പ്രതികാരം🔥 [Swaliha] 98

Views : 22760

“സാർ  ,,,,, സാർ,,,,സാർ എന്താണ്  നൈഷ ഇശലിന്  സംഭവിച്ചിട്ടുള്ളത്???? അവളുടെ കണ്ടീഷൻ ഇപ്പോ എന്താണ്…???  ”

” ഡോക്ടറുടെ  പ്രാഥമിക  പരിശോധനയിൽ ഇക്കഴിഞ്ഞ  ദിവസങ്ങളിൽ പെൺകുട്ടി  കൂട്ട  ബലാത്സംഗത്തിനിരയായിട്ടുണ്ട്,,,,, പെൺകുട്ടിയുടെ  ശരീരത്തിൽ  ഡ്രഗ്സിന്റെ  സാന്നിധ്യവും  കണ്ടെത്തിയിട്ടുണ്ട്,,,, ഒരു  പക്ഷെ  ബലമായി  ഡ്രഗ്സ് നൽകിയതിന് ശേഷമായിരിക്കാം  പീഡിപ്പിച്ചിട്ടുണ്ടാവുക.. തലക്കും ശരീരത്തിലും  എട്ടോളം ആഴമുള്ള   മുറിവുകളുണ്ട്,,,,,48 മണിക്കൂറിന്  ശേഷം മാത്രമെ എന്തെങ്കിലും പറയാൻ പറ്റൂ….. ”

”സാർ ആരായിരിക്കും ഇതിന് പിന്നിൽ???? എന്തിന് വേണ്ടി ആയിരിക്കും?????”

സോറി എന്നും പറഞ്ഞ്  DYSP അരുൺ    ഹോസ്പിറ്റലിൽ  നിന്ന്  ജീപ്പിൽ  കയറി   പോയി .

* * * * * * * * * * * * * * *

“ഡിഗ്രി  മൂന്നാം വർഷ വിദ്യാർത്ഥിനിയെ  പീഡിപ്പിച്ച കേസിൽ പ്രതികളെന്ന് സംശയിക്കുന്ന  മുബാറക്ക്  ഗ്രൂപ്പ് ഒഫ് കമ്പനിയുടെ  MD യുടെ  മകനും പെൺകുട്ടിയുടെ കാമുകനുമായ  *EMIR AHAMMED* അടക്കം  ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു,,, ഇതേ കോളേജിലെ പിജി  അവസാന വർഷ വിദ്യാർത്ഥിയാണ്   എമിർ,,,, മറ്റു വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല.”

* * * * * * * * * * * * * * * *

3  ദിവസത്തിന്  ശേഷം…..

“Docter,,, how’s her codition???? “DYSP അരുൺ

” She’s not responding to any medication,,, i think… she ‘s almost finish….പെണ്ണ്  കുട്ടിക്ക്  ചെയ്ത്  കൊടുക്കാൻ  പറ്റുന്ന  ഏറ്റവും വലിയ സഹായം  എന്ന്  പറയുന്നത്    വെന്റിലേറ്ററിൽ  നിന്ന്  റിമൂവ്  ചെയ്യാ  എന്നതാണ്.  ”

“Anything else…”

” ഓർഫനേജ്  മനേജർ   റിമൂവ്  ചെയ്യാൻ  ഒരു  കൺസന്റ്  തന്നിട്ടുണ്ട്… ”

“ഓക്കെ  ….” എന്ന് പറയലും   ഡോക്ടറുടെ  ഫോൺ   റിംങ്  ചെയ്തു.

* *  *  *  * * * * * * * * * *  * * * *

“കോളേജ്  കെട്ടിടത്തിൽ  നിന്നും  കൂട്ട  ബലാത്സാംഗത്തിനിരയായ ഡിഗ്രി  മൂന്നാം  വർഷ  വിദ്യാർത്ഥിനി  മരിച്ചതായി റിപ്പോർട്ട്,,,, പോലീസിന്  മതിയായ  തെളിവുകൾ  കിട്ടാത്ത  സാഹചര്യത്തിലാണ് ഈ  തിരിച്ചടി.”

* * * * * * * * * * * * * *

(കോടതി)

” ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിരയാക്കി കൊലപ്പെടുത്തിയ കേസിൽ പ്രതികളെന്നാരോപിക്കുന്ന  *EMIR AHAMMED , ABEER KASIM, YASEEN,AJSAL AMAN, ASHMAL ASHIQ* എന്നിവർക്കെതിരെ മതിയായ

Recent Stories

The Author

Swaliha❣️

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. 💋👙കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,😍😍😍😍😍😍😍😍😍
    ഇഷ്ട്ടായി 😍😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം💙

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…😁😁😁😁😁🥰

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി😉

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. 😄

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന😁💙

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️💙

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part💌

      1. Mm…🥰🥰

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം💌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com