Life of pain ?[Demon king] 1500

രൂപ:  അവളുടെ പറച്ചിൽ കേട്ട തോന്നും ഇവിടെ വന്നിട്ട് ഒന്ന് രണ്ട് വർഷമായിന്ന്. വെറും 10 ദിവസമല്ലേ ആയള്ളൂ.

 

ആൻ: ഇതിന് ദിവസകണക്കൊന്നും നോക്കിയിട്ട് കാര്യമില്ല. സാധനം എവിടെ കിട്ടുമെന്ന് പറ മോളെ…

 

രൂപ: ഇത് വലിയ സിറ്റി അല്ലെടി. ഇവിടെ അടുത്ത് കിട്ടാൻ സാധ്യത ഇല്ല…..

ഇവിടെ വലിയ വലിയ ഹോട്ടലുകളാണ് ഉള്ളത്.അല്ലെങ്കിൽ പിന്നെ വല്ല ആണുങ്ങളോട് ചൊതിക്കണം. അവരാണ് ഇതിന്റെ ആൾക്കാർ.

 

അഞ്ചു: ഒ… അപ്പോ മനുവെട്ടന് അറിയുമായിരിക്കുമല്ലോ.

 

അവള് എന്റെ നേരെ തിരിഞ്ഞ് ചോതിച്ചു.ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല.

 

രൂപ: പിന്നെ . ഇയാള് ഉച്ചക്ക് വല്ലതും കഴിക്കുന്നത് പോലും ഞങൾ കണ്ടിട്ടില്ല. പിന്നെയല്ലേ മസാല ദോശ. …

 

ആൻ: അപ്പോ പിന്നെ നമുക്ക് ഒരുമിച്ച് അന്വേഷിച്ച് പോവാം മനുവേട്ടാ…. നാളെ ഞായറാഴ്ച അല്ലേ നമുക്ക് ഒന്ന് അന്വേഷിച്ച് ഇറങ്ങിയാലോ…..

 

വീണ്ടും എന്റെ മറുപടി മൗനമായിരുന്നു.

 

“എന്താ അവിടെ ഒരു ബഹളം”

 

പെട്ടെന്ന് ബോസ്സ് ഞങളുടെ മുന്നിൽ പ്രത്യക്ഷ പെട്ടു.

 

” എന്താ അഞ്ജലി ജോലിക്ക് ഇടയിൽ എന്താ ഇവിടെ ചർച്ച”

 

“ഒന്നും ഇല്ല സർ. എനിക്ക് ഒരു സംശയം ഞാൻ അത് മനുവേട്ടനോട് ചൊതിക്കുകയായിരുന്നു”

 

“ആണോ മനു”

 

ബോസ്സ് പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു.ഞാനെന്തു പറയണമെന്നറിയതെ

 

” എനിക്കറിയില്ല സർ….. ഇൗ കിട്ടി ജോലിയുമായി ബന്ധമില്ലാത്ത കൊറേ കാര്യങ്ങൾ   പറയുന്നുണ്ടായിരുന്നു….. എനിക്ക് പണിയുള്ളത് ഉള്ളത് കൊണ്ട് ഞൻ ഒന്നും ശ്രദ്ധിച്ചിരുന്നില്ല സർ…..”

 

പെട്ടെന്നുള്ള എന്റെ മറുപടി കേട്ട് രൂപയും അഞ്ചുവും ഒരേപോലെ ഞെട്ടി. ഞാൻ അങ്ങനെ പറയും എന്ന് അവള് പ്രദ്ദേക്ഷിച്ചിരുന്നില്ല.അത് അവളുടെ കണ്ണിൽ നിന്ന് തന്നെ കാണാമായിരുന്നു.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.