??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

എനിക്കവളെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു… പക്ഷേ സാധിച്ചില്ല. അവൾ വീട്ടിൽ വന്ന നിമിഷം മുതൽ കരയുകയായിരുന്നു.

പ്രിയയും , നിർമൽ ദീദിയും അവളെ

സ്വാന്തനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഒന്നും തന്നെ വിലപോയില്ല.

എനിക്കവളുടെ സങ്കടം കണ്ടുനിൽക്കാനാവില്ലായിരുന്നു. കരയട്ടെ… കരഞ്ഞു അവളുടെ കണ്ണുനീരോടുങ്ങട്ടെ.

 

ഭാർഗവിന്റെ

ശവസംസ്കാരം നടന്നു, കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഞാൻ അവളെയും കൊണ്ട് പരാതി കൊടുപ്പിക്കുവാൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി. അവൾക്ക് പരാതി കൊടുക്കാൻ താല്പര്യമില്ലായിരുനെങ്കിലും, എന്റെയും പ്രിയദർശിനിയുടെ കുടുംബത്തിന്റെയും നിർബന്ധപ്രകാരം അവൾ എന്നോടൊപ്പം സ്റ്റേഷനിലെത്തിയതായിരുന്നു.

 

 

അവിടെയുള്ള ഇൻസ്‌പെക്ടറോട് ഞാൻ കാര്യം പറഞ്ഞു,എന്നാൽ അയാൾ ഞാൻ പറയുന്നതൊന്നും കേൾക്കാതെ നന്ദയെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

 

“സർ, താങ്കൾ പറയുന്നത് ശെരിയാണെങ്കിലും, ഞങ്ങൾക്ക് ചില ഫോർമാലിറ്റിസ് ഉണ്ട്. പിന്നെ സംഭവം കലാപവുമായിട്ട് ബന്ധം ഉള്ളത് ആയത് കൊണ്ട് കേസ് സങ്കീർണമാവാൻ സാധ്യതയുള്ളതാണ്… ഇന്ന് തന്നെ ഇതു പോലെ കുറേ പേർ വന്നിരുന്നു. അയാൾ പറഞ്ഞു.

 

ഞാൻ സുനന്ദയെ നോക്കി. വല്ലാതെ പേടിച്ചിരുന്ന അവൾ എന്റെ കൈവിരലുകളിൽ മുറുകെപ്പിടിച്ചിരുന്നു.

 

ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ സ്റ്റേഷന് പുറത്ത് ഒരു വല്ലാത്തൊരു ബഹളം കേട്ടു. പുറത്തേക്ക് നോക്കിയ ഞാൻ കൂട്ടമായി അവിടേക്കു പാഞ്ഞെത്തിയ പാർട്ടി പ്രവർത്തകർ രാത്രിയായിട്ടു കൂടി ഇരുട്ടിനെ വക വെയ്ക്കാതെ പോലീസ് സ്റ്റേഷനിലെ ക്രമസമാധാനം തകർക്കാൻ വേണ്ടി, അവിടേക്ക് കടന്നു കയറുന്നതാണ്.

അതോടെ ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്ന ഇൻസ്‌പെക്ടർ അവിടേക്ക് ധൃതിയിൽ നടന്നു പോയി.

 

ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ, ശവമായിട്ട് നാട്ടിലേക്ക് കെട്ടിയെടുക്കാം എന്ന് അറിയാവുന്നത് കൊണ്ട്, ഈയൊരു കോലാഹലത്തിനിടയിൽ വളരെ സൂക്ഷിച്ചു, ആരുടേയും കണ്ണിൽ പെടാതെ ഞാൻ സുനന്ദയുടെ കൈപിടിച്ചു പുറത്തേക്കു നടന്നു.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.