രണ്ടാം കെട്ട് [നൗഫു] 1754

 

“ഇക്കാ..

 

മിണ്ടാതെ നിന്നോണം അവിടെ…ചവിട്ടി യിട്ട് കൊല്ലാൻ നോക്കിയതും പോരാ ഇപ്പൊ ഓൾക് ഇക്കയെ കാണണം പോൽ..”

 

ഉമ്മ.. എന്റെ ചോദ്യത്തിന് എന്നെ നോക്കി ചീറി…

 

എന്റെ അനുജത്തി മാരും അവിടെ ഉണ്ടായിരുന്നു…

 

“ഇത്ത…ഇക്കാക്ക യെ പോലീസ് പിടിച്ചു കൊണ്ടു പോയി…”

 

അവർ പെട്ടന്ന് തന്നെ എന്നോട് പറഞ്ഞു..

 

“പോലീസോ…? എന്തിന്…?”

 

“ഉമ്മ പരാതി കൊടുത്തു.. അളിയൻ ഇത്തയെ ചവിട്ടി കൊല്ലാൻ നോകിയെന്നും പറഞ്ഞു…”

 

നേരാണോ ഉമ്മാ.. ഇവർ പറയുന്നത്..

 

“ആ നേര് തന്നെയാ.. എന്തെ..?

 

അല്ല പിന്നെ നീ തനിയെ താഴെ വീണതാണോ.. ഓൻ നിന്നെ ചവിട്ടാതെ നീ താഴെ വീഴുമോ…”

 

ഉമ്മ എന്റെ നേരെ തിരിഞ്ഞു കൊണ്ടു ചോദിച്ചു..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.