പ്രതികാരം🔥 [Swaliha] 98

Views : 22732

” I am sorry sir…എനിക്കതു  പറയാൻ   അൽപ്പം  ബുദ്ധിമുട്ടുണ്ട്… “എന്നവൾ  മാനേജറിലേക്ക്  തിരിഞ്ഞ്  കൊണ്ട്  പറഞ്ഞതും  ഞാൻ  എന്റെ ചെക്ക്  ബുക്ക്‌  എടുത്ത്  അതിൽ  എമൗണ്ട്  എഴുതി  അവളെ  നേരെ  എറിഞ്ഞു  കൊടുത്തു.

“ഒരു  ആഴ്ച  താനിവിടെ  ജോലി  ചെയ്ത  സാലറി.. കൂടുതലെന്തെങ്കിലും  ഉണ്ടെങ്കിൽ  ടിപ്  ആയി  എടുത്തോ… ”

എന്ന്  ഞാനവളിലേക്ക്  പുച്ഛം  വാരി  വിതറി  പറഞ്ഞതും  അവള്  ചെക്കിലേക്     നോക്കിയൊന്നു  ചുണ്ട്  കോട്ടി  ചിരിച്ച  ശേഷം  അത്  ഉയർത്തി  പിടിച്ച്  നാലോളം  കഷ്ണമാക്കി    എനിക്ക്  നേരെ  എറിഞ്ഞു .

“സമറിന്  ജീവിക്കാൻ  ഈ  നചാപ്പിക്കയുടെ   ആവിശ്യമില്ല… “എന്നവൾ  പറഞ്ഞ്  പുച്ഛിച്ചു കൊണ്ട് തിരിഞ്ഞ്  നടന്ന്  തിരിഞ്ഞ് നോക്കാതെ  തന്നെ  റ്റാറ്റാ  തന്നതും  അബി  എന്റെ  നേരെ  തിരിഞ്ഞു.

“നിനെക്കെന്തിന്റെ  കേടായിരുന്നു…?? ആ  ക്യാപ്പുച്ചിനോക്ക്  എന്താ  പ്രശ്നം… ”

“അവളെ  ഞാൻ  മനഃസമാധാനത്തോടെ  ഇരിക്കാൻ  സമ്മതിക്കില്ല  അബി.. ”
എന്നും  പറഞ്ഞ്  പുച്ഛിച്ചു  കൊണ്ട്  ചെയറിൽ  ഇരുന്ന്  ഒരു  കോഫി  ഓർഡർ  ചെയ്ത് ഷർട്ട്  വാഷ്  ചെയ്യാൻ  വാഷ് റൂമിലേക്ക്  പോയി.

* * * * * * * *  * * * * * * * * * * * * * *

ഷോപ്പിൽ  നിന്നിറങ്ങി  ഉള്ള  ജോലി  പോയതിന്  ശോകമൂകമായി  ബസ് സ്റ്റോപ്പിൽ പോയി  താടക്ക്  കൈ  കൊടുത്തിരുന്നു .

‘എന്തൊക്കെ  വീരവാദമാണ്  ഷാലു  നീ  അവിടെ  കിടന്ന്  മുഴക്കിയത്… ഈ  ജോലി  ഇല്ലെങ്കിൽ   നീ  എങ്ങനെ  നാല് നേരം  വെട്ടിവിഴുങ്ങും… ഓഹ്  പിന്നെ  അവന്റ  നാച്ചപ്പിക്ക  കിട്ടിയിട്ട്  വേണ്ടേ  എനിക്ക്  തിന്നാൻ… അല്ല പിന്നെ… ‘

ഫോൺ  റിങ്ങ്  ചെയ്യാതപ്പോഴാണ്   എനിക്ക്  സ്ഥലകാല  ബോധം  വന്നത്. സ്‌ക്രീനിൽ  നോക്കിയപ്പോ  zanna എന്നെഴുതിയത്  കണ്ടതും  ഞാൻ  ചിരിച്  കൊണ്ട്  ഫോൺ  എടുത്തു.

“നീ  വീണ്ടും   ആ  നാറിയുമായി  പ്രശ്നം  ഉണ്ടാക്കി  അല്ലെ… ഷാലു  നിനക്കെന്താ  പറഞ്ഞ  മനസിലാവൂലെ…??  നോക്ക് … ഇനി  അവന്റെ കണ്ണ് മുന്നിലൊന്നും  ചെന്ന്  ചാടാൻ  നിക്കണ്ട.. അവന്  വാശി  അൽപം  കൂടുതലാ… ”
ഫോൺ  അറ്റൻഡ്  ചെയ്തതും  ഹലോ  എന്ന്  പറയുന്നതിന് മുൻപ്  തന്നെ  അവള് കയറി  പറഞ്ഞതും  ഇവളെന്താ  വല്ല  CID യുമാണോ  എന്ന്  വരെ തോന്നി  പോയി.

“പിന്നെ… ഒന്നുപോയെടി… അവന്  മാത്രമല്ല  വാശി  എനിക്കുമുണ്ട്.. ആ  വാശി  കാരണം  ഓന്റെ  നാച്ചപ്പിക്ക  ക്യാഷ്  വരെ  അവിടെ  എറിഞ്ഞിട്ടാണ്  പോന്നത്.. ”

“എന്റെ പൊന്നു  ഷാലു ,,, നീ  മലയാളത്തെ  ഇങ്ങനെ  കൊല്ലരുത്,,, നാച്ചപ്പിക്ക  അല്ല  നക്കാപ്പിച്ച… ”

നാറി,,,, ഞാൻ  എന്ത്  പറഞ്ഞാലും  അപ്പൊ  എന്തെങ്കിലും  തെറ്റ്  കണ്ടെത്തി  വന്നോളും  കുരിശ്..

“അല്ല  എന്നിട്ട്  നീ  ഇപ്പൊ  എവിടെ… ”

“ബസ്  സ്റ്റോപ്പിൽ  ”

“ഒരു പത്ത്  മിനിറ്റ്  ഞാൻ  ഇപ്പൊ  അങ്ങോട്ട്  വരാം… ”

“വേണ്ട… നീ  വെറുതെ  ഹാഫ്  ഡേ  ലീവ്  എടുക്കണ്ട… അതുമല്ല  എനിക്ക്  കുറച്ച്  കാര്യം  സെറ്റ്  ചെയ്യാൻ  ഉണ്ട്.. ”

“എന്ത്..??.. ”

Recent Stories

The Author

Swaliha❣️

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. 💋👙കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,😍😍😍😍😍😍😍😍😍
    ഇഷ്ട്ടായി 😍😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം💙

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…😁😁😁😁😁🥰

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി😉

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. 😄

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന😁💙

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️💙

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part💌

      1. Mm…🥰🥰

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം💌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com