ജന്മദിനസമ്മാനം [JA] 1651

അങ്ങനെ അച്ഛനും മകനും തമ്മിലുള്ള സംഭാഷണം ചൂട് പിടിക്കാൻ തുടങ്ങി.കാരണം പറയാതെ പണം തരില്ലെന്ന് അജിത്തിന്റെ അച്ഛനും തീർത്തും പറഞ്ഞു.

അജിത്തിന്റെ അമ്മ അവൻറെ സപ്പോർട്ടിന് വന്നെങ്കിലും അവന്റെ അച്ഛൻ തന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു ,,,

 

അവസാനം അജിത് വളരെയധികം ദേഷ്യത്തിൽ അവിടെ നിന്നും

ഇറങ്ങിപോയി …!

 

ദേവമ്മ കൊടുത്ത സമയം തീരാറായതു കൊണ്ട് , അവൻ വേഗം തന്നെ ദേവമ്മയുടെ വീട്ടിൽ ചെന്ന് അനുവിനെ വിളിച്ചു.  അവൾ ഇറങ്ങി വന്നു അവൻ അവളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു ,,,,

 

പണം തരാതെ അവളെ കൂട്ടിക്കൊണ്ടു പോകാൻ സാധിക്കില്ലെന്ന് ,,,  അവർ അജിത്തിനൊട് പറഞ്ഞു ,,,, അവൻ ബാങ്കിലെ അവസ്ഥ പറഞ്ഞു കുറച്ചു ദിവസങ്ങൾക്കുള്ളിൽ പണം കൊടുക്കാമെന്നും അനുപമയെ തന്റെ ഒപ്പം വിടണമെന്നും അപേക്ഷിച്ചു.

 

അവർ അനുപമയെ  അവനിൽ നിന്നും അകറ്റാൻ ശ്രമിച്ചു.

 

അനുപമ അവരെ തള്ളിമാറ്റി വീണ്ടും അജിത്തിന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് അവിടെ നിന്നും പുറത്തേക്ക് ഇറങ്ങനായി തുടങ്ങുമ്പോൾ ,,,

 

അവിടെയുള്ളവരെല്ലാം കൂടി അവനെ അടിച്ചു വെളിയിൽ തള്ളുകയും അവളെ ബലമായി പിടിച്ച് ഒരു ചെറിയ മുറിയിലിട്ടു പൂട്ടുകയും ചെയ്തു ,,,,

 

പിന്തിരിഞ്ഞു പോവാതെ അവൻ വീണ്ടും മാരകമായ പരുക്കുകളോടെ ദേവമ്മയുടെ വീട്ടിലേക്ക് ചെന്നു ,,, അവന്റെ ശരീരത്തിൽ മുഴുവൻ രക്തകറയാൽ  ചുവന്നിരുന്നു.

 

ഇനിയും തല്ലിയാൽ അവൻ ചത്തു പോകും എന്ന് തോന്നിയപ്പോൾ അവർ തല്ലുന്നത് നിർത്തി , ഇങ്ങനെ അവനെ പുറത്ത് വിടുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന  ഭയം മൂലം അവർ അവനെ ഒരു മുറിയിൽ പൂട്ടിയിട്ടു ,,,,,!

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.