??__സുനന്ദാ__?? ( The Alternate Version) [??????? ????????] 326

അന്ന്, ബീച്ചിൽ വെച്ച് ഞാനും ഭാർഗവും തമ്മിലുള്ള കൂടികാഴ്ച്ചയ്ക്കിടെ, ഭാർഗവ് അയാളുടെ വീടിന്റെ ലൊക്കേഷൻ പറഞ്ഞു തന്നിരുന്നു. അതനുസരിച്ചു ; ഞാൻ ഡബ്ബാവാലാ സ്ട്രീറ്റ് നമ്പർ ഇരുപത്തിമൂന്നിലെ ഒരു വീടിനു മുന്നിൽ ബൈക്ക് നിർത്തി.

 

ഞാൻ ആ വീടൊന്നു ആകപ്പാടെയൊന്നു നോക്കി…

കണ്ടാൽ ഒരു ചെറിയ, ഒരു നിലയുള്ള

വീടായിരുനു അത്. മുൻവശത്തെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഞാൻ ബൈക്കിൽ നിന്നിറങ്ങി എന്നിട്ട് ; വീടിന്റെ കോളർ ബെലിൽ അമർത്തി.

 

കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഡോർ തുറക്കപ്പെട്ടു.

വാതിൽ തുറന്നയാളെ കണ്ട്, ഞാൻ അന്തം വിട്ടു നോക്കി നിന്നു പോയി.

 

സുനന്ദയായിരുന്നു അത്…

അതും ഞാൻ സാധാരണ കാണാറുള്ള വേഷത്തിലായിരുന്നില്ല അവൾ. പകരം, മോഡേൺ ന്യൂജൻ പെൺപിള്ളേരെ പോലെ ജീൻസും ചെക്ക് ഷർട്ടുമായിരുന്നു വേഷം. ടോട്ടലി ഒരു മുംബൈ പെൺകുട്ടി തന്നെയാണ് സുനന്ദ…

 

“ഖൊ… ഖൊ… ഹലോ സർ.. എങ്ങോട്ടാ നോക്കുന്നത്…” എന്റെ നോട്ടം അവളുടെ മുഖത്തേക്കായിരുന്നെങ്കിലും , അവൾക്ക് എന്തോ പന്തികേട് തോന്നിയത് കാരണം ഒന്നു ചുമച്ചു.

 

“ഹേയ് ഒ…ന്നുമില്ലാ സോറി …! ” ഞാൻ വിക്കി വിക്കി പറഞ്ഞു.

“മ്മ് എന്താ വന്നത്…. നിങ്ങൾ പ്രിയങ്കയുടെ വീട്ടിലെ മലയാളിയായ വാടകക്കാരനല്ലേ…??? ഇവിടെ എന്താ കാര്യം.??? അവൾ എന്നെ വിടുന്ന മട്ടില്ല.

 

“ആരാ മോളേ അത്…??? അരുൺ ആണോ അത്..??? ”

 

വീടിനകത്തു നിന്നു ഭാർഗവിന്റെ മുഴക്കമുള്ള സ്വരം കേട്ടു.

“അത് ബാപ്പുജി… ഇത് അയാളാണെന്നു തോന്നുന്നു.” അവൾ അകത്തേക്ക് നോക്കികൊണ്ട് പറഞ്ഞു.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.