രണ്ടാം കെട്ട് [നൗഫു] 1742

 

ഈ കുട്ടി എന്താണ് ചെയ്യുന്നത്.. റസ്റ്റ്‌ എടുക്കാതെ ഓടുകയാണോ..

 

പക്ഷെ അതൊന്നും ആ സമയം ചെവിയിലൂടെ കയറിയില്ല..

 

+++

 

പുറത്ത് നിന്നും കിട്ടിയ ഒരു ഓട്ടോയിൽ കയറി പെട്ടന്ന് തന്നെ പോലീസ് സ്റ്റേഷനിൽ എത്തി..

 

ഇസ്മായിൽ ഇക്കയും മറ്റു ഒന്നു രണ്ടു പേരും അവിടെ നിൽക്കുന്നുണ്ട്..

 

എന്നെ കണ്ടു അവർ വേഗം എന്റെ അടുത്തേക് വന്നു..

 

“മോള് ഞാൻ എസ് ഐ യോട് സംസാരിച്ചിട്ടുണ്ട്..

 

അവർ നിനക്ക് പരാതി ഇല്ലേൽ കേസ്

എടുക്കാതെ വിടമെന്നാണ് പറഞ്ഞത്…”

 

ഇസ്‍മയിലിക്ക എന്നോട് പറഞ്ഞു.. വീണ്ടും തുടർന്നു..

 

“പിന്നെ ഒരു പ്രശ്നമുണ്ട്..”

 

ഇക്ക അത്രയും പറഞ്ഞു എന്നെ നോക്കി..

 

“എന്താണിക്ക എന്താണ് പ്രശ്നം.. കേസ് ആയാലും നമുക്ക് പ്രശ്നം ഇല്ലല്ലോ.. കോടതിയിൽ പോയാലും ഞാൻ അല്ലെ ഇക്കാക് എതിരെ സാക്ഷി പറയേണ്ടത്.. ഞാൻ എന്റെ ഇക്കാക് എതിരെ സാക്ഷി പറയുമോ..”

 

ഞാൻ ഇസ്മായിൽ ഇക്കയോട് ചോദിച്ചു..

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.