Life of pain 4 Mini Climax Author : Demon King | Previous Part ഇത് ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സ് ആണ്…. രണ്ടാം ഭാഗങ്ങൾ വൈകാതെ വരും…. Lot’s more to come….അയാള് ഞങളെ അവരുടെ ഓഫീസിലേക്ക് കേറ്റി കൊണ്ടുപോയി. …. ശേഷം അവിടത്തെ cctv വിഷ്വൽസ് ചെക്ക് ചെയ്യാൻ തുടങ്ങി…. വീഡിയോ അഞ്ചു പുറത്ത്പോയ സമയം നോക്കി പോയി… ഒരു പെൺകുട്ടി ഫോണിൽ സംസാരിച്ച് പുറത്ത് പോകുന്നു……. അതേ….. അത് […]
Category: Drama
?കല്യാണ നിശ്ചയം-the beginning(Demon king) 1676
ആമുഖം ഹായ്…. കഥ വായിക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം… ഈ കഥ ആരെയും വ്യക്തിപരമായോ സമൂഹിയപരമായോ താഴ്ത്തികെട്ടാൻ ഉള്ളതല്ല… ഒരു ദിവസം ഞാൻ ഉപേക്ഷിച്ച കഥയാണ് ഇത്…. അതും ചിലരുടെ അമിത ഭ്രാന്തിനെ തുടർന്ന്… പക്ഷെ വേറെ കൊറേ പേർ ഈ കഥ തുടരുവാൻ നിരന്തരം ആവശ്യപെട്ടുകൊണ്ടിരുന്നു… അവർക്കായാണ് ഈ കഥ ഞാൻ വീണ്ടും എഴുതിയത്… കുത്തി തിരിപ്പ് ഉണ്ടാക്കാൻ ഒരു സങ്കിയെയും കോണ്ഗ്രസ്സ്കാരനേയും സഖാക്കളെയും ഞാൻ വിളിക്കുന്നില്ല… ശരിയാണ്… ഈ കഥയിൽ അൽപ്പം രാഷ്ട്രീയം […]
Life of pain 3 ?[Demon king] 1502
Life of pain 3 Author : Demon King | Previous Part തുടർന്ന് വായിക്കുക…. രാഹുൽ: നല്ല ചോരത്തിളപ്പുള്ള ചെക്കന്മാർ ആണെന്നല്ലെ ഭായി പറഞ്ഞത് ….. ആരാ അവന്മാരെ കൊല്ലാൻ മാത്രം ദൈര്യം… അമീറിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല…. അയാളുടെ കണ്ണ് സ്റ്റേജിലാണ്. … കാണികളുടെ ആരവവും റഫറിയുടെ കൗണ്ട്ഡൗണും നിന്നപ്പോ ആർത്ത് ഉല്ലസിച്ചിരുന്ന റോണി തിരിഞ്ഞ് നോക്കി….. മരിച്ചു എന്ന് കരുതി നിലത്ത് കിടന്ന മനു എഴുന്നേറ്റ് നിൽക്കുന്നു….. […]
?പവിത്രബന്ധം? [പ്രണയരാജ]? 229
?പവിത്രബന്ധം? Pavithra Bandham | Author : PranayaRaja സമയം വൈകീട്ട് അഞ്ചു മണി, ഒരു ചെറിയ ഹോട്ടൽ മുറി, സുന്ദരിയായ ഒരു പെണ്ണും ചെറുപ്പക്കാരനും ഒരു മുറിയിൽ തനിച്ച്, ഇരുവരുടെ മുഖവും വിളറി വെളുത്തിട്ടുണ്ട്, അവളുടെ മിഴികളിൽ ഭയം തളം കെട്ടിയിരിക്കുന്നു. അവൻ്റെ മുഖത്ത് ജ്യാളതയും.സമയം പതിയെ അരിച്ചു നീങ്ങുന്നു, ഇരുവർക്കും ഇടയിലെ മൗനം അവിടെ കൂടുതൽ ഭയം ജനിപ്പിച്ചു കൊണ്ടിരുന്നു. ഇടക്കിടെ അവൻ്റെ മിഴികൾ അവളുടെ സൗന്ദര്യത്തെ തഴുകിയകലുന്നത് അവൾ ഭയത്തോടെ നോക്കി […]
ചമ്പ്രംകോട്ട് മന [ആദിദേവ്] 84
ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]
Life of pain 2 ?[Demon king] 1544
Life of pain 2 Author : Demon King | Previous Part പ്രിയ കഥകൾ വായനക്കാരെ…. ഇങ്ങനൊരു സന്ദേശം എഴുതണമെന്ന് വിജരിച്ചതല്ല… പക്ഷെ എഴുതാവുകയാ….. ദയവ് ചെയ്ത് നിങ്ങൾ വയ്‌ക്കുന്ന കഥകൾക്ക് കമെന്റ് ഇടുക…. ലൈക്ക് കൊടുക്കുക… എഴുത്തുകാരെ ഇംഗറേജ് ചെയ്യുക…. ഇത് എനിക്കായി പറഞ്ഞതല്ല…. എല്ലാ എഴുത്തുകാർക്കും വേണ്ടി പറഞ്ഞതാണ്…. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് അവർക്ക് പ്രചോദനം…. ഞാൻ ഈ സൈറ്റിലെ കഥാളെല്ലാം നോക്കി…. വായിച്ചവരിൽ 1% പോലും കമെന്റ് ചെയ്തിട്ടി…. […]
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ [JA] 1454
കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ Kuppathottiyil Virinja Maanikyangal | Author : JA അയ്യോ ! അമ്മേ ,,,,, മൂന്നു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ദിവസം ,,,, പ്രിയങ്കയെ ഭർത്താവ് രാജീവും , പ്രിയങ്കയുടെ മാതാപിതാക്കളും അവളെ ഡെലിവറിക്കായി കൊല്ലത്തെ ഒരു പ്രമുഖ പ്രൈവറ്റ് ആശുപത്രിയിൽ എത്തിച്ചു ,,, പ്രിയങ്കയുടെ ആദ്യത്തെ പ്രസവമാണ് അതിന്റെതായ ഒരു ടെൻഷനുണ്ട് എല്ലാവർക്കും ,,,, എല്ലാവരും അതു് മറച്ച് വെച്ചുകൊണ്ട് പ്രിയങ്കയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു […]
അമ്മയ്ക്ക് ഒരു ഓണസമ്മാനം [JA] 1453
അമ്മയ്ക്ക് ഒരു ഓണസമ്മാനം Ammaykku Oru Onasammanam | Author : JA ബാംഗ്ലൂരിലെ തിരക്കുള്ള മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷനിൻറെ മുന്നിൽ ഞങ്ങൾ ടാക്സി കാറിൽ വന്നിറങ്ങി.ഞങ്ങളെ കൂടാതെ, രണ്ടു ഇടത്തരം ട്രാവൽ ബാഗുകൾ കൂടിയുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. സെക്കന്റ് ക്ലാസ് സ്ലീപ്പറാണ് കിട്ടിയത്. ഓണ സീസൺ ആയതുകൊണ്ട്, ഇത് തന്നെ പരിചയത്തിലുള്ള റെയിൽവെ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ഹർഷേട്ടൻറെ സ്വാധീനം കൊണ്ടു് ഒത്തു കിട്ടിയതാണ്. പുള്ളിക്കാരൻ ആലുവ സ്വദേശിയാണ്. […]
ജന്മദിനസമ്മാനം [JA] 1651
ജന്മദിനസമ്മാനം Janmadina Sammanam | Author : JA “അതി രാവിലെ തന്നെ രാഹുലിന്റെ മോബൈൽ ഫോൺ റിംഗ് ചെയ്തു തുടങ്ങി…” ” നാശം ,,,, ആരാണ് സമാധാനമായി ഒന്നു ഉറങ്ങാൻ സമ്മതിക്കാതെ ,,,, ഉറക്കം നശിപ്പിച്ച , ദേഷ്യത്തിൽ രാഹുൽ തന്റെ ഫോണെടുത്തു ,,,, എന്താടാ , രാവിലെ തന്നെ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ ….? രാഹുലിന്റെ ദേഷ്യത്തിലുള്ള ചോദ്യം കേട്ടതും, അവൻറെ ഉറ്റ മിത്രം റോഹൻ പറഞ്ഞു […]
?മുത്തശ്ശിയുടെ ഓണം? [DK] 85
ഞാൻ ഈ കഥ ആദ്യം Aug29 അയച്ചതാണ് എന്നാൽ അത് publish അവത്തതിനാൽ…. കഥ ഒരു പക്ഷേ എന്തെങ്കിലും Mistake പറ്റി അവിടെ എത്തിയിട്ടില്ല എന്ന് കരുതി ഒന്നും കൂടെ അയക്കന്നതാണ് ?മുത്തശ്ശിയുടെ ഓണം? Muthashiyude Onam | Author : DK തിരുവോണം ആയതു കൊണ്ട് ജാനകിയും( രേവതിയമ്മയെ നോക്കുന്ന ഹേം നെഴ്സ്) വന്നില്ലല്ലോ എന്ന് ഓർത്തു കൊണ്ട് രേവതിയമ്മ പതിയെ വടിയും കുത്തിപ്പിടിച്ച് എണിറ്റ് മുറിക്ക് പുറത്തേക്ക് നടന്നു………. ഹാളിൽ എത്തിയപ്പോൾ […]
മനോഹരം [മുഖം മൂടി] 63
മനോഹരം Manoharam | Author : Mukham Moodi കടൽത്തീരത്തെ കാറ്റേറ്റ് അയാൾ ആ ബെഞ്ചിൽ ഇരിക്കുകയായിരുന്നു. സമയം ഉച്ച കഴിഞ്ഞിട്ടുണ്ടാകും….ഉപ്പുരസമുള്ള കടൽക്കാറ്റ് അയാളുടെ എണ്ണമയം വറ്റിയ മുടി കളിലൂടെ തട്ടിത്തടഞ്ഞു പോയി….. എത്ര നേരമായി താൻ ഇരിക്കുന്നു എന്ന് അയാൾക്ക് ഓർമ്മയില്ല… മനസ്സുനിറയെ ഒറ്റ ലക്ഷ്യം ആണുള്ളത്… അയാൾ തന്റെ വാച്ചിലേക്ക് നോക്കി സമയം 2. 30 ആയിരിക്കുന്നു… ഉച്ച സമയമായിട്ടും കടൽതീരത്ത് ആൾക്കാർ ഉണ്ടായിരുന്നു.. കുടുംബത്തോട് വന്നവർ, കാമുകിയോടൊപ്പം വന്നവർ, കൂട്ടുകാരോടൊപ്പം വന്നത.. […]
ഒരു ഓണക്കാലം [ഇന്ദു] 177
ഒരു ഓണക്കാലം Oru Onakkalam | Author : Indhu ബാനു എന്നതതിനെക്കാളും വിഷമത്തിൽ ആയിരുന്നു. ഓണം എത്താറായി കുഞ്ഞുങ്ങൾക്ക് ഒരു ഉടുപ്പ് പോലും വാങ്ങില്ല. എല്ലാകൊല്ലം അതു പതിവ് ആണ്. വിചാരിച്ചതിലും കൂടുതൽ ചിലവ് ആയിരുന്നു ഈ മാസം. എല്ലാം ഒരു വിധം ഒരുക്കി വച്ചു. മക്കളെ അമ്മ ഇറങ്ങുവാ എന്ന് പറഞ്ഞു ബാനു ഓടി. സമയം ഒരുപാട് പോയി AVK ബസ് പോയോ ആവ്വോ. എല്ലാ ദിവസവും പതിവ് ആണ് ഈ ഓട്ടം […]
ഹരേഃ ഇന്ദു 2 [ചാത്തൻ] 47
പ്രിയപ്പെട്ട വായനക്കാരേ….. ഹരേഃ ഇന്ദു എന്ന എന്റെ കഥയുടെ ആദ്യഭാഗം സ്വീകരിച്ചതിൽ വളരെയധികം നന്ദി. ഈ സപ്പോർട്ടും സ്നേഹവും തുടർന്നും പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ ബ്രഹ്മഗിരി മലനിരയുടെ താഴ്വരയിൽ നിന്നും ചാത്തൻ… ഹരേഃ ഇന്ദു 2 Hare : Indhu Part 2 | Author : Chathan | Previous Part ചാത്തൻ ഈ സമയം ട്രെയിനിൽ ഇരുന്നു ഓരോന്നു ഓർക്കുകയാണ് ഹരി. ഇന്ദു ഹരിയുടെ അമ്മാവന്റെ മകൾ ആണ്. ബാല്യകാലം മുതലേ ഉള്ള പ്രണയമാണ് […]
ഹരേഃ ഇന്ദു [ചാത്തൻ] 79
ഹരേഃ ഇന്ദു Hare : Indhu | Author : Chathan പെട്ടെന്നാണ് ഒരു ആംബുലൻസ് ചീറിപ്പാഞ്ഞു വന്നു സായി ഹോസ്പിറ്റലിന് മുൻപിൽ നിർത്തിയത്. ആംബുലൻസ് ഡ്രൈവറും അറ്റൻഡറും കൂടി ആംബുലൻസിന്റെ വാതിൽ ബലമായി തുറന്നു. സ്ട്രെച്ചറിൽ രക്തത്തിൽ കുളിച്ചിരുന്ന പെൺകുട്ടിയെ അവർ വലിച്ചു പുറത്തേക്കെടുത്തു. കണ്ണുകൾ പുറത്തേക്ക് ഉന്തി വിരലുകൾ മടക്കിവെച്ച് വായ തുറന്ന് അവൾ ശ്വാസമെടുക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പെട്ടെന്നുതന്നെ അവർ പെൺകുട്ടിയെ ഐസിയുവിൽ എത്തിച്ചു. ഡോക്ടർമാരും നഴ്സുമാരും ഓടിവന്നു ഐസിയുവിൽ കയറി. […]
അബ്രഹാമിന്റെ സന്തതി 1 [Sadiq Ali Ibrahim] 77
അബ്രഹാമിന്റെ സന്തതി 1 Abrahaminte Santhathi Part 1 | Author : Sadiq Ali Ibrahim തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണു.. എന്നേതൊ കവി പറഞ്ഞിട്ടുണ്ട്.. മുമ്പ്.. ശരിയാണു..കൊടുത്ത സ്നേഹം ഇരട്ടിയായ് കിട്ടുന്നതൊ???… ഹാാ.. അതൊരു സുഖമുള്ള,സന്തോഷമുള്ള കാര്യമാണല്ലെ..!! എന്നാൽ, കൊടുത്ത സ്നേഹം ഇരട്ടിയും അതിലധികവുമായി തിരിച്ചുകിട്ടിയിട്ടും അത് അനുഭവിക്കാൻ യോഗമില്ലെങ്കിലൊ!?? ഞാൻ സാദിഖ്, സാദിഖ് അലി ഇബ്രാഹിം. 34 വയസ്സ്. ഇബ്രാഹിം എന്റെ ഉപ്പയാണു. എനിക്ക് പതിമുന്ന് വയസ്സുള്ളപ്പോഴാണു ഉപ്പാടെ മരണം. […]