എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 1720

Views : 129417

 

അവർ വേലി കടന്ന് വരുന്നത് കണ്ടിരുന്ന യുവാവ് പുഞ്ചിരി തൂകി കൊണ്ട് തന്നെ എഴുന്നേറ്റു..

 

കൂടെ കോട്ടിട്ട മൂന്നു പേരും ഉണ്ടായിരുന്നു ..അവരും എഴുന്നേറ്റു..

 

അവരെ കണ്ടാൽ മലയാളികൾ ആണെന്ന് തോന്നുന്നു…

 

മലയാളിയെ മറ്റൊരു മലയാളി വേഗം തിരിച്ചറിയും എന്ന പോലെ…

 

ഉമ്മമാർക് അവരെ മലയാളികളെ പോലെ തോന്നി…

 

അവരിൽ തീരെ ചെറുപ്പക്കാരനായ ഒരാളോട് അറബി വേഷം ധരിച്ച യുവാവ് എന്തോ പറഞ്ഞപ്പോൾ,..

 

അയാൾ വേഗത്തിൽ അവർ രണ്ടു പേരുടെയും അടുത്തേക് വന്നു…

 

“ഉമ്മാ…

 

ഞാൻ ഷഫീക്…

 

നിങളുടെ മകന്റെ (മരുമകൻ ) കമ്പനിയിൽ മാനേജർ ആയിരുന്നു…”

 

അയാൾ സുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

 

Recent Stories

The Author

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. 😜😜 ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ 😂😍

  2. Very good 👍.

    1. താങ്ക്യൂ 😍😍😍

  3. 🦋 നിതീഷേട്ടൻ 🦋

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ 🤗

    1. ഉഷാർ ആവട്ടെ… 👍👍👍

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com