??__സുനന്ദാ__?? ( The Alternate Version) [??????? ????????] 328

ഞങ്ങളങ്ങനെ സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് നന്ദ എന്നോട് ചോദിച്ചത് : ഇനി എന്താ പ്രോഗ്രാം…??? ഔട്ടിങ് ആയിട്ട്…

 

“എന്താ നിനക്ക് എന്തെകിലും ആഗ്രഹമുണ്ടോ…???” ഞാൻ ചോദിച്ചു.

 

“ഉണ്ട്…! എന്നെ സിനിമയ്ക്ക് കൊണ്ട് പോകുമോ ??? ഞാൻ സിനിമ കാണാൻ പോയിട്ട് കുറേ വർഷങ്ങളായി.”

 

“ഞാൻ പണ്ട് അമ്മയോടും അച്ഛനോടും കൂടെ ഒരു തവണ പോയിട്ടുണ്ട് പിന്നെ അതിന് ശേഷം ഞാൻ പോയിട്ടില്ല.

അമ്മയുണ്ടായിരുന്നെങ്കിൽ അച്ഛനോടൊപ്പം ഞാൻ പോയേനെ. ” അതോടെ അവളുടെ കണ്ണുകളിൽ കണ്ണുനീർ കണങ്ങൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു.

 

ഹേയ് നന്ദാ…! എന്താ ഇത്…??? താൻ കരയാതെ…. ഞാൻ തന്നെ കൊണ്ട് പോകാം വിഷമിക്കണ്ട. എന്റെ വാക്കുകൾ കേട്ട് അവളുടെ സങ്കടം ഇരട്ടിയാവുകയാണുണ്ടായത്.

 

“ങ്ങേ ഇതെന്താ…” ഞാൻ ചോദിച്ചു.

” അത് പിന്നെ… എന്റെ അമ്മ മാത്രമാണ് എന്നെ നന്ദ യെന്നു വിളിച്ചിട്ടുള്ളു. ഇപ്പോൾ ഭൈയ്യായാണ് എന്നെ നന്ദയെന്നു വിളിച്ചത്.

 

ആഹ് ഓക്കേ അങ്ങനെ വിളിക്കുന്നതിന്നു നന്ദയ്ക്ക് പ്രെശ്നമില്ലല്ലോ.

അവൾ ഇല്ലെന്നു തലയാട്ടി.

 

ഗുഡ്.. ഇനി എന്റെ മോള് കണ്ണുതുടച്ചേ…! ആൾക്കാര് നമ്മളെ നോക്കുന്നുണ്ട്.

അവൾ കണ്ണുതുടച്ചു.

 

എന്നിട്ട് ഞാൻ അവളെയും കൊണ്ട്, ന്യൂ ബോംബെ ടാകീസ്സിൽ പോയി, ഹൃതിക് റോഷന്റെ ‘Agneepath’ സിനിമ കണ്ടു. ഞാൻ നേരെത്തെ ആ പടം കാണുവാൻ തിരുമാനിച്ചിരുന്നെങ്കിലുംസാധിച്ചില്ല ഇപ്പോഴാകട്ടെ സുനന്ദ കൂടെ ഉള്ളത് കൊണ്ട് ആ പടം കാണുവാൻ തീരുമാനിക്കുകയായിരുന്നു.

 

അവൾ പടം കാണുന്നതും നോക്കിയിരിക്കുകയായിരുന്നു ഞാൻ. പടം ഞാൻ കണ്ടതേയില്ലേ. സിനിമയിലെ ഓരോ രംഗങ്ങൾ മിന്നിമറയുമ്പോൾ അവളുടെ പളുങ്ക് കണ്ണുകളിൽ വിടരുന്ന ഭാവങ്ങളെ ഞാൻ ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു.

എന്റെ നോട്ടത്തെ അവൾ ആസ്വദിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായതും  ഇടയ്കിടയ്ക്ക് ഞാൻ എന്റെ നോട്ടം പിൻവലിക്കുകയും, പിന്നെയും പിന്നെയും അവളെ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തു.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.