രണ്ടാം കെട്ട് [നൗഫു] 1742

 

ഇന്ന് രാവിലെയായിരുന്നു പ്രേഗ്നെൻസി ടെസ്റ്റിൽ രണ്ട് ചുവപ്പ് വര തെളിഞ്ഞത് ഞാനും ഇക്കയും കണ്ടത്.. അതിന്റെ സന്തോഷം കൂടേ ഉണ്ടായിരുന്നു ഉമ്മാക് വിളിക്കുമ്പോൾ…

 

ഇന്ന് വൈകുന്നേരം എന്റെ വീട്ടിലേക് പോയി ചിലവ് ചെയ്യാമെന്നും.. അവർക്ക് വേണ്ട ബ്രോസ്റ്റോ, മന്തിയോ എന്ത് വേണേലും വാങ്ങി കൊണ്ടു പോകാമെന്നും ഇക്ക തന്നെ ആയിരുന്നു എന്നോട് പറഞ്ഞത്…

 

ഇക്കാന്റെ മുഖത്തേക് നോക്കിയപ്പോൾ ഒന്നും അറിയാൻ കഴിയാത്ത അവസ്ഥ.. എന്തായിരുന്നു അവിടുത്തെ ഭാവമെന്ന് എനിക്ക് മനസിലായില്ല…

 

ആ മുഖത്തേക് നോക്കുവാൻ പോലും കഴിയാതെ എന്റെ തല കുനിഞ്ഞു പോയി….

 

എന്റെ അവസ്ഥ മനസിലാക്കിയെന്നോണം ഇക്ക എന്റെ പുറത്ത് ഒന്ന് തട്ടി.. അവിടെ നിന്നും എഴുന്നേറ്റ് പോയി…

 

“ഉമ്മാ…”

 

ഞാൻ കുറച്ചു ശബ്ദം ഉയർത്തി ഉമ്മയെ വിളിച്ചു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.