രണ്ടാം കെട്ട് [നൗഫു] 1754

 

 

ഇക്കാന്റെ മുതലാളി ഇസ്മായിൽ ക്ക ആയിരുന്നു അത്..

 

“ഹലോ…

 

ഇക്കാ ഞാൻ ഷാന യാണ്.. സജിദിന്റെ..”

 

“ആ മനസിലായി എന്ത് വേണം..”

 

ഞാൻ ഇടക്ക് വിളിക്കുമ്പോൾ നല്ല സ്നേഹത്തോടെ മോളെ എന്ന് മാത്രം വിളിച്ചിരുന്ന ഇസ്മായിലിക്കയുടെ ശബ്ദത്തിന് ഒരു മാറ്റം വന്നത് പോലെ..

 

“ഇക്ക.. സജിദിക്കാനെ പോലീസ് പിടിച്ചു.. എന്റെ കൂടേ വരുമോ.. ഇക്കാനെ സ്റ്റേഷനിൽ നിന്നും ഇറക്കാൻ…”

 

“ഇക്കയോ.. നിന്റെ ഏത് ഇക്ക.. അവനെ എന്റെ അനിയനാണ്.. അവന് നിന്നെ പോലെ ഒരു പെണ്ണിനെ ഇനി ആവശ്യമില്ല..”

 

ഇക്കയുടെ പെട്ടന്നുള്ള എടുത്തടിച്ചത് പോലെയുള്ള ശബ്ദം എന്റെ മനസിനെ കൂടുതൽ ആശ്വസ്തമാക്കി…

 

“ഇക്ക ഞാൻ അറിഞ്ഞിട്ടല്ല ഒന്നും..

 

എനിക്ക് എന്റെ ഇക്കാനെ ഒന്ന് കാണണം..

 

പ്ലീസ്..”

 

എന്റെ ഉള്ളിലെ ശബ്ദം ഒരു തേങ്ങി കരയുന്നത് പോലെ വന്നു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.