പ്രതികാരം🔥 [Swaliha] 98

Views : 22732

” ലുക്ക്….. അറ്റ്…. മീ….. ” എന്ന്  അണപല്ലിൽ  ദേഷ്യം   കടിച്ച്   പിടിച്ച്പറഞ്ഞ്  അവൾ  ഇരുന്നിരുന്ന ചെയർ  അവനിലേക്ക്   അടുപ്പിച്ച്  ഫേസ്  റ്റു  ഫേസ്  ആക്കിയതും അവളുടെ ഉണ്ട കണ്ണ് കൊണ്ട്  അവനെ  കൂർപ്പിച്ചൊന്ന്  നോക്കി.

“I need divorce.  ”

“അതിന്റെ  ആവശ്യം  എന്താണെന്നാ  ചോദിച്ചത്… ”

“സീ… നമ്മുക്കിടയിൽ  ഒരു  കെമിസ്ട്രി  വർക്ക്‌ഔട്ട്‌   ആവില്ല… then….we just divorced…”

“നമ്മുക്കിടയിൽ   കെമിസ്ട്രി  വർക്ക്‌ഔട്ട്‌  ആയിട്ടില്ലെങ്കിലും  ബയോളജി  നന്നായിട്ട്  വർക്ക്‌ഔട്ട്‌  ആയിട്ടുണ്ടല്ലോ  അല്ലെ… “എന്നവൻ  സൈറ്റ് അടിച്ചുകൊണ്ടു   പറഞ്ഞതും അവൾ മുഷ്ട്ടി  ചുരുട്ടി  ദേഷ്യം കടിച്  പിടിച്ചു.

“നീ  വെറുതെ  ഇറിറ്റേറ്റ്  ചെയ്യരുത് ”

“ആഹ്ഹ… അത്‌കൊള്ളാലൊ  മേഡം  ഞാൻ  വല്ല  സത്യവും  പറഞ്ഞാൽ  അത് ഇറിറ്റേഷൻ  നീ  വല്ല  തോന്ന്യാസവും  കാണിച്ചാൽ  അത്  വലിയ  പുണ്യപ്രവർത്തി…ഹും…. അവളുടെയൊരു  ഡിവോഴ്സ്  പേപ്പർ… ഞാൻ  ഇതിൽ  സൈൻ  ചെയ്യില്ല ” അവൻ  ഉറച്ച  തീരുമാനത്തോടെ  പറഞ്ഞ  ശേഷം  ആ  പേപ്പർ  ആ  ലോങ്ങ്‌  ടേബിളിലേക്ക്  എറിഞ്ഞു   തിരിച്ചു  നടന്ന്   ഡോറ്  തുറന്നതും

“നീ  ഇതിൽ  സൈൻ   ചെയ്യും… അല്ലെങ്കിൽ  ബലം  പ്രയോഗിച്ച് ചെയ്യിപ്പിക്കാനും   എനിക്കറിയാം .. “എന്ന്  പിറകിൽ  നിന്ന്  അവൾ  വിളിച്ച്  പറഞ്ഞതും അവൻ  പെട്ടെന്ന് അവിടെ  നിന്ന ശേഷം   ദേഷ്യം  കണ്ട്രോൾ  ചെയ്ത് അവൾക്ക്  നേരെ തിരിഞ്ഞു.

*”ഓക്കേ… ഫൈൻ … ഞാൻ  പേപ്പർസിൽ  സൈൻ ചെയ്യാം ബട്ട്‌  വൺ  കണ്ടീഷൻ… “*

“whattt….that’s impossible…”അവന്റെ  കണ്ടിഷൻ  കേട്ടതും  ഞെട്ടി  തരിച്ചു  കൊണ്ട്  അവൾ  ചെയറിൽ  നിന്നെണീറ്റു.അത് കണ്ടതും  അവൻ  ചുണ്ട്  കോട്ടിയൊന്ന്  ചിരിച്‌  അവളുടെ  അടുത്തേക്ക്  വന്നു  അവളെ  ചുറ്റുമൊന്ന്  നടന്നു….

കണ്ടീഷൻ  അറിയുന്നതിന്  മുമ്പ്  നമ്മക്കൊരലപ്പം  പിന്നിലേക്ക്  പോവാം…

* * * * * * * * * *  * * *  * * *  * * * * *

കുറച്ച്  വർഷങ്ങൾക്ക്  മുൻപ്…..

”  ഒരാഴ്ച്ച മുമ്പ്   കാണാതായ ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനി  *നൈഷ  ഇശലിനെ*  കോളേജിലെ ഒഴിഞ്ഞ കെട്ടിടത്തിൽ നിന്നും  അവശനിലയിൽ കണ്ടെത്തി.
പെൺകുട്ടിയെ  കാണാനില്ലെന്ന വർത്ത സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു ,,,,,
പെൺകുട്ടിയെ സിറ്റി ഹോസ്പിറ്റലിൽ പ്രവേശിച്ചിപ്പിച്ചതായി  റിപ്പോർട്ട് ചെയ്തതായി  റിപ്പോർട്ട്‌.  ക്യാമറമാൻ സതീഷിനൊപ്പം രമ്യ.”

” സിറ്റി ഹോസ്പിറ്റലിന് മുന്നിലുള്ള ദൃശ്യമാണ്  നിങ്ങളിപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്,,, വിവരം അറിഞ്ഞ്  നാട്ടുകാരും കോളേജ് വിദ്യാർത്ഥികളും ഹോസ്പിറ്റലിന് മുൻപിൽ തടിച്ച് കൂടി നിൽക്കുന്നത്  കാണാം. DYSP അരുൺ പോൾ    ഹോസ്പ്പിറ്റലിൽ എത്തിയിട്ടുണ്ട്. ”

Recent Stories

The Author

Swaliha❣️

25 Comments

  1. അപ്പൂട്ടൻ

    വളരെ ഇഷ്ടപ്പെട്ടു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  2. 💋👙കിലേരി അച്ചു

    ഞാൻ എനിക്കി എന്നുള്ളത് ഒഴുവാക്കുക കഥ പാത്രം ആരെന്ന് ഉറപ്പാകുന്നില്ല സ്റ്റോറി super aaanu

  3. തൃശ്ശൂർക്കാരൻ

    ,😍😍😍😍😍😍😍😍😍
    ഇഷ്ട്ടായി 😍😇

    1. തൃശ്ശൂർക്കാരൻ സ്നേഹം മാത്രം

  4. നന്നായിട്ടുണ്ട് സ്വാലിഹ…നെഗറ്റിവിസം ഉള്ള ഹീറോയാണോ ? എന്തായാലും പൊളി തുടക്കം .പിന്നെ സമറും എമിയും കൂടെ കഥ പറയുന്ന ശൈലി ഒന്ന് മാറ്റിപിടിക്കാമോ ,ഏതെങ്കിലും ഒരാളിലൂടെയോ എഴുത്തുകാരന്റെ കണ്ണിലൂടെയോ മുൻപോട്ട് പോവുകയാണെങ്കിൽ ഒന്നൂടി തകർക്കാർന്നു.

    1. Thanks Fire Blade❣️

      മാട്ടിപിടിക്കൻ ഞാൻ ശ്രമിക്കാം💙

  5. ഇഷ്ടപ്പെട്ടു… ഇനിയും അങ്ങനെ തന്നെ എന്നു പ്രതീക്ഷിക്കുന്നു…😁😁😁😁😁🥰

    1. Thanks LMR❣️

      ഇഷ്ടപെട്ടതിൽ സന്തോഷം💙

  6. nalla thudakkam

    1. നന്ദി fanfiction ❣️

  7. Submit ചെയ്തു. എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയണേ❣️

  8. കൊള്ളാം നല്ല തുടക്കം..
    ഒരു സസ്പെന്സില് നിറുത്തി ആല്ലേ..

    ശരിക്കും ഇതില് നായകനും നായികയും വില്ലനും ആരാ എന്നതാണ്…
    നായകനെ ഇത്രയും ചീപ് ആയിട്ടുള്ള ആളായിട്ട് കാണാൻ താല്പര്യമില്ല (എന്റെ വ്യക്തിപരമായ അപിപ്രായം മാത്രം )
    ഇനി ഇത് തന്നെയാണോ നായകൻ (emir)എന്നും അറിയില്ല ..

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    Ly

    1. Thanks ly❣️

      Ellam വഴിയെ കാണാം ലില്ലികുട്ടി😉

      1. ഈ ലില്ലിക്കുട്ടി എന്ന പേര് എവിടുന്ന് കിട്ടി.. 😄

        1. കാലൻ(സമർ) ചേട്ടായി പറഞ്ഞു തന്ന😁💙

  9. !! Good morning all !!
    Kollaam next part ennu kittumallo waiting….

    1. Thanks HappydayS ❣️

      Inn submit ചെയ്യും ഇന്ന് വരുവോന്ന് അറിയില്ല.

  10. നല്ലെഴുത്ത് ..
    നല്ല അവതരണഭംഗി ഫീല്‍ ചെയ്തു
    ആളുകളുടെ പേരുകള്‍ ഇംഗ്ലിഷ് ഉപയോഗിക്കാതെ മലയാളത്തില്‍ കൊടുക്കുന്നതു കുറചൂടേ നല്ലാതാകുമെന്നുള്ള തോന്നല്‍ പങ്കുവെക്കുന്നു ,,,

    1. അടുത്ത തവണ ശരിയാക്കാം ചേട്ടായി. ഞാൻ ചെട്ടയിടെ വലിയ ഫാൻ ആണ്.

      Thanks ചേട്ടായി❣️💙

  11. Kollam chechi…nxt partinu vendi katta waiting….

    1. Thanks Taniya❣️

      Nale submit akkum 2nd part💌

      1. Mm…🥰🥰

        1. Taniya തന്റെ കഥ കണ്ടർന്ന് നാളെ വായിച്ചിട്ട് അഭിപ്രായം പറട്ടോ❣️

  12. Hi
    ആദ്യ like and comment എന്റേതാണെന്ന് തോന്നുന്നു 🙂
    എന്നതാകുമോ എന്തോ

    എന്തായാലും കഥ കൊള്ളാം പൊളിച്ചു കുറച്ചു suspense okke ഇട്ടത്കൊണ്ട് അടുത്ത പാർട്ട്‌ അധികം വൈകിപ്പിക്കരുത്

    Nxt part ന് കട്ട waiting

    1. Thanks രാവണൻ❣️

      അടുത്ത part nale submit ചെയ്യാൻ നോക്കാം💌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com