അവര്ണനീയം [സിഖിൽ] 93

ഒരു ഫാമിലി എന്റെ അടുത്ത് വന്നു..യഹ് മേരി സീറ്റ് ഹേയ്.. ഇങ്ങനെ പറഞ്ഞു. അന്ധം വിട്ട് നിന്ന എന്നേ വല്ലാത്ത നോട്ടം നോക്കി.. അവർ അവരുടെ ഭർത്താവിനോട് ചേട്ടാ ഈ കുട്ടി എണിക്കുന്നില്ല ചേട്ടാ… അതിനെ കണ്ടാൽ അറിയില്ലേ ചെവിക്ക് കേൾവി ഇല്ലാത്ത കുട്ടിയാന്ന്. ഒന്നും മിണ്ടുന്നും ഇല്ലല്ലോ ചേട്ടാ.. എന്നാൽ ഊമയും ആകാം..
അവരുടെ കയ്യിലിരുന്ന കുട്ടി കരയാൻ തുടങ്ങിയതും.. നീ ഇവിടെ ഇരുന്നോ അത് ആ വിന്ഡോ സീറ്റിൽ ഇരിക്കട്ടെ ഞാൻ നിന്നോളാം… ഒറ്റക്കെ ഉള്ളോ നിങ്ങടെ ആരുടെ എങ്കിലും കുട്ടിയാണോ ഇത്..
അടുത്ത് നിന്നവരോടും ഇരിക്കുന്നവരോടും ചോദിച്ചു അവർ.. ആർക്കും അറിയില്ല ചിലർ എന്നോടൊന്നും അല്ല ചോദിച്ചത് എന്ന രീതിയിൽ നിന്നു.. അവർ കയ്യിലിരുന്ന കുട്ടിക്ക് പാലും കൊടുത്ത് ഉറങ്ങി. ഓരോ സ്റ്റേഷൻ കഴിയും തോറും ആളുകൾ കുറഞ്ഞു വന്നു..ഭർത്താവിനും സീറ്റ്‌ കിട്ടി ഇരുന്ന്.. ഇടക്ക് ഒരു മാർവാടി കൂട്ടം അവിടെ വന്നിരുന്നു.ഉറക്കത്തിലേക്ക് പോയ എല്ലാരും ഞാൻ മാത്രം വിന്ഡോയിലൂടെ വെളിയിലോട്ട് നോക്കി ഇരുന്നു എന്റെ ഓർമയിലൂടെ സഞ്ചരികുകായായിരുന്നു.. അപ്പോൾ ആ മാർവാടി അവരുടെ കുഞ്ഞിനെ കൈയിൽ നിന്നും എടുത്ത് മാല പൊട്ടിക്കാനുള്ള ശ്രെമം തുടങ്ങി.. എനിക്ക് എന്താ തോന്നി തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് മാലയും പൊട്ടിച്ചു കുഞ്ഞും ആയി ഓടാൻ തയാറാകുന്ന മാർവാടി സ്ത്രിയെ ആണ്. ഞാൻ ഞെട്ടി എണീറ്റ് അത് കണ്ടു ഓടാൻ പോയ മാർവാടി സ്ത്രീയെ മുടിയിൽ പിടിച്ചു വലിച്ചു താഴെ വീണു…

കുഞ്ഞു കരയുന്നത് കേട്ട് അവരും ഭർത്താവും ഉണർന്നു നോക്കിയപ്പോൾ കുഞ്ഞും ആയി നിലത്തു കിടക്കുന്ന മാർവാടി സ്ത്രീയും മുടിയിൽ പിടിച്ചു വലിക്കുന്ന എന്നെയും ആണ് കാണുന്നേ. അവർ എഴുന്നേറ്റു കുട്ടിയെ ബെലമായി പിടിച്ചു മേടിച്ചു.. അദ്ദേഹം അവരുടെ കരണത് നോക്കി ഒന്ന് പൊട്ടിച്ചു.. അടുത്ത സ്റ്റേഷൻ എത്തിയ സമയം കൂടി ആയിരുന്നു അത്… മുടിയിൽ പിടിച്ചു വലിച്ച എന്നേ പിടിച്ചു തള്ളി സീറ്റിന്റ മൂലയിൽ പോയി വീണു…

മാർവാടി സ്ത്രീ തന്റെ പാണ്ഡത്തിൽ ഉണ്ടായിരുന്ന കത്തി എടുത്ത് വീശി അദ്ദേഹത്തിന്റെ കൈയിൽ കൊണ്ട് രക്തം ഒഴുകി… ആ സമയം നാഭിയിൽ ഒരു ചവിട്ടും കൊടുത്ത് അദ്ദേഹം താഴെ വീണു… ട്രെയ്നിൽ നിന്ന് ഇറങ്ങി ഓടി ആ മാർവാടി സ്ത്രീ പോയി… അദ്ദേഹം ഡോറിന്റെ അവിടെ പോയി നോക്കിയിട്ടും അവരെ കണ്ടില്ല.. തിരിച്ചു സീറ്റിൽ വന്നിരുന്നു കുഞ്ഞിനെ തലോടി ഒന്നും പറ്റിയില്ലല്ലോ നമ്മുടെ കുഞ്ഞിന്..
ഇല്ല റാം സേഫ് ആണ്… ഇത് എന്താ ചോര
അത് സാരമില്ല..

Updated: June 18, 2023 — 5:25 pm

15 Comments

Add a Comment
  1. നിധീഷ്

    നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  2. Nice story but nirthi povaruthe ithil varunna 70% story poorthiyakkarilla

    1. ❣️??

  3. OK ?. Waiting for next part.

    1. ❣️??

  4. Story nannayittund bro…eth continue chyanam…oru requestye ollu story thudangitt pnne nirthi povaruth I think it will be a intersting story

    1. ❣️??

  5. നല്ലൊരു തുടക്കം തന്നെ തന്നത് കൊണ്ട് എന്തിനും ഏതിനും ഫുൾ സപ്പോർട്ട്. ബാക്കി പോരട്ടെ brooo ?

    1. ❣️??

  6. കട്ട വെയ്റ്റിംഗ് സഹോ

    1. ❣️??

  7. Kollaam Bro continue…

    1. Vegom balance poratte.kadha thudangumbo page koooti ezhuthiko

    2. ??❣️

    3. ❣️??

Leave a Reply

Your email address will not be published. Required fields are marked *