എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 1721

Views : 129527

 

ഒരിക്കലും എന്നെ അവൻ പറ്റിക്കാനോ എനിക്ക് അർഹത പെട്ടത് തരാതെ യൊ പോയിട്ടില്ല…

 

ഇന്ന് എന്റെ കമ്പനിയുടെ ഒരു മാസത്തെ ബാലൻസ് മാത്രം 300 കോടിയോളം ഉണ്ടാവും..

 

അതിൽ ഒരു പങ്ക് സാത്താറിനുള്ളതാണ്.

 

ഞാൻ പറയുന്ന മലയാളമോ.. ഇന്ന് ഞാൻ ഇട്ടിരിക്കുന്ന ഈ വസ്ത്രമോ.. ഞാൻ സഞ്ചരിക്കുന്ന വാഹനമോ.. അതിനെല്ലാം എനിക്ക് നന്ദി പറയാനുള്ളത് രണ്ടു പേരോടാണ്…

 

ഒന്നെന്റെ റബ്ബിനോട്…മറ്റൊന്ന് എന്റെ സാത്താറിനോട്…

 

അയാൾ പറയുന്നതെന്നും മനസിലാക്കാൻ കഴിയാതെ തന്നെ ആയിരുന്നു അപ്പോഴും വല്ലിമ്മയും ചക്കി അമ്മയും നിന്നിരുന്നത്.. അവർക്ക് ഒരു കാര്യം മാത്രം മനസിലായി..

 

വന്നവർ സാത്താറിനും… സത്താറിന് അവരും വേണ്ടപ്പെട്ടവർ ആണെന്ന്..

 

++++

 

Recent Stories

The Author

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. 😜😜 ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ 😂😍

  2. Very good 👍.

    1. താങ്ക്യൂ 😍😍😍

  3. 🦋 നിതീഷേട്ടൻ 🦋

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ 🤗

    1. ഉഷാർ ആവട്ടെ… 👍👍👍

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com