ആദിത്യഹൃദയം 5 [Akhil] 757

 

സുമിത്രാമ്മ -“””ആണോ മോനെ …

അപ്പോ നമ്മളെങ്ങാനും അറിയാതെ  കമ്പിവേലിയിൽ പിടിച്ചാൽ ….

അയ്യോ ,,,,,, ആലോചിക്കാൻ കൂടെ വയ്യാ …..”””””

 

സജീവ്-“””അത് എല്ലാവരും കിടന്നത്തിനു

ശേഷം മാത്രമേ ഓൺ ആകുള്ളു അമ്മേ ….

അതുകൊണ്ട് പേടിക്കാൻ ഒന്നുമില്ല …..””””

 

വിഷ്‌ണു പെട്ടന്ന് തന്നെ തൻ്റെ  കൈയിലെ വാച്ചിലേക്ക് നോക്കി …..

ആമിയുടെ പിറന്നാളാവാൻ പതിനഞ്ചു മിനിറ്റുംകൂടിയെയുള്ളൂ …..

വിഷ്‌ണു പെട്ടന്ന് കസേരയിൽ നിന്നും എഴുന്നേറ്റു ….

എല്ലാവരും വിഷ്ണുവിനെ നോക്കി ……

 

സജീവ്-“””” എന്തുപറ്റി ……വിഷ്‌ണു …. ????””””

 

വിഷ്‌ണു -“””” ഒന്നുമില്ല …..

ഞാൻ ഇവിടെ ഒന്ന് നടന്നിട്ട് വരാം …..”””””

 

വിഷ്‌ണു പതിയെ നടന്നു …… അതിനോടൊപ്പം തന്നെ …..

അഭിയെ തൻ്റെ കണ്ണുകൊണ്ട് കൂടെ വരുവാനും ആഗ്യം കാണിച്ചു …..

അത് കണ്ടതോടെ അഭി …… വിഷ്ണുവിനെ വിളിച്ചു …..എന്നിട്ട് അവനോട് …..

 

“””” വിഷ്‌ണു …… നിൽക്ക്  ഞാനുംകൂടി വരാം …..””””

 

അത് കേട്ടപ്പോൾ ആമി അഭിയോട് …..

“””” ചേട്ടാ …. ഞാനും കൂടെ വരാം …..”””””

 

അഭി-“””””വേണ്ടടി …. ഞങ്ങൾ ചിലപ്പോൾ ചേട്ടന്മാരുടെ അടുത്തേക്ക് കയറും ….

നീ കുറച്ചു നേരം അനങ്ങാതെ അടങ്ങി ഒതുങ്ങി ഇരിക്ക് …..

ഞങ്ങളെ വേഗം വരാം …..””””””

 

ആമി-“””” ചേട്ടാ വേഗം വരണേ ……

എന്നെ ഇവിടെ ഇട്ടിട്ട് പോവല്ലേ …..”””””

 

എല്ലാവരും ആമിയുടെ സംസാരംകേട്ട് പുഞ്ചിരിച്ചു …..

 

അഭി വേഗം തന്നെ വിഷ്ണുവിൻ്റെ അടുത്തേക്ക് നടന്നു …..

അടുത്തെത്തിയതും അഭി വിഷ്ണുവിനോട് ……

 

അഭി-“””””എന്തിനാടാ … വിളിച്ചത് ….????””””

 

വിഷ്‌ണു-“””””നീ  സമയം നോക്കിയോ ……???

ഇനി പതിനഞ്ചു പത്തുമിനിറ്റും കൂടെയേയുള്ളു …..””””””

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.