??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

“എനിക്ക് ഭായ് പറഞ്ഞു വരുന്നത് മനസിലായി…” ഞാൻ ഇടയ്ക്കു കേറി പറഞ്ഞു.

 

“അതല്ല അരുൺ, ഞാൻ അവളുടെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചാണ് ആകുലപ്പെടുന്നത്. ഇപ്പോഴവൾക്ക് ഞാൻ ഉണ്ടെങ്കിലും ഇനി എപ്പോഴെങ്കിലും ഞാനില്ലാതെയായാൽ അവൾക്ക് വേറെ ആരാണുള്ളത്…

 

ഭാർഗവ് ഒന്നു നിർത്തി. എന്നിട്ട് പറഞ്ഞു :

“എന്റെ കണ്ണുകളടയുന്നതിന്നു മുൻപ് അവളെ സുരക്ഷിതമായ കരങ്ങളിലേൽപ്പിക്കണം എന്നതാണ്. അവൾക്ക് വിവാഹപ്രായമായി വരുകയാണല്ലോ…”

 

ഞാൻ, ഇരുകൈകളുമെടുത്ത് ശേഖറിന്റെ ചുമലിൽ വെച്ചു. എന്നിട്ട് നിർനിമിശേഷനായി അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു…

 

” ശേഖർ ഭായ് വിഷമിക്കണ്ട.. നന്ദയുടെ കാര്യങ്ങൾ എല്ലാം ശെരിയാവും… ഞാൻ ഉറപ്പ് തരുന്നു…

പെട്ടന്നാണ് ശേഖറിന്റെ ഫോൺ ബെല്ലടിച്ചത്. അയാൾ ഫോണെടുത്ത് അൽപ്പം മാറിനിന്നിട്ട് ആരോടോ,”ഞാൻ ഇപ്പോൾ വരാം… ” എന്ന് പറയുന്നതൊക്കെ കേട്ടു.

 

അയാൾ ഫോൺ കട്ടു ചെയ്തു എന്നിട്ട് എന്റെ നേർക്ക് തിരിഞ്ഞു : ” അപ്പോൾ ശെരി മോനെ… എനിക്ക് അസോസിയേഷനിൽ നിന്ന് കാൾ വന്നതാണ്. എന്തോ അത്യാവശ്യ കാര്യത്തിന് അങ്ങോട്ട് ചെല്ലണമെന്ന്.”

 

“ശെരി ഭായ്… അങ്ങനെയാകട്ടെ…” ഞാൻ അത്രയും പറഞ്ഞിട്ട് നടന്നു നീങ്ങാനൊരുങ്ങി.

 

“ഹേയ് അരുൺ, നിൽക്ക്..! ഒരു കാര്യം പറയാനുണ്ട്…” ഭാർഗവ് എന്നെ തടഞ്ഞു നിർത്തി. എന്നിട്ട് പറഞ്ഞു : “അടുത്ത ഞാറാഴ്ച വീട്ടിലേക്ക് വരൂ… താൻ എന്റെയും മകളുടെയും അതിഥിയാണ്.

 

ശേഖറിന്റെ അപ്രതീക്ഷിതമായ ക്ഷണം ഞാൻ സ്വീകരിച്ചു : “ശെരി ഞാൻ വരാം”

എന്റെ മറുപടി കേട്ടതോടെ അയാൾ ആശ്വാസതോടെ എന്നെയൊന്നു നോക്കിയിട്ട് പുഞ്ചിരിച്ചുകൊണ്ട് നടന്നുനീങ്ങി.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.