എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1863

 

അവരുടെ ആക്രമണത്തിൽ ഒന്ന് പ്രതിരോധം തീർക്കുവാൻ പോലും ജബ്ബാറിനു കഴിഞ്ഞില്ല..

 

നേരത്തെ കേമറ യിൽ കണ്ട ആള് പുറത്ത് നിന്നും ഉള്ളിലേക്കു കയറി..

 

അയാളുടെ കയ്യിൽ വെട്ടി തിളങ്ങുന്ന കത്തി ഉണ്ടായിരുന്നു.. അതിന്റെ പിടി സ്വാർണ്ണം പോലെ തിളങ്ങുന്നുണ്ടായിരുന്നു..

 

മുറിക്കുള്ളിൽ ഉണ്ടായിരുന്ന രണ്ടു പേര് ജബ്ബാറിനെ ഉയർത്തി എടുത്തു..

 

നേതാവ് എന്ന് തോന്നുന്നവൻ ജബ്ബാറിന്റെ മുന്നിൽ വന്നു നിന്നു…

 

“കുറെ കാലമായില്ലേ ജബ്ബാർ സിംഹത്തെ നടക്കുന്നു..

 

ഇനി നിനക്ക് ഞാൻ ഒരവസരം തരാം.. നിന്റെ മരണം മുന്നിൽ കാണുവാനുള്ള അവസരം..”

 

അതിന് മുമ്പ് ഒരു ചോദ്യം… അയാൾ ജബ്ബാറിന്റെ മുഖത്തേക് അടുത്ത് നിന്ന് കൊണ്ട് പറഞ്ഞു…

 

“ഈ ചെക്കനെ കൊല്ലുവാൻ നിനക്ക് എത്രയാ ഓഫർ…”

 

ജബ്ബാർ ഒന്നും മിണ്ടാതെ താഴെ ക് മാത്രം നോക്കി നിന്നു..

 

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.