Life of pain ?[Demon king] 1500

അവളെന്നെ തട്ടി വിളിച്ച് ചോദിച്ചു

 

“എന്താ ജാടയാണോ… എന്റെ പേര് അഞ്ജലി ഇഷ്ട്ടം ഉളളവർ എന്നെ അഞ്ചു എന്ന് വിളിക്കും…..”

 

എന്റെ നേരെ കയ്‌നീട്ടികൊണ്ട് അവള് ചൊതിച്ചു.

 

“ഹലോ അഞ്ജലി my name is മനു. Nice to meet you”

ഇത്രയും പറഞ്ഞ് അവളുടെ shake hand ഞാൻ നിഷേധിച്ച് മുഖം തിരിച്ച് ജോലി തുടർന്നു.

” ഓ… ആ സാധനത്തിനോട് എന്ത് ചോദിച്ചിട്ടും കാര്യം ഇല്ല. അത് ജോസഫ് സർ ഇവിടെ വാങ്ങി വച്ചിരിക്കുന്ന യന്ത്രമാണ്. വികാരം ഒന്നും ഇല്ല. നീ വേറെ ആരെയെങ്കിലും കൂട്ട് കൂടാൻ നോക്ക്…”

അവളുടെ അടുത്ത് വന്ന് രൂപ പറഞ്ഞു.

“എന്താടിയിത് ഒരാളുടെ മുന്നിൽ വച്ചാണോ അവരെ കുറ്റം പറയണത്”

അഞ്ചു കണ്ണുരുട്ടി രൂപയോട് പറഞ്ഞു.

‘””ഓ.. അതിനു അങ്ങനെ ഒരു വികാരം ഒന്നുമില്ലാടി ….. എന്ത് പറഞ്ഞാലും അതും കേട്ട് ഇങ്ങിനെ ഇരിക്കും.”
അവൾ മറുപടി പറഞ്ഞു.'””

 

അത് കേട്ട് അടുത്ത് ഉണ്ടായിരുന്നു കൊറേ പേര് ചിരിക്കുന്നുണ്ടായിരുന്നു. എന്നാലും അതിൽ അഞ്ജലിയുടെ ശബ്ദം ഇല്ലായിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ ജോലി തുടർന്നു. അഞ്ജലി എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണിൽ സഹതാപത്തിന്റെ ഭാവം.

 

അന്ന് പല തവണ അവൾ എന്നോട് കൂട്ട് കൂടാൻ ശ്രമിച്ചുകൊണ്ടിരുന്നു.ഞാൻ എല്ലാരോടും ചെയ്യുന്ന പോലെ ഒഴിഞ്ഞു മാറികൊണ്ടുമിരുന്നു…

 

എന്നിരുന്നാലും തന്നോട് ഇത് വരെ ഇങ്ങനെ ആരും  കൂട്ടുകൂടാൻ ഉത്സാഹം കാണിച്ചിരുന്നില്ല .

അവളതിന് മുതിരുന്നുണ്ടായിരുന്നു.

ഇടയ്ക്ക് ഞൻ അവളെയും ശ്രേധിക്കുണ്ടായിരുന്നു.

വായാടിയാണ്…. എന്നൽ എന്നാവരോടുമില്ല….

രാഹുൽ പിന്നാലെ വരുമ്പോൾ അവള് ഒഴിഞ്ഞ് മാറുന്നുണ്ടായിരുന്നു. അവൾക്ക് വേഗം ആൾക്കാരെ മനസിലാക്കുന്നുണ്ടായിരുന്ന കഴിവുണ്ടെന്ന് എനിക്ക് മനസ്സിലായി….

കൂട്ട് കൂടാൻ അവൾ പരിശ്രമിച്ചു എങ്കിലും എന്നിൽ നിന്ന് വെറും അവോയ്ഡ് മാത്രമാണ് അവൾക്ക് കിട്ടിയത്.

ഒരു ദിവസം അവളുടെ സ്ഥിരം പരിപാടി ചെയ്തുകൊണ്ടിരിക്കുവായിരുന്നു. അവളുടെ തൊട്ട് അപ്പുറത്തുള്ള രൂപയുമായി കത്തിവയ്പ്പ്‌ തന്നെ  പണി…

 

അഞ്ചു: എടി… എത്ര ദിവസമായടി ഒരു മസാലദോശ കഴിച്ചിട്ട്. നാട്ടില് കോളജിന്റെ അടുത്ത് നാരായണേട്ടൻ കടയിലെ മസാല ദോശ….. ശ്… വായിൽ വെള്ളം വരുവാ.

16 Comments

  1. ഇപ്പോഴാ വായിക്കൻ തുടങ്ങിയെ അണ്ണാ ❤️❤️❤️

  2. വിശ്വാമിത്രൻ

    ഇപ്പോഴാ വായിച്ചേ ഉഷാർ ആയിട്ടുണ്ട്, ????

  3. Demon King, കഥ വളരെ ഇഷ്ടപ്പെട്ടു. മനൂ എന്ന കഥാപാത്രം മനസ്സിൽ വളരെ ആഴത്തിൽ തന്നെ പതിഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്ന്നു പോയവൻ . വല്ലാതങ്ങ് മനസ്സിൽ തട്ടിയത് കൊണ്ട് നേരെ തറവാട്ടിലേക്ക് പോകുവാണ്.??✌

    1. Tnx bro….

  4. ബ്രോ kk യിൽ നിന്ന് കഥ ഇങ്ങോട്ട് മാറ്റാനാണെകിൽ ഈ കഥ ഒന്നിചോ അല്ലെങ്കിൽ വലിയ പാർട്ടുകളായോ ഇടുന്നതല്ലേ നല്ലത്. ഓരോ പാർട്ട്‌ വൈസ് ഇടുകയാണെങ്കിൽ game of demons ഒക്കെ എത്തുമ്ബോഴേക്കും കുറെ ടൈം ആകില്ലേ.
    Kk യിൽ ബാക്കി പബ്ലിഷ് ചെയ്യോ അതോ ഇനിഇവ്ടെയോള്ളോ.

    1. GOD avide complete cheyyum… Ivede athinte edit copy varum

  5. ❤️❤️❤️

  6. ഖൽബിന്റെ പോരാളി ?

    അവിടെ വായിച്ചിരുന്നു… എന്നാലും ഒന്നുടെ വായിച്ചു ?
    അടുത്ത ഭാഗം എന്നാണ്‌ ?

    1. സമയം പോലെ ഇടാം

  7. നല്ല കഥ, നന്നായി എഴുതി, ഒരു കാര്യം പറയട്ടെ അക്ഷര തെറ്റുകൾ ധാരാളം വരുന്നുണ്ട്, ഒരു കല്ലുകടി പോലെ തോന്നിക്കുന്നു, അടുത്തഭാഗത്തിനായി… ആശംസകൾ…

    1. ശ്രദ്ധിക്കാം

    2. Super. Adutha part apozha?

      1. അതൊക്കെ വന്നിട്ട് കൊറേ ആയല്ലോ… s2 വരെ വന്നു

  8. M.N. കാർത്തികേയൻ

    ടാ ഒരുമിച്ചു ഇട്ടൂടർന്നോ.നിന്റെൽ കഥ മൊത്തം ഇല്ലേ

    1. ആഗ്രഹം ഇല്ലാഞ്ഞല്ല ഏട്ടാ… ഇത് മുഴുവൻ edit ചെയ്യാൻ കിടക്കുന്നു.

      കൂടാതെ ഈ സൈറ്റിൽ k പറ്റില്ലല്ലോ… അത് കളഞ് അതിന്റെ സന്ദര്ഭംതന്നെ മറ്റേണ്ടതുണ്ട്…

      സമയം പോലെ ഇടാം…

Comments are closed.