എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 1721

Views : 129527

 

ഉമ്മമാർ അയാളെ തന്നെ നോക്കി…

 

വേലിക്കു അരികിലായി കുറച്ചു നിമിഷം നിന്നു.. അവർ ആരാണെന്നോ എന്താണെന്നോ എന്തിന് വന്നതാണെന്നോ അറിയാതെ…

 

വല്ലിമ്മ ചക്കി അമ്മയുടെ കയ്യിൽ മുറുകെ പിടിച്ചു…

 

അവർ ഇന്നലെ മുതൽ പേരക്കുട്ടി നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടത്തിലും… മനസ്സിനുള്ളിലെ വിങ്ങി പൊട്ടലിലുമായിരുന്നു…

 

ഇന്നലെ രാത്രി മുതൽ ഒരു പോള കണ്ണടക്കാൻ പോലും സാധിച്ചിരുന്നില്ല..

 

എന്റെ നിച്ചു.. അവന് വിഷമം വന്നു എന്തേലും ചെയ്തോ എന്നായിരുന്നു ആ മനസ് നിറയെ…

 

അവർക്കറിയാം അവരുടെ കുട്ടിയെ…സങ്കടം വന്നാൽ കുറച്ചു നേരമേ അവനെ കൊണ്ട് പിടിച്ചു നിൽക്കാനാവൂ… ആരെയും നോവിക്കാതെ കരയാൻ അറിയാം അവന്…

 

Recent Stories

The Author

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. 😜😜 ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ 😂😍

  2. Very good 👍.

    1. താങ്ക്യൂ 😍😍😍

  3. 🦋 നിതീഷേട്ടൻ 🦋

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ 🤗

    1. ഉഷാർ ആവട്ടെ… 👍👍👍

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com