ആദിത്യഹൃദയം 5 [Akhil] 757

****************************************

ഇതേ സമയം ….ആദി ….

പഴനിയുടെയും അവിനാഷിൻ്റെയും കൂടെ ….

കാട്ടിലേക്ക് നടന്നു ….. കുറച്ചു നേരം കൂടെ കഴിഞ്ഞാൽ

അവർ താടകാ വനത്തിലെ  ഏറുമാടത്തിലേക്കെത്തും ……

പോകുന്ന വഴിയിലെല്ലാം മരത്തിൽനിന്നും വള്ളികൾ

താഴേക്ക് നീണ്ടുകിടക്കുന്നു … .

ചീവിടിൻ്റെ ശബ്‌ദവും ….. പക്ഷികളുടെ ചിലച്ചിലും …

എല്ലാംകൊണ്ടും ഭീതിപ്പെടുത്തുന്ന അന്തരീക്ഷം …..

കുറച്ച് നേരം കൂടെ നടന്നതിനു ശേഷം അവർ

കാടിൻ്റെ മധ്യഭാഗത്തിൻ്റെ അടുത്തുള്ള ഏറുമാടത്തിലെത്തി ….

 

അപ്പോഴേക്കും എല്ലാവരും ക്ഷീണിച്ചിരുന്നു …..

എല്ലാവരും വേഗം തന്നെ ഏറുമാടത്തിൽ കയറി …

പഴനി വേഗം തന്നെ റാന്തൽ വിളക്ക് കത്തിച്ചു ….

എന്നിട്ട് താഴെ വിരിച്ചിരിക്കുന്ന പായയിൽ കിടന്നു …..

അവിടെയുള്ള  വലിയ കൂജയിൽ  നല്ല തണുത്ത വെള്ളമുണ്ടായിരുന്നു ….

എല്ലാവരും കുറച്ചധികം വെള്ളം എടുത്തു കുടിച്ചു ….

അതേപോലെ കിടന്നുറങ്ങുള്ള സ്ലീപ്പിങ് ബാഗും ….

അങ്ങനെ ആവശ്യമുള്ളതെല്ലാം തന്നെ അവിടെ  ഉണ്ടായിരുന്നു …..

പഴനി അവിടെന്ന് മൂന്നു പ്ലേറ്റും …. മൂന്നു  ഗ്ലാസുമെടുത്തു …..

എന്നിട്ട് താഴെ പായയിൽ ഇരുന്നു ….

 

പഴനി കൊണ്ടുവന്ന ചപ്പാത്തിയും  വെടിയിറച്ചിയും …..

മൂന്നു പ്ലേറ്റിലേക്ക് വിളമ്പി …

ആദിയും അവിനാഷും പഴനിയുടെ കൂടെ തന്നെ ഇരുന്നു …..

പഴനി വാറ്റിൻ്റെ കുപ്പി പൊട്ടിച്ചു ..

മൂന്നുഗ്ലാസ്സിലേക്കും ഒഴിക്കുവാൻ  പോയി …

അപ്പോഴേക്കും അവിനാഷ് പഴനിയെ തടഞ്ഞു …..

എന്നിട്ട് പഴനിയോട് ……

 

അവിനാഷ് -“””” രണ്ടു ഗ്ലാസ്സിൽ ഒഴിച്ചാൽ  മതി അണ്ണാ…..

അവൻ കഴിക്കില്ല …..”””””

 

പഴനി-“””” സാറിൻ്റെ ഫ്രണ്ട് കഴിക്കില്ലാ …..

ആദ്യമായിട്ടാ … സാറിൻ്റെ ഒരു ഫ്രണ്ട് കള്ളുകുടിക്കില്ല എന്ന്  പറയുന്നത് …..”””””

 

ആദി-“””” ഞാൻ കഴിക്കില്ലെന്നേയുള്ളോ …

നല്ല കമ്പനി കൊടുക്കും ….””””””

 

അവിനാഷ്-“””” അതെ … ഞങ്ങളുടെ കൂട്ടത്തിലെ

ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””

 

ആദി-“””””കോളേജ് ലൈഫ് ഒക്കെ അടിപൊളിയായിരുന്നുലെ …..

78 Comments

  1. കൊള്ളാം ❤️❤️❤️

    അതെ … ഞങ്ങളുടെ കൂട്ടത്തിലെ

    ചിപ്സ് തീനിയായിരുന്നു…. അളിയൻ…..”””””//

    അത് ഒരു പ്രപഞ്ച നിയമം ആണ് അല്ലെ ?ഒത്തിരി മിസ്സ് ചെയുന്നു ?

    പിന്നെ ശേഖരൻ എന്തൊക്കെയോ രഹസ്യത്തിന്റെ കലവറ ആണ് എന്ന്‌ തോന്നുന്നു

    ❤️❤️

    1. ആ രഹസ്യം ഇതേവരെ പുറത്ത് വന്നിട്ടില്ല പക്ഷെ S2 ൽ പുറത്ത് വരും…

  2. Powli powliyeee, superb broo thakarthu

Comments are closed.