ആദിത്യഹൃദയം 5 [Akhil] 757

പെട്ടെന്ന് തന്നെ  വിഷ്‌ണു ചാടി എഴുന്നേറ്റ് ചുറ്റും നോക്കി …..

എല്ലാ സ്ഥലവും നിശബ്ദദ മാത്രം ……

പെട്ടന്ന് കറന്റ് വന്നു ……

സജീവ് നോക്കിയപ്പോൾ വിഷ്ണു ടേബിളിൻ്റെ അപ്പുറം നിൽക്കുന്നു ….

വിഷ്‌ണു ഒരു സ്ഥലത്തേക്ക്  മാത്രം നോക്കി നിൽക്കുന്നു …..

എല്ലാവരും പെട്ടന്ന് വിഷ്ണുവിൻ്റെ അടുത്തേക്ക് ചെന്നു …..

 

വിഷ്‌ണു പെട്ടന്ന് തന്നെ ടേബിളിൻ്റെ അപ്പുറത്തേക്ക് വിരൽ ചൂണ്ടി ……

ആമിയുടെ ഷാൾ കാണിച്ചുകൊടുത്തു ……

അവിടെ ആമിയില്ല …. അവളുടെ ഷാൾ മാത്രം ….

ആർക്കും എന്താണ് ഇവിടെ സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല ……

 

ചന്ദ്രശേഖർ-“””””ആമി എവിടെ ….????””””

 

അഭിയും അത് തന്നെ വിഷ്ണുവിനോട് ചോദിച്ചു …

“””ആമി  എവിടെ….???””””

 

വിഷ്‌ണു ചന്ദ്രശേഖരൻ്റെ മുഖത്തേക്ക് നോക്കി എന്നിട്ട് സജീവിനോട് വിഷമത്തോടെ പറഞ്ഞു  ……..

 

“””””” അവർ കുറേപേരുണ്ടായിരുന്നു പപ്പാ …….

അവർ ആമിയെ പിടിച്ചു കൊണ്ടുപോയി …..””””””””

 

അത് പറഞ്ഞു തീർന്നതും സജീവിൻ്റെ മുഖം ആകെ മാറി …..

അയാൾക്ക് അതിൻ്റെ അർഥം മനസ്സിലായിരുന്നു ……

 

ഇതുകേട്ടതോടെ മല്ലികയും സൗഭാഗ്യയും  സുമിത്രാമ്മയും  അവിടേക്ക് നോക്കി ….

ആമിയുടെ ഷാൾ മാത്രം ……

അവർ ഏങ്ങലടിച്ചു കരയുവാൻ തുടങ്ങി ……

 

പെട്ടന്ന് പുറത്തുനിന്നും ബൈക്കുകളുടെ ശബ്‌ദം …..

വിഷ്‌ണു അലറിക്കൊണ്ട് ….

“””” പപ്പാ അത് അവരാണ് ….””””

 

അത്  പറഞ്ഞതും വിഷ്‌ണു ഓടി കൂടെ അഭിയും ഗേറ്റിൻ്റെ അടുത്തെത്തിയതും അവർ കണ്ടു ബന്ദിയാക്കപ്പെട്ട ആമിയെയും പത്തിരുപതു കറുത്ത വസ്ത്രത്തിൽ ഉള്ളവരെയും ….. വിഷ്‌ണുവും അഭിയും നോക്കിനിൽക്കെ അവർ ബൈക്കിൽ കാട്ടിലേക്ക് മറഞ്ഞു …..

അപ്പോഴേക്കും എല്ലാവരും ഗേറ്റിൻ്റെ  മുൻപിലേക്ക് എത്തിയിരുന്നു …..

കാർലോസും സഹായികളും അവരോടൊപ്പം തന്നെ  എത്തിയിരുന്നു …..

 

ചന്ദ്രശേഖർ കാർലോസിനോട് ……

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.