രണ്ടാം കെട്ട് [നൗഫു] 1742

 

ഇതിപ്പോ എന്റെ ഇക്ക തൊട്ടടുത്തു തന്നെ നിൽക്കുമ്പോൾ.. ഉമ്മയുടെ സന്തോഷം ഇക്കാക് കൂടേ കേൾപ്പിക്കുവാനായി ലൗഡ് സ്പീക്കറിൽ ഇട്ടതായിരുന്നു ഞാൻ..

 

ഞാൻ വായ തുറന്നു മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇക്ക എന്നെ കൈ കൊണ്ടു തടഞ്ഞു…

 

വേണ്ട എന്നൊരു ആക്ഷൻ കാണിച്ചു…

 

“ഇപ്പളാണേൽ നിങ്ങൾക് കുട്ടികൾ ഒന്നും ആയിട്ടില്ലാ… അത് കൊണ്ട് തന്നെ പെട്ടന്ന് വിവാഹമോചനം കിട്ടുകയും ചെയ്യും..

 

അതും അവന്റെ കുഴപ്പമാണെന്ന് വരുത്തി തീർക്കാൻ നല്ലൊരു വക്കീൽ ഉണ്ടേൽ നിഷ്പ്രയാസം സാധിക്കുന്നതേ ഉള്ളൂ..”

 

ഉമ്മ വീണ്ടും പറഞ്ഞു..

 

ഒരക്ഷരം മറുത്തു പറയാൻ കഴിയാതെ ഞാനും..

 

ഞാൻ എന്റെ വയറ്റിലേക് ഒന്ന് കൈ വെച്ചു…

 

13 Comments

  1. സത്യത്തിൽ അങ്ങനെ സംഭവിച്ചു ? കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ പൊടിഞ്ഞു ❤ നീയും വേടനെപോലെയാണോ അളിയോ

  2. Pattanathil sundaran alle bro??

  3. നിധീഷ്

    ഞാൻ വിചാരിച്ചു താൻ അങ്ങേരെ ചോര ശർദിപ്പിച്ചു കൊല്ലുവെന്ന്…. ഏതായാലും അതുണ്ടായില്ലല്ലോ… ഭാഗ്യം…. ❤❤❤❤

  4. ♥️♥️

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. ? നിതീഷേട്ടൻ ?

    ങൾക് ഇപ്പൊ കഥ എഴുതി ആൾക്കാരെ കരയിപ്പിക്കല്ലു കൊറച്ച് കൂടുണ്ട് ട്ടൊ ????

  8. സ്വാമി തണുപ്പത്തു കിടുകിടാനന്ദ

    Mhaan ഇങ്ങക്ക് സങ്കടപെടുത്താൻ വല്യ ഇഷ്ട്ട ലെ ?

  9. ഇരിഞ്ഞാലക്കുടക്കാരൻ

    ചോറി കണ്ണീരു വന്നില്ല…???

    1. വരവ് വെച്ചു…

  10. Ningal mansil keriin urappichooo❤️

    1. കേറിയില്ലേ… സാരമില്ല അടുത്തതിൽ പിടിക്കാം

Comments are closed.