രണ്ടാം കെട്ട് [നൗഫു] 1754

 

അന്നും ഉണ്ടായിരുന്നല്ലോ എന്റെ ഇക്കയെക്കാൾ മുന്നേ വന്ന നല്ല തണ്ടും, തടിയും എന്റെ ഇക്കയെക്കാൾ ഒരുപാട് ഉയരത്തിൽ ജോലി ചെയ്യുന്ന മുന്തിയ മരുമക്കൾ രണ്ടെണ്ണം,,

 

എന്തേലും തന്നോ..

 

ഒരു തരി പൊന്നെങ്കിലും..

 

പോട്ടേ…. നിങ്ങളെ മക്കളെ കല്യാണത്തിന് എപ്പോഴാ അവർ വന്നത്..?

 

ഇവർ രണ്ടു പേരും ഇറങ്ങാൻ തുടങ്ങുമ്പോൾ മുന്നിൽ വന്നു നിന്നു കൈ നീട്ടി അളിയന്മാർക് കൊടുക്കാനോ..

 

ഞാൻ എന്റെ അനിയത്തി മാരെ ചൂണ്ടി ചോദിച്ചു…

 

അവർ രണ്ടു പേരും അത് കേട്ടു തല കുനിച്ചു…

 

അന്നൊന്നും എന്റെ ഇക്ക ഇങ്ങക്ക് പോങ്ങൻ ആയിരുന്നില്ലല്ലോ.. പിന്നെ എന്ന് മുതലാണ്.. ആ പാവം മനുഷ്യനെ നിങ്ങൾക് ഇഷ്ട്ടപ്പെടാതെയായത്..…

 

ഇന്നും ഞാൻ നിങ്ങളുടെ വീട്ടിലേക് വരുമ്പോൾ നിങ്ങൾക്കായി കൊണ്ടു വരുന്ന മരുന്നും, കുഴമ്പും, തൈലവും, ആ വീട്ടിലേക് ഒരു മാസം വെച്ചുണ്ടാക്കാനുള്ള പലചരക്കു സാധനങ്ങളും പച്ചക്കറികളും കൊണ്ട് വരുന്നത് ഞാൻ നയിച്ചു ഉണ്ടാക്കിയ പൈസ കൊണ്ടാണെന്നു നിങ്ങൾ കരുതുന്നുണ്ടോ…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.