രണ്ടാം കെട്ട് [നൗഫു] 1742

 

കയ്യിലുള്ള ടിക്കറ്റ് മേസീനുമായി ഒരാൾ എന്റെ അടുത്തേക് സമീപിച്ചു…

 

 

എവിടെക്കാ..

 

ഇയാളോട് ഇതൊന്നും പറയണോ.. ഒന്നും ഒരേ ബസ്സിൽ ഒരേ സമയം.. ഒരേ സ്ഥലത്തേക് പോകുന്ന സുന്ദരിയായ ഒരു പെണ്ണിനെ കണ്ടാൽ ഏതൊരാണും ഒന്ന് നോട്ട് ചെയ്യില്ലേ..

 

എന്റെ മനസിലെ പിറുപിറുപ്പ് കുറച്ചു ഉറക്കെ കണ്ടക്ടർ കേൾക്കാൻ പാകത്തിൽ ആയിരുന്നു…

 

എന്താണ്.. എന്താ ഇത്താത്ത പറയുന്നത്…

 

അല്ല.. സർക്കാർ ഉദ്യോഗസ്ഥർക് സർക്കാർ വണ്ടിയിൽ പോകാൻ കാശു വേണോ എന്ന് ചോദിച്ചതാ…

 

പിന്നെ വേണം വേണം.. ഈ വണ്ടിയിൽ ഏത് കളക്ടർ കേറിയാലും അമ്മള് ചാലിന് അനുസരിച്ചുള്ള ടിക്കറ്റ് കീറും…

 

ഓഹോ.. അപ്പൊ സാർ.. സാറിന്റെ ഭാര്യയുടെ കയ്യിൽ നിന്നും പൈസ വാങ്ങുമോ…?

 

അതിന് ഇജ്ജെല്ല അന്റെ അമ്മയിയുമ്മ നബീസുമ്മ അതായത് എന്റെ ഉമ്മ ഈ ബസ്സിൽ കയറിയാൽ സാജിദ് പൈസ വാങ്ങിക്കും മോളെ…

 

Ksrtc യിൽ ശമ്പളം മതിയാരുക്കി കിട്ടില്ല എന്നൊക്കെ അമ്മക്ക് അറിയാം.. പക്ഷെ സജാദിന് അവിടെ ജോലി കൊടുക്കാനെ എന്റെ കയ്യിൽ ഒഴുവുള്ളു.. ???

 

 

 

ഒരു തുള്ളി കണ്ണുനീർ നിങ്ങളുടെ കൺ കോണിൽ എവിടെ എങ്കിലും ഉറവ പൊട്ടിയിട്ടുണ്ടെൽ ഈ കഥ നിങ്ങളെ മനസിൽ കയറിയെന്നു എനിക്ക് ഉറപ്പിക്കാം…

 

ബൈ

 

നൗഫു..❤❤❤

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.