രണ്ടാം കെട്ട് [നൗഫു] 1742

 

ഇക്കയുടെ തീരുമാനം ആയിരുന്നു എനിക്കൊരു ജോലി ഉറപ്പായിട്ടു മതി ഒരു കുഞ്ഞെന്ന്…

 

അത് കൊണ്ട് തന്നെ ഇക്ക എന്റെ അടുത്ത് നിന്നും മാറി കുറച്ചു ദിവസം മറ്റൊരു റൂമിൽ ആയിരുന്നു കിടന്നിരുന്നത്..

 

അവസാനം എനിക്ക് നല്ല കണ്ട്രോൾ ആണെന്ന് പറഞ്ഞാണ് ഞാൻ കൂടേ കൊണ്ടു വന്നു കിടത്തിയത്..

 

ചില രാത്രികളിൽ ഒരു കുഞ്ഞിനെ പോലെ കിടക്കുന്ന ഇക്കയുടെ മുടിയിൽ തലോടി ചേർത്തു പിടിച്ചു കിടക്കാൻ ഞാൻ എത്ര ആഗ്രഹിച്ചിരുന്നു..

 

ആ കയ്യിനുള്ളിലേക് ചൂടിലേക് ഇറങ്ങി…ഒന്ന് പൂത്തുലയാൻ..

 

പക്ഷെ..

 

എങ്ങനെ നടക്കാനാണ്.. ഞാൻ ഒന്ന് ഇളകിയാൽ മൂപ്പര് അറിയും എന്തെ ഷാന ഉറക്കം വരുന്നില്ലേ എന്ന് ചോദിച്ചു എന്നെ തന്നെ നോക്കി കിടക്കും..

 

എനിക്ക് അത് കണ്ടാൽ മനസിനുള്ളിൽ വല്ലതൊക്കെ തോന്നാൻ തുടങ്ങുമെന്ന് കരുതി.. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു മൂടി പുതച്ചു തിരിഞ്ഞു കിടക്കും..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.