Life of pain ?[Demon king] 1500

 

 

 

ഓഫീസിൽ പോയി ഹാഫ് ഡേ ലിവെടുത്ത് ഒരാഴ്ചത്തെ മുൻകൂർ ലീവും എടുത്ത് ഞാൻ എയർപോർട്ടിലേക്ക് വണ്ടി തിരിച്ചു. കേരളത്തിലേക്ക് പോകുന്ന പ്ലൈനിൽ കയറി  നേരെ എന്റെ നാട്ടിലേക്ക് പറന്നു…

 

8 വർഷത്തോളമായി നാട്ടിൽ കാല്കുത്തിയിട്ട്‌. മനസ്സിൽ ഗോപലേട്ടനേയും ആദിയെയും ആന്റിയെയും കുറിച്ചുള്ള ഓർമ്മകൾ പോയി മറഞ്ഞുകൊണ്ടിരുന്ന്.

 

“ആദി: നീ എന്തിനാ ഇങ്ങനെ വിഷമിച്ചിരിക്കുന്നെ…. നിനക്ക് ഞാൻ രാജീവുമൊക്കെയില്ലേ…. നീയാരും ഇല്ലാത്തവനൊന്നും അല്ലാലോ….”

 

 

“ഗോപാലേട്ടൻ:  മോന് എപ്പൊ വേണമെങ്കിലും ഇവിടെ വരാം….. . ഇത് മോന്റെ കൂടി വീടാ… ഞാൻ ആദിയെ പോലെ തന്നെയാ മോനെ കണ്ടിരിക്കുന്നത്…..”

 

ആന്റി: ആന്റിയോ…. അമ്മാന്നു വിളിക്കട….. മോൻ ഇനി ആ വീട്ടിൽ ഒറ്റക്ക് തമാസിക്കണ്ട….. ഞങ്ങടെ ഒപ്പം ഇവിടെ നിന്നാൽ മതി…..”

 

ജീവിതത്തിൽ അവർ എന്റെയൊപ്പം ഉണ്ടായിരുന്ന പ്രധാനനിമിഷങ്ങൾ എന്റെ കണ്ണുകളിൽ കടന്നു പോയിക്കൊണ്ടിരുന്നു…

 

“മോനെ… ഞങ്ങൾക്ക് നിന്നെ കാണാൻതോനുന്നു. ഒന്ന് നാട്ടിൽ വന്നുടെ……'”‘

 

ഗോപാലേട്ടന്റെ ആ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു വിങ്ങൽലായി നിലനിന്നു. …..ശരിയാണ് … അവരെന്നെ ഇത്രയേറെ സ്നേഹിച്ചിട്ടും തിരികെ നൽകാൻ സാധിച്ചത് വെറും വേദനകൾ മാത്രമാണ്…

 

പുലർച്ചേ 5:00 മണിക്ക് ഞാൻ കോഴിക്കോടെത്തി…. അവിടെന്നെ കാത്ത് രാജീവ് നിൽപ്പുണ്ടായിരുന്നു. എന്നെ കണ്ടൊടനെ  ഓടിവന്നെന്നേ കെട്ടിപ്പിടിച്ചു…. ഏറെ നേരം കരഞ്ഞ പോലെ അവന്റെ കണ്ണുകൾ കലങ്ങിചുവന്നിരുന്നു….

“എന്ത് കോലമാഡ ഇത്…
നീയാകെ മറിയല്ലോ. നിന്റെ ലഗേജ് ഒക്കെ എവിടെ”
ഞാൻ മറുപടിയായി ഒന്ന് തല ആട്ടി ഇല്ലാ എന്ന് പറഞ്ഞു.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.