എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 1863

 

“നിസാർ എളാപ്പ യുടെ ഭാര്യ..

 

ഞാൻ പാവമാണ് എന്ന് കരുതിയവൾ?..

 

അവർക്ക് ഇതിൽ എന്താണ് കാര്യം..?”

 

ജബ്ബാറെ.. ഞങ്ങൾക്കുള്ള ഓഫർ എന്താണെന്ന് അറിയുമോ..നിനക്ക്

 

അല്ല അറിയണം… നീ അറിഞ്ഞോ.. അതാണല്ലോ അതിന്റെ ശരി …

 

“അഞ്ചു കോടി…

 

അഞ്ചു കോടി രൂപ…”

 

അയാൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. ക്രൂര മായ ചിരി…

 

അയാളുടെ നാവിൽ നിന്നും ചോര പോലും ഒലിക്കുന്നത് പോലെ എനിക്ക് തോന്നി…

 

 

ഞാൻ ഭയത്താൽ ഒന്നും ചെയ്യാൻ കഴിയാതെ ഓടി ഒളിക്കുവാൻ പോലും സാധിക്കാതെ ശരീരം മുഴുവൻ വിറച്ചു കൊണ്ട് അവിടെ തന്നെ നിന്നു..

 

ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങുവാൻ കഴിയാതെ…

 

അയാളുടെ കയ്യിലെ കത്തി ജബ്ബാറിന്റെ മുതുകിൽ ആയത്തിൽ ആഴ്ന്ന് ഇറങ്ങി..

 

ജബ്ബാറിന്റെ ശബ്ദം പുറത്തേക് വരാതെ ഇരിക്കുവാൻ കയ്യിലുള്ള തുണി കൊണ്ട് വായ പൊത്തി പിടിച്ചിരുന്നു…

 

 

++++

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.