എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1851

Views : 164260

 

” ഇത് അതൊന്നും അല്ല ഇക്കാ.. അതിനേക്കാൾ വലുതാ…

 

ആ പെണ്ണ് കെട്ടി…പോയപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ അറിഞ്ഞോ..? ”

 

 

ഇജ്ജ് ബള ബള വർത്തമാനം പറയാതെ കാര്യം മുഴുവനായി ഒന്ന് പറ രാമാ..

 

 

അബ്ദു ക്കയുടെ ചായ കൈയിൽ പിടിച്ചു വരുന്ന രാമേട്ടനെ നോക്കി.. പറഞ്ഞു….

 

“ആ ചെക്കനെ കാണാനില്ല..? ”

 

” ഏത് ചെക്കൻ? ”

 

“സത്താറിന്റെ മോനില്ലേ…അവനെ തന്നെ..

 

നിയാസിനെ “..

 

“അവനോ. പത്തു പതിനഞ്ചു വയസുള്ള…?”

 

അബ്ദു അത്ഭുതത്തോടെ രാമനെ നോക്കി ചോദിച്ചു..

 

“അതെന്നെ.. ഓനെ തന്നെ..

 

ഇന്നലേ രാത്രി ഇത് വഴി അങ്ങോട്ട്‌ പോകുന്നത് കുറച്ചു പേര് കണ്ടിട്ടുണ്ടോന്നൊക്കെ യാ പറയുന്നത്..”

 

രാമേട്ടൻ അതും പറഞ്ഞു അബ്‌ദുക്കയെ ഒന്ന് നോക്കി..

 

“അവിടെ ഇപ്പോ എങ്ങോട്ടാ…?”

 

ആ വഴി എങ്ങോട്ടാണ് പോകെന്നതെന്ന് ഓർത്തു അബ്ദു ഒരു ഇറക് ചായ കുടിച്ചു..

 

Recent Stories

The Author

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….🔥🔥🔥സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ 😜😜😜

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ🤔….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… 🤣🤣🤣

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ 🤣🤣അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ 😂😂😂😂

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും 😜😜😜

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com