എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1863

 

എത്ര എത്ര പരാതികൾ ദിവസവും വരുന്നതാണ്.. ചില പരാതികൾ കേട്ടാൽ ചില ആളുകളെ അടിച്ചു കൊല്ലാൻ തോന്നാറുണ്ട്..

 

ചില ത് കേട്ടാൽ നെഞ്ച് ഇങ്ങനെ വിങ്ങി പൊട്ടും… ആരോ കീറി മുറിക്കുന്നത് പോലെ..

 

 

ഹൃദയം കല്ലാക്കി എത്ര സമയം ഇരിക്കുവാൻ പറ്റും..

 

ആരും ഇല്ലാത്തവരെ ദൈവം സഹായിക്കും എന്നാണല്ലോ…

 

“ഇക്ക…

 

ആരാണിവർ…?”

 

പെട്ടന്ന് അങ്ങോട്ട്‌ കയറി വന്നു കൊണ്ട് ഒരു പോലീസുകാരൻ ചോദിച്ചു..

 

“സാർ.. ”

 

ആളെ കണ്ട ഉടനെ സിറാജ്ജുദ്ധീൻ എഴുന്നേറ്റ് നിന്നു രണ്ടു കാലുകളിൽ ഉയർന്നു ബഹുമാനം കാണിച്ചു..

 

പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ എസ് ഐ ബിജു ആയിരുന്നു അത്..

 

“സാർ..

 

ഇവർ പുലർച്ചെ രണ്ടു മണിക്ക് വന്നതാണ്…. മകനെ കാണാനില്ല എന്നാണ് പരാതി..”

 

“രണ്ടു മണിക്കോ..”

 

ബിജു അതും പറഞ്ഞു വാതിലിൽ നിൽക്കുന്ന പാറാവു കാരനെ ഒന്ന് നോക്കി…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.