??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

ഭാർഗവ് പോയിട്ടും ഞാൻ കുറച്ച് നേരം ആ തീരത്ത് തന്നെ നിന്നു. ആ നിമിഷങ്ങളിലത്രയും, സുനന്ദയെ കുറിച്ച് ഭാർഗവ് പറഞ്ഞ കാര്യങ്ങളായിരുന്നു.

ഞാൻ വെറുതെ ചിന്തിച്ചു കൂട്ടിയെതെല്ലാം സത്യമായിരുന്നു…

 

സുനന്ദ.. പാവം, അവൾക്ക് താനൊരു അനാഥയാണെന്ന കാര്യം അറിയില്ല.. ഭാർഗവ് തന്റെ അച്ഛനാണെന്നു തന്നെയാണ് അവൾ ധരിച്ചു വെച്ചിരിക്കുന്നത്.

ഭാർഗവ് പറഞ്ഞത് പോലെ തന്നെ അയാളുടെ കാലശേഷം ആ കുട്ടിയുടെ ജീവിതം എങ്ങനെയായി തീരുമെന്ന ചിന്ത എന്നെയും അലട്ടി. എന്തായാലും അവളെയും ഭാർഗവിനെയും പോയി കാണുവാൻ തന്നെ ഞാൻ തിരുമാനിച്ചു.

 

അന്ന് രാത്രി, നാട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ ഞാൻ അമ്മയോട് ഞാനീക്കാര്യം പറഞ്ഞു.

 

” അയ്യോ അങ്ങനെ ആണോടാ.. എന്നാപിന്നെ നിനക്ക് അവളുടെ കഴുത്തിൽ ഒരു താലിയുമായിട്ട് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നൂടെ… ഞാൻ നിന്റെ നിർമൽ ദീദിയോട് പറയാം വിവാഹത്തിന്നുള്ള ഒരുക്കങ്ങൾ തുടങ്ങാൻ.”

 

“ങേ അമ്മേ…! ദൈവത്തെയോർത്ത് ഇങ്ങനെയൊന്നും പറയല്ലേ. അച്ഛൻ അറിഞ്ഞാൽ എന്താ സ്ഥിതിയെന്ന് അറിയാമല്ലോ ! ” അമ്മയുടെ വാക്കുകളിലെ ഗൂഡാർത്ഥം, എനിക്ക് പിടികിട്ടി.

 

“ഓ നിന്റെ അച്ഛനോട് പോവാൻ പറ… അങ്ങേര് നിന്നോട് അങ്ങേരുടെ പഴയ മാടമ്പിത്തരം കാണിച്ചെന്നിരിക്കും. അതൊന്നും നീ കാര്യമാക്കണ്ട…”

 

എന്റെ അമ്മ, ശ്രീമതി ശാരദാമണി എന്റെ എന്ത് കാര്യത്തിലും ഇങ്ങനെയാണ്

ഇടപ്പെടാറ്. ആള് പേരിലും, നോട്ടത്തിലും പഴഞ്ചനാണെങ്കിലും അമ്മേടെ ബുദ്ധി… അത് ഒന്നൊന്നര സംഭവമാണ് കേട്ടോ.

 

“അമ്മേ അതിന് എനിക്ക് ആ കുട്ടിയോട് പ്രേമമൊന്നുമില്ല…”

“ഓ..ചുമ്മാ ഉരുണ്ട്‌ കളിക്കല്ലേ ചെറുക്കാ… എനിക്കറിയില്ലേ മോനെ നിന്റെ മനസ്സ്…”

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.