എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1863

 

“അതെന്നെ ..

 

ചെക്കന് ഉമ്മാനെ കാണാൻ പൂതിയായിട്ട് ഉണ്ടാവും..

 

പെണ്ണ് ആണേൽ പുതിയ ഒരു കെട്ടിയോനെ കിട്ടിയ സന്തോഷത്തിൽ പോയത് അല്ലെ..

 

ഇന്നലെ എന്റെ മുന്നിലൂടെ എന്ത് ഗമ യോടെ ആയിരുന്നു ഓളെ പോക്ക്.?.”

 

രാമേട്ടൻ ഇന്നലെ ഉമ്മയെ അവർ കൊണ്ട് പോയത് ഓർത്തു…

 

“ഏതായാലും ആ കുടുംബത്തിന് ഇത് വല്ലാത്ത ഒരു വിധി തന്നെ എന്റെ രാമാ……”

 

രാമേട്ടൻ മുകളിലേക്ക് നോക്കി കൈ ഉയർത്തി പറഞ്ഞു..

 

“അല്ലെടോ ഇജ്ജ് അന്റെ പേര് തന്നെ യാണോ മുകളിലേക്ക് നോക്കി വിളിക്കുന്നത്..”

 

അബ്ദു ഒരു തമാശ പോലെ ചോദിച്ചു…

 

“ഇങ്ങള് ചായ കുടിച്ചു കഴിഞ്ഞോ.. അല്ലേൽ മതി…എഴുന്നേറ്റെ..”

 

അബ്ദു വിന്റെ തമാശ പിടിക്കാത്തത് പോലെ രാമേട്ടൻ പറഞ്ഞു..

 

സ്വന്തം പേരുള്ള ദൈവത്തെ വിളിക്കാൻ പോലും സമ്മതിക്കില്ല എന്ന് പറഞ്ഞാൽ…

 

രാമൻ അതും പറഞ്ഞു തന്റെ ജോലിയിലേക് തിരിഞ്ഞു..

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.