പ്രതികാരം 2 🔥 [Swaliha] 122

Views : 13849

“ഡാ  കഴുവേറി  മോനെ…. നീ  എന്താടാ  നാറി  പറയുന്നേ  ഞാൻ  നിന്നെ  വിളിച്ചു  ഇങ്ങോട്ട്  കയറ്റിയതാണല്ലോ…. “എന്നും പറഞ്ഞ്  ഞാനവന്റെ  കോളറിൽ  കയറി  പിടിച്ചു.

“കണ്ടോ  ഇച്ചായാ,,,, പിടിക്കപ്പെടും  എന്നറിഞ്ഞപ്പോ  പെണ്ണിന്റെ  അഭിനയം,,,, ഇപ്പൊ  ഇറങ്ങിക്കോണം  ഇവിടുന്ന്…”
എന്ന്  ആ  ആന്റി  അലറി.

“ഓഹ്  ആന്റി,,, അധികം  ബിപി  കൂട്ടണ്ട,,, ഞാൻ  പൊക്കോളാം… “എന്ന്  പറഞ്ഞ്  ഞാൻ  ബാഗ്  പാക്ക്  ചെയ്തതും  ആ  മഹാൻ  ദാ  ഇറങ്ങി  പോകുന്നു.

“ഡോ…. ഒരു  മിനിറ്റ്…. “എന്നും  പറഞ്ഞ്   ടൂറിസ്റ്റ്  ബാഗ്  തോളിൽ  ഇട്ടു. അപ്പോയെക്കും  അവനവന്റെ  ഷർട്ട്  ഒക്കെ  ഇട്ട്  സെറ്റ്  ആക്കുകയാണ്.

“അപ്പൊ  ആന്റി,,,, ഞാൻ  ഒരു  ലോഡ്ജ്  കിട്ടോന്ന്  നോക്കട്ടെ,,, ആന്റിയുടെ  ഇച്ചായന്  വേണമെങ്കിൽ  ഞാൻ  റൈറ്റ്  കുറച്ച്  തരാം കേട്ടോ  ”  എന്നും  പറഞ്ഞ്  ആ  പെണ്ണുംപിള്ളയുടെ  ഇച്ചായന്  ഒന്ന്  സൈറ്റ്  അടിച്ചു  കാണിച്ചതും

*”get outttt”* എന്നും  പറഞ്ഞൊരലർച്ചയായിരുന്നു  അത്  കണ്ടതും  ഒരു  കുടുംബം  കലക്കിയ  സന്തോഷത്തിൽ  ഈ  മഹാന്റെ  കയ്യും  പിടിച്  സ്റ്റെയർ  ഇറങ്ങി  ഒരോട്ടമായിരുന്നു.

അല്ലെങ്കിലും  ആ  തള്ളക്കൊരു  നെഗളിപ്പ്    കൂടുതലാണ്,,, കുറെ  ദിവസമായി  പണി  കൊടുക്കണമെന്ന്  വിചാരിക്കുന്നു,,, ഇപ്പോഴാ  സമയം  ഒത്ത് വന്നേ. ,,,, ഹും  അവൾക്ക്  മാത്രേ  കെട്ടിയോൻ  ഉള്ളൂ  എന്ന  അവളെ  വിചാരം.

“ഇയാളിത്  എങ്ങോട്ടാ  കൊണ്ട്  പോകുന്നെ…. “എന്നിൽ  നിന്ന്  കൈ  വിടുവിച്ചു  കൊണ്ട്  നാടുവിനും  കൈ  കൊടുത്തുകൊണ്ടാവൻ  ചോദിച്ചതും  നമ്മളൊരൽപ്പം  നാണം  ഒക്കെ മുഖത്ത്  ഫിറ്റ്‌  ചെയ്ത്  നിലത്ത്  കളം  വരയ്ക്കാൻ  തുടങ്ങി. അത്  കണ്ടതും  അവൻ  നടുവിൽ  നിന്ന്  കയ്യെടുത്ത്  ഇതേതാ  ജീവി  എന്ന  മട്ടിൽ  എന്നെ  സൂക്ഷിച്ച്  നോക്കി  എന്തോന്നെടേയ്  എന്ന  മട്ടിൽ  ആംഗ്യം  കാണിച്ചു.

” താൻ  അല്ലെ  എന്റെ  റൈറ്റ്  കൂടുതൽ  ആണെന്ന്  പറഞ്ഞത്  തനിക്കു  വേണമെങ്കിൽ  ഞാൻ  കുറച്ച്  തരാം.. ”

* * * *  * * * * * * * * * * * * * * * *

(റയാൻ)

എന്നീ  പെണ്ണ്  പറഞ്ഞതും  എന്റെ  കണ്ണ്  ബുൾസൈ  പോലെയായി,,, പലജാതി  പെണ്ണുങ്ങളെ  കണ്ടിട്ടുണ്ടെങ്കിലും  ഇതുപോലൊര്  ഐറ്റത്തെ  കാണുന്നതിതാദ്യായിട്ടാ.

“അയ്യോ  വേണ്ടായേ ,, മോള്  പോവാൻ  നോക്ക്…. ”

“ആഹ്  അങ്ങനെ  പറഞ്ഞാൽ  എങ്ങനെ  ചേട്ടായി,,,, എന്നെ  ആ  വീട്ടിൽ  നിന്ന്  പുറത്താക്കിപ്പിച്ചിട്ട്   ചേട്ടായി  അങ്ങനെ  അങ്ങ്  പോയാലോ,,, മര്യാദക്ക്  എനിക്ക്  താമസിക്കാൻ  ഒരു  ലോഡ്ജ്  കണ്ടെത്തിയിട്ട്  പോടോ… ”  വളരെ  സൗമ്യമായിട്ട്  പറഞ്ഞ്  തുടങ്ങിയ   സംസാരം  അവസാനം  എത്തിയപ്പോയേക്കും  കലിപ്പായി.

Recent Stories

The Author

Swaliha❣️

43 Comments

  1. Kadha varan late aakanindalo

  2. 3rd part vanne kandillallo

    1. ഞാനും അത നോക്കണത്ത്. Wait cheyth nokkam

  3. “””Good morning”””
    Eid mubarak to all my friends***

  4. ഈ ഭാഗവും ഇഷ്ടമായി..

    1. Thanks harshetta❣️

      ഇഷ്ടപെട്ടതിൽ valare സന്തോഷം 💙

  5. Ella kootukarkum perunal ashamsakal ::::
    &
    Good night

  6. പ്രതികാരം 3 submit ചെയ്തു❣️

    ഇത് പോലെ തന്നെ അതും support ചെയ്യണേ💙💕

    1. കഥ ഇഷ്ടപ്പെട്ടാൽ തീർച്ചയായും സപ്പോർട്ട് ചെയ്യും അതിന് മടിക്കുന്നത് എന്തിനാ.. 😇

    2. Done,,, waiting””””

  7. കൊള്ളാം ഈ part ഉം കലക്കി
    പക്ഷെ രണ്ടുപേരും മാറിമാറി ചിന്തിക്കുന്ന model ആയതുകൊണ്ട് ഇടയ്ക്ക് confuse ആയിപോയി 🙂

    Nxt part waiting

    1. രാവണൻ ഒക്കെ വഴിയെ മനസ്സിലാവും❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  8. nice… waiting for next part.

    1. Inn submit cheyyum.💙

      Sneham mathram❣️

  9. Innanu 2 partum vaychathu
    Superayitund bro. Adutha bagathinayi katta waiting ❤️❤️❤️❤️

    1. Thanks rags❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം💙

  10. Valare valare nannayitund.writing style nice..thank you🖤

    1. Thanks ഞാൻ അങ്ങിട്ടല്ലെ പറയണ്ടേ ഇത്രേം support ചെയ്യുന്നതിന് ❣️

      സ്നേഹം മാത്രം💙

  11. Avatharanna reethiyaannu pwoli
    Pinne suspensum
    Bro page kurachu kootikoode, ariyaam ezhuth bhudhimuttulla karyamaanu ennaalum

    1. Pages കൂട്ടാൻ ശ്രമിക്കാം…pages കൂടിയാൽ വൈകും അതാണ് problem.

      സ്നേഹം മാത്രം❣️

  12. കൊള്ളാം.. അടിപൊളി
    കഥയുടെ രീതികളൊക്കെ ഇഷ്ടപ്പെടുന്നു.
    പക്ഷെ പേജ് കുറവാണെന്നേ… പെട്ടെന്ന് തീർന്ന് പോയി. 😌
    കഴിയുമെങ്കിൽ പേജ് കുറച്ച് കൂടി കൂട്ടി എഴുതണേ..

    എന്തായാലും ഒര് സസ്പെന്സില് നിറുത്തി അല്ലെ 😉 കൊള്ളാം..

    കാത്തിരിക്കുന്നു… അടുത്ത ഭാഗത്തിനായി.

    കൂടുതലൊന്നും പറയാൻ കിട്ടുന്നില്ല അപ്പൊ അടുത്ത ഭാഗത്ത് കഴിഞ്ഞാൽ ഒര് വലിയ കമ്മെന്റ് തന്നെ തരാൻ ശ്രമിക്കാം..

    //കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന//

    ഈ പഹയനെ എങ്ങനെ അറിയാം??
    കള്ള ബടുവ 😉

    Ly (ഒരുപാവം പൂവ്)

    1. തൃശ്ശൂർക്കാരൻ

      ഹി bro

        1. തൃശ്ശൂർക്കാരൻ

          🙂🙂🙂🙂

    2. എന്റെ ഇക്കന്റെ frnd ആണ് സമർ💙

        1. ഇക്ക എല്ലാം പറയുരുണ്ട്.

          Shibily ചേട്ടായി support ചെയ്യണേ ❣️

          1. ☺️ ഞാനൊരുപാവം പൂവ് 😝

    3. Ee valiya വാക്കുകൾക്ക് ഒരുപാട് നന്ദി 💙❣️

  13. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️
    ഇഷ്ട്ടായി 😍
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം❣️

      1. തൃശ്ശൂർക്കാരൻ

        ❤️

  14. Super part.next part pettannu tharanam

    1. Inn allel നാളെ submit ചെയ്യാം❣️

      സ്നേഹം മാത്രം❣️💙

  15. സസ്പെൻസ് ആണല്ലേ നിങ്ങളുടെ മെയിൻ ..?? പേജുകൾ ഒന്നൂടി കൂട്ടി എഴുതാമോ ..സംഗതി നല്ല ഫിലൊക്കെയുണ്ട് ,ഇതിപ്പോ എങ്ങോട്ടാ കഥയുടെ പോക്കെന്ന് മാത്രം മനസിലാകുന്നില്ല..കാത്തിരിക്കാം ,അടുത്ത പാർട്ടും വൈകാതെ തരൂ

    1. Page kootti എഴുതിയാൽ വൈകും എഴുതി തീർക്കാൻ അത്കൊണ്ട് മാത്രം ഇതു keep ചെയ്യുന്നേ.

      ശ്രമിക്കാം പേജ് കൂട്ടാൻ 💙

      സ്നേഹം മാത്രം

  16. Kollam chechi continue….🥰🥰🥰

    1. Thanks Taniya ❣️

      ഇഷ്ടപെട്ടതിൽ വളരെ സന്തോഷം 💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com