സ്പോകൻ അറബിക് [നൗഫു] 356

Views : 5176

 

എന്റെ സാറെ… അവള് ആ തട്ടമിട്ടു വന്നാൽ ഉണ്ടല്ലോ…ചുറ്റുമുള്ളതൊന്നും കാണൂല..

 

ഞാൻ ഒന്ന് രണ്ടു സെക്കൻഡ് അവളെ തന്നെ നോക്കി നിന്നു പോയി..

 

“ടോ..

അന്തം വിട്ടു നില്കാതെ കയറേടോ..”

 

അവൾ ഒച്ചയിട്ടപ്പോൾ ആയിരുന്നു ഞാൻ ഞെട്ടലിൽ നിന്നും ഉണർന്ന് അവൾ പറഞ്ഞത് കേട്ടത്..

 

എന്നോട് അവളുടെ വണ്ടിയിൽ കയറാൻ.. ഒന്നും നോക്കിയില്ല അമ്മള് കുതിരപ്പുറത് കയറുന്നത് പോലെ ഓളെ വണ്ടിയിൽ ചാടി കയറി..

 

+++

 

മനസും മനസും ഒന്നായി കണ്ണും കണ്ണും നോക്കി ഒരു കുട കീഴിൽ ഇരിക്കുകയാണ് ഞങ്ങൾ രണ്ടു പേരും..

 

നല്ല തണുത്ത കാറ്റ് കോഴിക്കോട് ബീച്ചിൽ നിന്നും വീശി അടിക്കുന്നുണ്ട്..

 

“വന്താച് അയ്യാ.. റൊമാൻസ് വന്താച് ”

 

എന്റെ മനസ് എന്നോട് തന്നെ പറയാൻ തുടങ്ങി…

 

അവളുടെ കണ്ണുകളിലേക് തന്നെ നോക്കി എന്റെ ചുണ്ടുകളെ അവളുടെ ചുണ്ടിലേക് പതിയെ ഞാൻ അടുപ്പിച്ചു…

 

ആ സമയം തന്നെ പ്രകൃതിയുടെ സന്തോഷം പോലെ മഴ തിമിർത്തു പെയ്യാൻ തുടങ്ങി…

 

++++

 

Recent Stories

The Author

10 Comments

  1. ഒരു ഫുള്ള് സ്റ്റോറി ഒക്കെ സ്വപ്നം കാണാറുണ്ടല്ലേ..
    :/
    :/
    :

  2. നിധീഷ്

    സത്യം പറ ആ സ്വപ്നസഞ്ചാരി താനല്ലേ…..

  3. തൃശ്ശൂർക്കാരൻ

    ❣️

  4. രണ്ടുദിവസം ഒന്നും കാത്തിരിക്കുന്നില്ല… ആദരാഞ്ജലികൾ in advance 💥🔥💥

    1. ഇരിഞ്ഞാലക്കുടക്കാരൻ

      അതെന്താ അങ്ങനെ

      1. അത് enthukondayalum ഇപ്പൊൾ രണ്ടു ദിവസമായി ആളിനെ കാണുന്നില്ലല്ലോ. അപ്പൊൾ ഞൻ പറഞ്ഞത് correct അല്ലെ

        1. ഇരിഞ്ഞാലക്കുടക്കാരൻ

          സത്യം

  5. ഇരിഞ്ഞാലക്കുടക്കാരൻ

    എന്റെ ദൈവമേ എനിക്ക് വയ്യാ… ചിരിച്ച് ചത്ത്.🤣🤣🤣🤣🤣🤣

  6. °~💞അശ്വിൻ💞~°

    😂😂😂

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com