൻ കൊറേ ഓടി നോക്കി….  കടൽ പോലെ നീണ്ട് നിവർന്ന് കിടക്കുന്നു…….. ആ സ്ഥലത്തിനോരവസാനം ഇല്ലായെന്നെനിക്ക് മനസ്സിലായി…

ഞാൻ കിതച്ചുകൊണ്ട് ഒരു ഭാഗത്തിരുന്നു…..

 

“മനു…”

ആരോ എന്നെ വിളിച്ചത്‌കെട്ടു…..ഞാൻ തിരിഞ്ഞു നോക്കി

“മാളൂ…”

എന്റെ ശബ്ദം ഇടറി. അവളുടെ പിന്നിൽ അച്ഛനും അമ്മയും ഗോപാലേട്ടനും ആദിയുമൊക്കെ ഉണ്ടായിരുന്നു….

Recent Stories

The Author

21 Comments

Add a Comment
  1. മോനുസേ…😜😜😜😜

    ഗെയിം ഓഫ് demon വായിച്ചു തുടങ്ങണം…,,,, ഈ അയഴ്ച്ച…,,, ഇത് ആൾറെഡി കഴിഞ്ഞലോ…,,, എന്തായാലും വീണ്ടും വായിക്കും..,,,, ഇപ്പോ വൈഷ്ണവം ആണ്…. Ongoing…..❣️❣️❣️❣️

  2. I like it❤❤ nanayitund superb parayan vakkukalilla👌👌

  3. machane..nxt part ennanu waiting aanu…

    1. വേഗം തരാം….

      വേറൊരു സ്റ്റോറി എഴുതുന്ന തിരക്കിലായിരുന്നു

    2. I like it❤❤ nanayitund superb parayan vakkukalilla👌👌

  4. വിശ്വാമിത്രൻ

    പൊന്നു ഭായ് ആ ചെകുത്താനെ ഒന്ന് വേഗം കാണിക്….. വല്ലാത്ത നിർത്തലായിപ്പോയി…

    1. വേഗം തരാം… കഥ എഴുതി കഴിഞ്ഞു… പക്ഷെ കൊറേ എഡിറ്റ് ചെയ്യാനുണ്ട്…

  5. 🕊️ ആര്യൻ 🕊️

    സഹോദര ഇങ്ങനെ സസ്പെൻസ് ഇട്ട് നിർത്തല്ലേ… സഹിക്കാൻ പറ്റൂല…

    1. സോറി മുത്തേ

  6. machanee..thakarthu….super..next part udan kanumo….

    1. നോക്കട്ടെ …

      എഡിറ്റ് ചെയ്യണം …

      പിന്നെ സമയക്കുറവാണ് പ്രശനം…

      വേഗം നോക്കാം

  7. നേരത്തെ വായിച്ചിരുന്നു bro… ചില സാങ്കേതിക തകരാർ കൊണ്ടു കമന്റ്‌ ഇടാൻ ആയില്ല അന്ന്.. സദയം ക്ഷമിക്കുക 🙏 വളരെ നല്ല കഥ തന്നെ ആണ്…ഇവിടെ കൂടെ ഇട്ടതിനു ഒരുപാട് നന്ദി 🙏❤️

    1. Its ok bro….

      Lots of ലൗ

  8. അവിടെ വായിച്ചത് കൊണ്ട്‌ പതുക്കെ ആണ്‌ വായിച്ചത്…

    ഒന്നുടെ വായിക്കണം എന്നുണ്ടായിരുന്നു…
    ഹാ ഇനി ഇവിടെ publish ചെയ്യുമ്പോ വായിക്കാം….

    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്ക് വേണ്ടി ❤️😍😁

    1. 😂😂😂

  9. Njn ith avide vayichathan.but ivde kandapo verthe onn vayich.. mood aayi.. innini muzhuvan onnude vaayichitte baaki pani ullu 🙂

    1. അല്ലാ പിന്നെ…

  10. Fuck off….. Oru mathiri ending aayipoyi poli sadhanan…..😍😍😍😍😍

    1. 😂 sorry muthee

  11. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com