Category: Drama

?…അന്നബെല്ല…? [??????? ????????] 565

?…അന്നബെല്ല…? Author : [??????? ????????] View post on imgur.com   മറ്റുള്ളവരുടെ സന്തോഷത്തിനായി രണ്ടുപേർക്കും ഉള്ളിലുള്ള പ്രണയം മറന്ന് പിരിയാമെന്ന് അന്യോന്യം മനസ്സിലാക്കിയൊരു തീരുമാനമെടുത്തു അവർ.   ഉള്ള് നീറുന്ന വേദന മറച്ചുവച്ച് പുഞ്ചിരിച്ചുകൊണ്ട് സച്ചു അവസാനമായി അന്നയെ നെഞ്ചോട് ചേർത്ത് നെറുകയിലൊരു മുത്തം കൊടുത്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.   വാക്കുകൾക്ക് അവിടെ സ്ഥാനമില്ലാതിരുന്നിട്ടോ, അതോ തന്റെ വാക്കുകൾ അവനെ വേദനിപ്പിച്ചേക്കാം എന്നോർത്തിട്ടോ… അവൾ മൗനം പാലിച്ചു…   അവൻെറ നിറഞ്ഞ കണ്ണുകൾ […]

അവര്ണനീയം [സിഖിൽ] 93

അവര്ണനിയം °°°°°°°°°°°°°°°°°°°°° *ആമുഖം •••••••••• ഞാൻ ആദ്യമായല്ല കഥ എഴുതുന്നത് എന്നാൽ ഇവിടെ പുതുമുഖം ആണ് എഴുത്തിൽ….എന്റെ പേര് സിദ്ധ്. സിദ്ധാർഥ് എന്നാ പേര് പക്ഷേ എന്നെ അറിയുന്നവർ സിദ്ധ് എന്നേ വിളിക്കു.. ഞാൻ ഒരു അനാഥൻ ആണ്.. പക്ഷേ എനിക്ക് ഒരു അമ്മയും അച്ഛനും അനിയത്തിയും ഉണ്ട്. ഇത് പറഞ്ഞപ്പോൾ വിചാരിക്കും പിന്നെ എങ്ങനെ അനാഥൻ ആയി ഇവൻ എന്ന് അല്ലേ… എന്റെ പതിനഞ്ചാം വയസിൽ ഒരു അപകടം. കാർ ഓടിച്ചത് അച്ഛൻ ഫ്രണ്ട് സീറ്റിൽ […]

ദേവദത്ത 8 (മേഘക്കാവ് ) [VICKEY WICK] 140

                   മേഘക്കാവ്                         (VICKEY WICK) View post on imgur.com   Previous story                                      Next story   സ്ഥലം മാറി കിടന്നാൽ ഉറക്കം വരില്ലെന്ന് […]

സുൽത്വാൻ 4 [ജിബ്രീൽ] 388

  യമാമ (ആലമീങ്ങളുടെ ലോകം)   യമാമിയിലെ ഏറ്റവും ശ്രേഷ്ഠമായ അവരുടെ ദേവാലയം ‘ഖത്തീബ് മഹൽ ‘    അവിടെ തന്റെ അറയിൽ തസ്ബീഹ് മാലയാൽ ദൈവത്തെ സ്തുദിക്കുന്ന ആലമീങ്ങളുടെ നേതാവ് അവരുടെ ‘ഖത്തീബ് ‘ ‘ബാസിം ആലം ‘ അദ്ദേഹം തന്റെ കണ്ണുകളടച്ചിരുന്നു ഒരാളോടി കിതച്ചുകൊണ്ട് ഖത്തീബിൻ്റെ അറയിലേക്കു കയറി   ഖത്തീബ് ‘നൂറുൽ ഹുദാ ‘ പ്രകാശിച്ചു “ View post on imgur.com അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു ഇനി ‘റബ്ബ് ‘ (ദൈവം) […]

സുൽത്വാൻ 3 [ജിബ്രീൽ] 416

    സുൽത്വാൻ   “എസ്ക്യൂസ്മി നിങ്ങൾക്കു കോച്ചു മാറിയിട്ടില്ലാ എന്നു ഒന്നു ചെക്കു ചെയ്യുമോ ” അവളുടെ കണ്ണുകളി ലേക്കുള്ള നോട്ടം വേഗത്തിൽ മാറ്റി കൊണ്ടവൻ ചോദിചു അവളുടെ അവസ്ഥയും ഭിന്നമായിരുന്നില്ല കാപ്പി നിറത്തിൽ നിന്നാ മിഴികൾ നീലയിലേ ക്കു പരഗായ പ്രവേശം നടത്തുനതു അവൾ നോക്കി നിന്നു  “ഹലോ ……..” അവൾ തന്റെ മുഖത്തു നോക്കി മിണ്ടാതെയിരിക്കുന്നതു കണ്ടവൻ ഒന്നും കൂടി വിളിച്ചു  “എന്താ ” അവൾ  “നിങ്ങളുടെ കോച്ചു നമ്പർ മാറിയിട്ടില്ലല്ലോ അതു […]

സുൽത്വാൻ 2 [ജിബ്രീൽ] 450

സുൽത്വാൻ Author : ജിബ്രീൽ ഈ കഥയുടെ ആദ്യ ഭാഗത്തിനു നിങ്ങൾ തന്ന സപ്പോർട്ടിനു ആദ്യമേ ഞാൻ നന്ദി പറയുന്നു   മനസ്സിലുണ്ടായിരുന്ന ചെറിയ ഒരാശയം കഥയാക്കിയതാണ്   നിങ്ങളുടെ അഭിപ്രായങ്ങൾ കുറിക്കാനപേക്ഷ ജാസിറിന്റെ കാലിന്റെ അടിയിൽ കിടന്ന് പിടയുന്ന നിസാമിന്റെ അടുത്തേക്ക് പാഞ് ചെന്ന് ജാസിറിനെ തള്ളി മാറ്റി   കുറച്ച് പുറകോട്ട് നീങ്ങിയ അവൻ ദേശ്യത്തിൽ ഷിബിന്റെ മുഖത്തേക്ക് ഊക്കിൽ അടിചു പിന്നെ അവന്റെ നെഞ്ചിലേക്ക് ഇടിച്ചു ഒന്നു പിന്നോട്ട് ആഞതൊഴിച്ചാൽ വേദനയുടേയോ നോവിന്റേയോ […]

സ്പോകൻ അറബിക് [നൗഫു] 1383

Author : നൗഫു   “മിസ്സ്‌,…   എനിക്ക് നിങ്ങളെ ഇഷ്ട്ടമാണെന്ന് എങ്ങനെയാ അറബിയിൽ പറയുക…”   പേർസണൽ കോച്ചിങ്ങിനു ഇടയിൽ എന്തേലും സംശയമോ, അറിയാത്ത വാക്കുകളോ ചോദിക്കാൻ ഉണ്ടേൽ…   പെട്ടന്ന് ചോദിക്കാൻ കോച്ചിങ് ടീച്ചർ റുക്‌സാന പറഞ്ഞപ്പോൾ ഞാൻ മുന്നും പിന്നും ആലോചിക്കാതെ ചോദിച്ചു…   “എന്താണ്…? ”   അവൾ ഒരു ഞെട്ടലോടെ ആയിരിക്കണം എന്റെ ചോദ്യം കേട്ടത് അതവളുടെ ശബ്ദത്തിൽ തന്നെ എനിക്ക് തിരിച്ചറിയാനായി കഴിഞ്ഞു..   “സംഭവം ഇപ്പൊ എല്ലാം […]

യാത്രാമൊഴി [നൗഫു] 1376

Author : നൗഫു   അന്നാദ്യമായി സൗദി യിലേക്ക് പോകാനായി നിൽക്കുകയാണ് സിറാജ്…   പോകുന്നതിന്റെ എക്സൈറ്റ്‌മെന്റ് വേണ്ടുവോളം ഉള്ള സമയം…   കാണുന്നവരോടെല്ലാം ഞാൻ ഈ ദിവസം പോകുട്ടോ എന്ന് പിടിച്ചു നിർത്തി സംസാരിക്കുമായിരുന്നു അവൻ …   ഒന്നിൽ കൂടുതൽ പ്രാവശ്യം പോയിട്ടുള്ള പ്രവാസികൾ അവന്റെ ആവേശം കാണുമ്പോൾ തന്നെ പറയും…   വിത് ഇൻ വൺ ടെ…   അവിടെ എത്തി കൊട്ട ചൂട് തലക് മുകളിൽ അടിക്കുമ്പോൾ.. മരുഭൂമി കണക്കെ യുള്ള […]

അടി തിരിച്ചടി [നൗഫു] 1457

Author : നൗഫു      എല്ലാവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ☺️☺️☺️     നാട്ടിലേക്കുള്ള യാത്രക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങി കേട്ടത് ഭാര്യ യുടെയും മക്കളുടെയും ആവലാതികളായായിരുന്നു…   “ഇങ്ങള് പെട്ടന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും…   സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണോ..   നാലഞ്ചു കൊല്ലം കൂടേ അവിടെ പിടിച്ചു നിന്നൂടെ നിങ്ങക് …”   “എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ […]

സുൽത്വാൻ [ജിബ്രീൽ] 442

സുൽത്വാൻ Author :ജിബ്രീൽ കോളേജിന്റെ ഗേറ്റ് കടക്കുമ്പോൾ അവൻ തല ഉയർത്തി നോക്കി ജാമിയ ആർട്ട്സ് ആൻഡ് സയൻസ് കോളേജ് ശാന്തപുരം ആ ബോർഡിലേക്ക് കുറച്ച് നേരം നോക്കി നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു    വളരെ ലൂസായ ഒരു ഷർട്ടും ഒരു സ്ലിപ്പറും ധരിച്ച് തോളോടപ്പം മുടിയും കട്ടതാടിയുമായി അവൻ കോളേജിലേക്ക് കയറി    “ഡാ മുടിയാ ” വിളി കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് പാർക്കിങ്ങിൽ നിർത്തിയിട്ടിരികുന്ന ഒരു ജി പ്സിക്ക് […]

Demon’s Way Ch- 6 [Abra Kadabra] 164

Demon’s Way Ch-6 Author : Abra Kadabra [ Previous Part ]   ഇന്ദ്രജിത്ത് ഉണർന്നപ്പോൾ, വെയർഹൗസിലെ ചെറിയ തടി കട്ടിലിൽ, ഐസ് പോലെ തണുത്ത വെള്ളത്തിൽ കുളിച്ചു കിടക്കുക ആയിരുന്നു. അവന്റെ മുന്നിൽ ജാക്ക്, ഒരു കൈയിൽ ഒരു മരത്തടി കൊണ്ട് ഉണ്ടാക്കിയ ബക്കറ്റും പിടിച്ച് വളരെ വളരെ പാട് പെട്ട് ഒരു സ്റ്റൂളിലേക്ക് കയറുകയായിരുന്നു. ഇന്ദ്രജിത്തിന്റെ മുകളിൽ തണുത്ത വെള്ളം ഒഴിക്കാനാണ് അവൻ ഉദ്ദേശി ക്കുന്നത്.   നല്ല  തണുപ്പുള്ളത് കൊണ്ട്   […]

?️___ചങ്ങാത്തം___?️ [??????? ????????] 553

         ?️___ചങ്ങാത്തം___?️          Author : [??????? ????????]   ഡിയർ ഗയ്‌സ്… ✨️ അങ്ങനെ വളരെയേറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു  തട്ടിക്കൂട്ട് ചെറുകഥയുമായി  വന്നിരിക്കുകയാണ്.. തിരക്കിനിടയിൽ വേഗം എഴുതിയതിനാൽ എത്രത്തോളം നന്നായിട്ടുണ്ടെന്നു അറിയില്ല. എന്നിരുന്നാലും കഥ വല്യ Expectations ഒന്നുമില്ലാതെ വായിക്കുവാൻ ഏവരും ശ്രമിക്കുക…❤️   “ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലി ചെയ്യണത്.’ മുമ്പിൽ ഇളം നീലയും വെള്ളയുമായ നിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില അപാർട്ട്മെന്റ് കെട്ടിടം […]

കർമ്മ 19 part C (അവസാന ഭാഗം.) [Yshu] 184

കർമ്മ 19 (അവസാന ഭാഗം.) Part C   വളരെ സൂക്ഷ്മതയോടെ അവിടത്തെ ഓരോ ഇഞ്ചും അവൻ പരിശോധനക്ക് വിധേയമാക്കി.   മേശ മുകളിൽ നിന്നും ലഭിച്ച ഫയലുകളിൽ നിന്നും അവിടെ കണ്ട കമ്പ്യൂട്ടറിൽ നിന്നും ചോർത്തിയ ഡാറ്റാസിൽ നിന്നും വർമ്മ ഇന്റർനാഷണലിന്റെ അധോലോക ബന്ധവും അതിന്റെ വ്യാപ്തിയും അവന് കൂടുതൽ ബോധ്യമായി.   അതിൽ തന്ത്ര പ്രധാനമായ ചില രേഖകൾ അവൻ തന്റെ കയ്യിലെ പെൻഡ്രൈവിലേക്ക് കോപ്പി ചെയ്തെടുക്കുകയും ചെയ്തു.   പ്രധാനമായും വരും ദിവസങ്ങളിലൊന്നിൽ […]

Demon’s Way Ch- 5 [Abra Kadabra] 157

Demon’s Way Ch-5 Author : Abra Kadabra [ Previous Part ]   രാവിലെ necromancy major students റെഡിയായി dark മാജിക്‌ ബിൽഡിങ്ലെ ക്ലാസ്സ്‌ റൂമിലേക്ക് പോവാൻ ഉള്ള തിരക്കിൽ ആണ്. ജാക്ക് ന് വല്ലാതെ ഭയം ഉണ്ടായിരുന്നു, അവൻ പരമാവധി ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ഇന്ദ്രജിത്തിന്റെ പ്ലാൻ എന്താണ് എന്ന് കേട്ടപ്പോൾ അവന്റെ ഭയം എല്ലാം പോയി. ഒന്നും ഇല്ലേലും   ‘അവൻ ഇതൊക്ക തനിക്ക് വേണ്ടി ആണ് ചെയ്യുന്നത്, തന്നെ […]

കർമ്മ 19 (അവസാന ഭാഗം.) [Yshu] 167

കർമ്മ 19 (അവസാന ഭാഗം.) Part A (വീണ്ടും വാക്ക് തെറ്റിച്ചു എന്നറിയാം ക്ഷമിക്കുക. ഇഷ്ടപ്പെട്ടെങ്കിൽ രണ്ട് വരി കുറിക്കാൻ മറക്കരുത്….) “അമ്മ വീണ്ടും എന്നെവിട്ട്…” അത് പറയുമ്പോൾ ആകാംഷയോടെയും തെല്ലും നിരാശയോടെയും ഉള്ള റിനിയുടെ മുഖം കണ്ടതും അനി ആ പറഞ്ഞത് തിരുത്തി. കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ റിനിയുമായി പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ആത്മ ബന്ധം അവന് തോന്നിതുടങ്ങിയിരുന്നു. “”””ഭാഗ്യലക്ഷ്മി തന്റെ അമ്മയാണെന്ന് അറിഞ്ഞത് മുതൽ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്ത് ചെറിയൊരു സങ്കടം നിഴലിക്കുന്നുണ്ട്. അമ്മയും […]

എന്റെ ഉമ്മാന്റെ നിക്കാഹ് 6 [നൗഫു] 2459

എന്റെ ഉമ്മാന്റെ നിക്കാഹ് 6 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 5       ദീർഘ നേരത്തെ ഉറക്കം കഴിഞ്ഞു ഞാൻ എന്റെ കണ്ണുകൾ പതിയെ തുറന്നു…   നേരത്തെ എന്നെ കിടത്തിയ റൂമിൽ അല്ലായിരുന്നു ഇപ്പൊൾ കിടക്കുന്നത്….   പഞ്ഞി പോലെ മൃദുലമായ ബെഡിൽ.. ഒന്ന് അനങ്ങിയാൽ പോലും സ്പ്രിംഗ് പോലെ ഇളകുന്ന ബെഡിൽ…   മനോഹരമായി ഡിസൈൻ ചെയ്ത ഹോട്ടാലോ, ബംഗ്ലാവോ എന്ന് തോന്നിപ്പിക്കുന്ന ഒരു മുറി.. സെൻഡലൈസിഡ് ac […]

എന്റെ ഉമ്മാന്റെ നിക്കാഹ് 5[നൗഫു] 2701

എന്റെ ഉമ്മാന്റെ നിക്കാഹ് 5 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 4   “ഹാജിക്ക ഞാൻ ഒരു കാര്യം മാത്രം ചോദിക്കാൻ വന്നതാണ്..   അതിനുള്ള ഉത്തരം, ഉള്ളത് പോലെ പറഞ്ഞാൽ എനിക്ക് എന്റെ കാര്യം നോക്കി പോവാം…”   റഹീം ഹാജിയോട് ഒരു മുഖവുര എന്നൊണം അഷ്‌റഫ്‌ പറഞ്ഞു…   “എന്താണ് അശ്രഫ്…?   നിങ്ങൾക് എന്നോട് ചോദ്യം ചോദിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല…   എന്ത് വേണേലും ചോദിക്കാം…”   “ജബ്ബാർ […]

??__സുനന്ദാ__?? ( The Alternate Version) [??????? ????????] 777

??__സുനന്ദാ__?? ( The Alternate Version) Author : [ ??????? ???????? ]   ഹലോ ഗയ്‌സ്,  ഇതൊരു “Alternate Version ” സ്റ്റോറിയാണ്… മനസ്സിൽ ഐഡിയ കിട്ടിയപ്പോൾ പെട്ടന്നു എഴുതിയ കഥ. കഥയിൽ അവിടെയും ഇവിടെയും   സംശയമുണ്ടാക്കുന്ന  ചില ഭാഗങ്ങൾ ഉണ്ടാകാം… അതൊക്കെ സദയം ക്ഷമിക്കുക… ഇനി കഥയിലേക്ക്…     സുനന്ദാ മുംബൈയിലെ ദാദർ ബീച്ചിൽ ഞാൻ വാരാന്ത്യദിനങ്ങളിൽ ചെല്ലുമ്പോഴൊക്കെയും തിരക്കാണ്. തിരകൾ, കരയിലേക്കടുക്കാൻ തിരക്ക് കൂട്ടുന്നത് പോലെ, ദിക്കുകളിൽ നിന്നും ആളുകൾ […]

❤️ജീവിത സഖി❤️[shari prasad] 34

   ❤️ജീവിത സഖി❤️ promo ഒരു നിഷ്കളങ്കമായ ഒരു പെൺകുട്ടിയുടെ കഥ …….. ദിയയുടെ അഞ്ചാം വയസ്സിൽ അവളുടെ അച്ഛനും അമ്മയും ഒരു കാർ ആക്‌സിഡറ്റിൽ മരിച്ചു……. അവളുടെ അമ്മാവനും അമ്മായിയും അവളെ ഒരു വേലക്കാരിയെ പോലെയാണ്  കാണുന്നത് അവളെ അവിടെ ആരും ഒന്ന് നോക്കി ചിരിക്കുക പോലും ഇല്ല അവൾക്കെല്ലാം അവളുടെ മുത്തശ്ശിയാണ്…….. അവളുടെ ജീവിതത്തിലേക്ക് അവൾ അറിയാതെവരുന്ന…… ഒരു ചെറുപ്പക്കാരൻ…… അവളുടെ    സംങ്കടങ്ങൾ കണ്ട് അവളുടെ ജീവിതത്തിലേക്ക് ദൈവം അയച്ചത് പോലെ ………..അവൻ അവളുടെ […]

രണ്ടാം കെട്ട് [നൗഫു] 2749

 രണ്ടാം കെട്ട്  നൗഫു      “മോളെ…   ഇനിയെങ്കിലും ഈ ഉമ്മ പറയുന്നതെന്ന് നീയൊന്നു അനുസരിക്ക്..…   ആ പോങ്ങനെ വിട്ട് എന്റെ മോൾക് നല്ലൊരു ചെക്കനെ ഞാൻ കണ്ടു പിടിച്ചു തരാം!…”   Psc എഴുതി , റാങ്ക് ലിസ്റ്റിലും കയറി… ഇന്റർവ്യുവും കഴിഞ്ഞു അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്ന സന്തോഷത്തിൽ ഉമ്മയെ വിളിച്ചപ്പോൾ അവിടുന്നു കേട്ട വാർത്തമാനം അതായിരുന്നു..…   എനിക്കെന്തെങ്കിലും അങ്ങോട്ട്‌ പറയാൻ കഴിയുന്നതിന് മുമ്പ് തന്നെ ഉമ്മ പറഞ്ഞു കഴിഞ്ഞിരുന്നു…   […]

എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2725

എന്റെ ഉമ്മാന്റെ നിക്കാഹ്  Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ് 3   പനിയായിരുന്നു അതാണ് പാർട്ട്‌ വൈകിയത്… സോറി   വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്…   കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും…   ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്…   അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു…   […]

എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2861

എന്റെ ഉമ്മാന്റെ നിക്കാഹ്..3 Author : നൗഫു… എന്റെ ഉമ്മാന്റെ നിക്കാഹ് 2 മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു.. “അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും..   വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും…   അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും…   എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും…   അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ […]

ലക്ഷ്യം (promo) [കാലൻ] 50

വർഷം 2020 : സമയം 2:30 Am ആകാശത്ത് നിന്ന് ഭൂമിയെ ലക്ഷ്യമാക്കി ഒരു വലിയ Space Ship വന്നു കൊണ്ടിരിക്കുകയാണ് .ഭൂമിയുടെ അടുത്ത് എത്താൻ ആയപ്പോൾ അവർ ആ Space ship ന്റെ invisibleMode on‌ ആക്കി. അതോടെ ഭൂമിയിലെ Satlight കളുടെ കണ്ണ് വെട്ടിച്ച് അവർ ഭൂമിയിലേക്ക് പ്രവേശിച്ചു. ഇതേ സമയം Space ship ന്റെ ഉളളിൽ: Captain : (എല്ലാവരോടും ) ( ഏതോ ഭാഷയിൽ)                 നമ്മൾ ഭൂമിയിൽ എത്തി ഇനി നമ്മൾ […]

എന്റെ ഉമ്മാന്റെ നിക്കാഹ് 2 [നൗഫു] 2994

എന്റെ ഉമ്മാന്റെ നിക്കാഹ് 2 Author : നൗഫു എന്റെ ഉമ്മാന്റെ നിക്കാഹ്   “ആരാണ് എന്റെ ഉമ്മയെ നിക്കാഹ് കഴിച്ചത്…?”   വീടിന് പുറത്തേക് നടക്കുന്നതിന് ഇടയിൽ മനസിലേക് വന്ന ചോദ്യം…അറിയാതെ നാവിലൂടെ വന്നു പോയി…….   “നിന്റെ എളാപ്പ..   നിസാർ…”   പെട്ടന്ന് തന്നെ അതിനുള്ള മറുപടിയും കിട്ടി…   “എളാപ്പ..    ഉപ്പ മരിച്ചെന്നറിഞ്ഞു..   നാലിന്റെ അന്ന് തറവാട്ടിൽ നിന്നും ഞങ്ങളെ ഇറക്കി വിടുവാൻ മുന്നിൽ നിന്ന എളാപ്പ..    […]