എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1851

Views : 164260

 

“ഓടിയ ക്ഷീണവും…

 

മതിലിനു മുകളിലൂടെ എറിഞ്ഞപ്പോൾ ഉണ്ടായ പരിക്കുകളും എന്നെ തീർത്തും അവശനാക്കുവാനായി തുടങ്ങിയിരുന്നു.. കണ്ണുകൾ പതിയെ അടയാൻ തുടങ്ങുന്നത് പോലെ..”

 

+++++

 

“കണ്ണിന് മുന്നിൽ.. വലിയുമ്മയെ കാണുന്നു..

 

അവർ ഞാൻ വരുന്ന സമയം കഴിഞ്ഞട്ടും കാണാതെ പേടിച്ചിട്ട് വഴിയിലേക് കണ്ണും നട്ട് ഇരിപ്പുണ്ടാവും.. കയ്യിൽ തസ്ബീഹ് മാല യും പിടിച്ചു.. തന്റെ വേവലാതി മുകളിലുള്ളവനോട് വിറക്കുന്ന ചുണ്ടിനാലെ ഇടക്കിടെ പറഞ്ഞു ഇടങ്ങേറ് ആകുന്നുണ്ടാവും..

 

അവനറിയാതെ ഇവിടെ ഒന്നും നടക്കുന്നില്ലല്ലോ… വല്ലിമ്മ…

 

++++

 

നല്ല ബലമുള്ള ഒരാൾ എന്റെ പുറത്ത് കിടക്കുന്നുണ്ട്.. അയാളുടെ ശരീരത്തിന്റെ ബലം താങ്ങുവാൻ കഴിയാതെ എന്റെ മേല് മുഴുവൻ ഞെങ്ങി ഞെരിയുന്നത് പോലെ… എന്റെ ശരീരം മുഴുവൻ അയാൾ പട്ടിയെ പോലെ മണത്തു നോക്കി…

 

Recent Stories

The Author

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….🔥🔥🔥സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ 😜😜😜

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ🤔….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… 🤣🤣🤣

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ 🤣🤣അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ 😂😂😂😂

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും 😜😜😜

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com