??__സുനന്ദാ__?? ( The Alternate Version) [??????? ????????] 328

പക്ഷേ മറുവശത്തു തികഞ്ഞ നിശബ്ദതയായിരുന്നു

“നീയാ ഫോൺ ലൗഡ് സ്പീക്കറിലിട്ടിട്ട് നിർമലയ്ക്ക് ഫോണൊന്നു കൊടുത്തേ..” ഞാൻ അനുസരിച്ചു.

 

“ഹലോ നിർമലാ… ”

“പറയൂ ശാരദാ…”

“സുനന്ദയ്ക്ക് എങ്ങനെയുണ്ട്…. ” അമ്മ ചോദിച്ചു.

അവൾ, ഭാർഗവിന്റെ വേർപാടിന്റെ ഷോക്കിൽ നിന്ന് ഒരുവിധം മുക്തയായി വരുന്നു.

 

“മ്മ്. ശെരി.. മോനെ അരുൺ… ”

“എന്താ അമ്മേ…”

“നിന്നോട് ഇന്ദ്രൻ കാര്യമെല്ലാം പറഞ്ഞുവോ…”

“പറഞ്ഞു അമ്മേ…”

“അത്എന്ത് കൊണ്ടാണെന്നു നിനക്ക് മനസ്സിലായോ മോനെ…???” അമ്മ എന്നോട് ചോദിച്ചു.

ഞാൻ ഇല്ലെന്നു പറഞ്ഞു.

 

“ഞങ്ങൾ അങ്ങനെ തീരുമാനിച്ചതിനു പിന്നിൽ ഒരു കഥയുണ്ട്… അത് നീ കേൾക്കണം.”

 

“എന്ത് കഥ…” ഞാൻ ചോദിച്ചു.

 

“പറയാം…”

അമ്മ കഥ പറയാൻ തുടങ്ങി. :

 

പണ്ട് നിന്റെ മുത്തച്ഛൻ ഭാസ്കരമേനോൻ ജോലി ചെയ്തിരുന്നത് ബോംബെ റിഫനറിയിൽ ആണെന്ന് അറിയാമല്ലോ.. അന്ന് മുത്തച്ഛന്റെ കൂടെ ജോലി ചെയ്തിരുന്ന സഹപ്രവർത്തകനായിരുന്നു നിർമലയുടെ അച്ഛൻ, നാരായൺരാജ്.

 

അക്കാലത്തു നിന്റെ മുത്തച്ഛൻ, കുടുംബത്തെ ഇങ്ങോട്ട് കൊണ്ടു വന്നപ്പോൾ കുറച്ച് കാലം വാടകയ്ക്ക് താമസിച്ചിരുന്നത്, വേറെ ഒരു സ്ഥലത്തായിരുന്നു… എന്തോ കാരണത്താൽ ഞങ്ങൾക്കാ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നപ്പോൾ നിർമലയുടെ അച്ഛൻ നിന്റെ മുത്തച്ഛനോട് ഒരു ഇരുനില വീട് വാടകയ്ക്ക് അദ്ദേഹത്തിന്റെ വീടിനടുത്തു ഉണ്ടെന്ന് പറഞ്ഞത്…

 

ആ വീട്, സുനന്ദയുടെ അമ്മ പദ്മാദേവിയുടെ അച്ഛൻ, ദേവറാമിന്റെ വീടായിരുന്നു. ദേവറാം, നാരായൺരാജിന്റെ അച്ഛന്റെ സഹോദരീ പുത്രനായിരുന്നു. ഞങ്ങളുടെ കുടുംബത്തെ ദേവറാമും കുടുംബവും സ്വീകകരിച്ചു.

 

അങ്ങനെയാണ് ഞങ്ങൾ – ഞാനും, നിർമൽ ദീദിയും, പിന്നെ സുനന്ദയുടെ അമ്മയും കൂട്ടുകാരാവുന്നത്… “

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.