??__സുനന്ദാ__?? ( The Alternate Version) [??????? ????????] 328

അവസാനം… ഉച്ചയ്ക്ക് മൂന്നു മണിക്കുള്ള മാറ്റിനി ഷോ കഴിഞ്ഞ് ഇറങ്ങിയപ്പോൾ, ഏഴുമണിയായിരുന്നു.

 

” ഉദയ് ഭൈയ്യാ, പടം കൊള്ളാമായിരുന്നു അല്ലേ…??? ” പടം തീർന്നയുടനെ അവൾ എന്നോട് ചോദിച്ചു.

 

“ങ്ങാ കൊള്ളാമായിരുന്നു… സൂപ്പർ പടം…” ഞാൻ പറഞ്ഞു.

 

“ഉദയ് ഭൈയ്യയ്ക്ക് സിനിമയിലെ ഏത് സീൻ ആണ് ഇഷ്ടപ്പെട്ടത്…??? എനിക്ക് ഹൃതിക് റോഷന്റെ ആക്ഷൻ വല്ലാതെ ഇഷ്ടപ്പെട്ടു…”

 

“ഓ എനിക്കോ… എനിക്ക്… സിനിമയിലെ എല്ലാ റൊമാൻസ് സീനും ഇഷ്ടമാണ്. ” ഞാനാദ്യം അൽപ്പം ആലോചിച്ചിട്ട് ഒരു കള്ള ചിരിയോടെ പറഞ്ഞു.

അത് കേട്ടതും നന്ദയുടെ അരുണവർണമാർന്ന കവിളുകൾ നാണം കൊണ്ട് കൂടുതൽ ചുവന്നു.

 

അവളെ കൊണ്ട് അവളുടെ വീട്ടിലെത്തിയപ്പോൾ, അവളെയും കാത്ത് അവളുടെയച്ഛൻ വീടിന്റെ പൂമുറ്റത്ത് നിൽപ്പുണ്ടായിരുന്നു.

 

ഹായ് ബാപ്പുജി…! ബൈക്കിൽ നിന്നറങ്ങിയ സുനന്ദ, അച്ഛനടുത്തേക്ക് ഓടിയെത്തി.

“ആഹാ എന്റെ മോള് ഇന്ന് വളരെ ഹാപ്പിയാണല്ലോ… അരുൺ നിന്നെ എവിടെയൊക്കെ കൊണ്ട് പോയി…??? ”

 

“അതൊക്കെയുണ്ട്… എനിക്കേ വല്ലാത്ത ക്ഷീണം തോനുന്നു…” അവൾ തളർച്ചയോടെ പറഞ്ഞു. “എന്നാൽ മോള് ചെല്ല്..” ഭാർഗവ് അവളെ അകത്തേക്ക് പറഞ്ഞു വിട്ടു.

 

സുനന്ദ വീടിനകത്തേക്ക് പോകും മുമ്പ് എന്നെയൊന്നു നോക്കി കടാഷിച്ചു. എന്നിട്ട് പറഞ്ഞു : താങ്ക് യൂ ഫോർ ദി ഡേ.

ഞാനും അവളോടും ഭാർഗവിനോടും ബൈ പറഞ്ഞു.

 

തിരികെ വീട്ടിലെത്തിയപ്പോൾ എന്നെ എല്ലാവരും ആക്കി ചിരിക്കുന്നു…

 

“ഇതെന്താ എല്ലാവരും എന്നെ കളിയാക്കി ചിരിക്കുവാണോ…???” ഞാൻ അവരോട് ചോദിച്ചു.

 

“എടാ ചെറുക്കാ.. നീയിന്നു നിന്റെ ‘നന്ദയേം’ കൊണ്ട് എവിടെയൊക്കെ കറങ്ങാൻ പോയടാ..??? ” ദീദി രാവിലെ നിർത്തിയിടത്തു നിന്ന് തന്നെ തുടങ്ങി.

30 Comments

  1. Shalinisiddhartham muzhuvan delete cheytho?

    1. അശ്വിനി കുമാരൻ

      അത് ഡിലീറ്റ് ചെയ്തതല്ല… തല്ക്കാലം അതിന്റെ എല്ലാ ഭാഗങ്ങളും ഡ്രാഫ്റ്റ് ചെയ്തിരിക്കുകയാണ്.

      1. Athu eppola ini ee siteil vayikkan pattuva?

        1. അശ്വിനി കുമാരൻ

          കഥ ഫുൾ കംപ്ലീറ്റ് എഴുതി കഴിഞ്ഞിട്ട് അത് ഒന്നേന്ന് Republish ചെയ്യും.

          1. Waiting for that

  2. //കൂട്ടത്തിൽ എന്തെങ്കിലും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിൽ അതും പറയണേ…//
    ഒരു കുറവും ഇല്ല സംഭവം അടിപൊളി❤️??, ശ്ശേ നേരത്തെ വായിക്കേണ്ടതായിരുന്നു?

    1. അശ്വിനി കുമാരൻ

      So you feeling Regret… ?

  3. മണവാളൻ

    കുമാർ ഭയ്യാ ? ,
    അളിയാ കഥ കിടു. വായിക്കാൻ താമസിച്ചു പോയി നീ ക്ഷമിക്ക് ?.
    ?

    1. അശ്വിനി കുമാരൻ

      ഹ്മ്മ് തേങ്ക്സ്.. ??
      ഇതിന്റെ പുതിയ വേർഷൻ ഇട്ടിട്ടുണ്ട് അത് വായിക്ക്. ??

      1. മണവാളൻ

        ?

  4. ബ്രോ നല്ല കഥ…. ഇഷ്ട്ടായി ❤…

    അപ്പൊ എങ്ങനാ സീരിസാക്കുവല്ലേ???

    1. അശ്വിനി കുമാരൻ

      പിന്നല്ലാതെ.. ??

      1. അത് കേട്ടാ മതി ?

        1. അശ്വിനി കുമാരൻ

          ? ശോ അന്റെയൊരു കാര്യം.. ?

  5. വളരെനല്ല കഥ ആണ് ഷാരൂക്ഖാനെ, സീരീസ് ആയിരുന്നെങ്കിൽ ആ ഫീൽ കിട്ടിയേനെ ? പെട്ടന്ന് പറഞ്ഞ് പോയ ഒരു ഫീലിംഗ് തിരക്ക് കഴിഞ്ഞ് ഫുൾ വേർഷൻ തരണേ മുത്തേ ?

    1. അശ്വിനി കുമാരൻ

      Devil Bro, I Will Consider Your Suggestion.
      എന്തായാലും ഈ നാശം പിടിച്ച തിരക്കൊന്നു ഒഴിഞ്ഞുപോകട്ടെ… എന്നിട്ട് എല്ലാം സെറ്റ് ആക്കാം ✨️❤️??

  6. Bro,series akku.ellam pettannu ayondu chila sthalathu a feel kittunnilla.pretheykichu last proposal scene.

    1. അശ്വിനി കുമാരൻ

      Ok bro… എല്ലാം സെറ്റ് ആക്കാം… ✨️

  7. Dear – this style of this your story telling is great but I feel it’s faster a bit.

    It will be nice if you could present its full version.

    1. അശ്വിനി കുമാരൻ

      Ok brother. I Will Present the Story in its Full Revised Version ❤️✨️

  8. Bro full support ondaakumm…

    Full version nu njangal wait cheyyum..

    Thirakk okke Matti pathiye ezhuthiyal mathee..

    ❤️✨

    1. അശ്വിനി കുമാരൻ

      Ok Bro… ?✨️❤️

  9. Kadhayude full version venam bro

    1. അശ്വിനി കുമാരൻ

      തീർച്ചയായും ഇറക്കാം ?️spidey?️ bro ?

  10. അശ്വിൻ ❤

    നല്ല ഒരു കൊച്ചു കഥ ??????

    വലുതാക്കിയാൽ നന്നാകും എന്ന് തോന്നുന്നു ??????

    All the best ???

    1. അശ്വിനി കുമാരൻ

      Thank You രഘു ബ്രോ… അഭിപ്രായത്തിന് നന്ദി… ❤️✨️
      ഇപ്പോൾ എനിക്ക് വളരെ തിരക്ക് നിറഞ്ഞ സാഹചര്യമായത് കൊണ്ടാണ് കഥ ഇത്രയും ചെറുതാക്കിയത്… ഇനിയൊരു മൂന്നു മാസത്തേക്ക് ഞാൻ തിരക്കിലായിരിക്കും. അതിന് ശേഷം.. ഇതിനെ അതിന്റെ യഥാർത്ഥ രൂപത്തിലേക്ക് മാറ്റണം.

  11. Full version വേണം

    1. അശ്വിനി കുമാരൻ

      Ok bro i will try.. ?

Comments are closed.