??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

ഞാൻ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ വികാസ് ശർമ്മ, ഈ ഡബ്ബാവാലായുടെ ഉറ്റസുഹൃത്തായിരുന്നു.

കോളേജിലെ ഗസ്റ്റ് ലക്ചർ ജോലിക്ക് ശേഷം, വൈകിട്ട് അഞ്ചര മണിക്ക് ഞാനാ വീടിന്റെ പടികേറി ചെല്ലുമ്പോഴൊക്കെ, വീടിന്റെ ലിവിങ് റൂമിൽ ഭാർഗവും വികാസും തമ്മിൽ സംസാരിച്ചു കൊണ്ടിരിക്കുന്നതാണ് ഞാൻ കാണാറ്.

 

 

എന്നെ കണ്ടാലുടൻ അയാൾ, “നമസ്തേ സർ ‘ജി ! ” എന്ന് അഭിവാദ്യം ചെയ്യുമായിരുന്നു. ഞാനാകട്ടെ ഒന്നു പുഞ്ചിരിച്ചിട്ട് മുകളിലെ എന്റെ മുറിയിലേക്ക് പോകും.

 

ഭാർഗവിന്റെ കൂടെ ചിലപ്പോഴെക്കെ ആ പെൺകുട്ടിയും വീട്ടിലേക്ക് വരാറുണ്ടായിരുന്നു. വീട്ടുടമസ്ഥൻ വികാസിന്റെ മക്കളിൽ ഇളയമകൾ, പ്രിയദർശിനിയുടെ കോളേജ് സഹപാഠിയായിരുന്നു സുനന്ദയെന്ന കാര്യം പ്രിയ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്.

 

 

അവൾ വീട്ടിൽ വരുമ്പോൾ ഞാനവിടെയുണ്ടെങ്കിൽ ചിലപ്പോഴൊക്കെ ആ പെൺകുട്ടി വല്ലാത്തൊരു നോട്ടത്തോടെ എന്നെ സാകൂതം നോക്കി പുഞ്ചിരിക്കും. അവളുടെ ആ നോട്ടത്തെ ഞാൻ വില കല്പിച്ചിരുന്നില്ല.

 

എന്ന് മാത്രമല്ല, ഞാൻ തിരികെ പുഞ്ചിരിച്ചിരുന്നുമില്ല. അത് അവളിൽ എന്തോ ഒരു നിരാശയോ അല്ലെങ്കിൽ നീരസമോ നിറഞ്ഞ ഒരു ഭാവം സൃഷ്ടിക്കും… എന്താണെന്നറിയില്ല, അവൾ അതോടെ എനിക്ക് പറയുവാൻ സാധിക്കാത്ത ഒരു മുഖഭാവത്തോട് കൂടിയിരിക്കും.

 

ഭാർഗവും മകളും താമസിച്ചിരുന്നത്, ഞാൻ താമസിക്കുന്ന വീടിനു പുറകിലുള്ള “ഡബ്ബാവാലാ സ്ട്രീറ്റ് നമ്പർ.

ഇരുപതിമൂന്നിലായിരുന്നു . പേരു പോലെ തന്നെ ആ തെരുവിലാണ് മുംബൈയിലെ മിക്ക ഡബ്ബാവാലാകളും അവരുടെ കുടുംബങ്ങളും താമസിക്കുന്നത്.

 

എന്നാൽ ഞാൻ നിശ്ശബ്ദമായി അവളെയും, അവളുടെ അച്ഛനെയും നോക്കി കാണുവാൻ മാത്രമാണ് ആഗ്രഹിച്ചിരുന്നത്.

ഒരുനാൾ ഞാൻ വികാസിനോട് ഭാർഗവിന്റെ കുടുംബത്തെ കുറിച്ച് ചോദിച്ചു.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.