എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1851

Views : 164260

 

“സാർ…

 

അവർ പുലർച്ചെ രണ്ടു മണിക്ക് വന്നതാണ്… എസ് ഐ കാണാതെ പോകില്ല എന്ന പറഞ്ഞെ… വാശിയിൽ ആയിരുന്നു..”

 

” രണ്ടു മണിക്കോ…

 

താനോക്കോ ഒരു മനുഷ്യനാണോടോ..

 

തന്റെ അമ്മയുടെ അമ്മയുടെ പ്രായം വരില്ലേ…

 

ഈ തണുപ്പിൽ അവരോട് ഉള്ളിലേ എങ്കിലും ഇരുത്തി കൂടായിരുന്നോ…”..

 

” സാർ..

 

ഞാൻ അവരോട് പറഞ്ഞതാണ്.. പക്ഷെ അവർ.. “..

 

“തനിക് ഒന്ന്,… എന്നെ വിളിച്ചു പറഞ്ഞൂടായിരുന്നോ…”

 

സിറാജ്ജുദ്ധീൻ അതും പറഞ്ഞു.. അവിടെ ഇരിക്കുന്ന അമ്മമാരുടെ അടുത്തേക് പെട്ടന്ന് നടന്നു..

 

“ഉമ്മാ…

 

എന്താണ് ഉമ്മാ പരാതി “..

 

കയ്യിൽ പേപ്പർ ചുരുട്ടി പിടിച്ചു ഇരിക്കുന്ന ഉമ്മയുടെ പേരക്കുട്ടിയെ ആയിരിക്കും കാണാതെ ആയത്തെന്നുള്ള തോന്നലിൽ

സിറാജ്ജുദ്ധീൻ അവരോട് ചോദിച്ചു..

 

Recent Stories

The Author

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….🔥🔥🔥സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ 😜😜😜

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ🤔….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… 🤣🤣🤣

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ 🤣🤣അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ 😂😂😂😂

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും 😜😜😜

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ 🤣🤣🤣

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com