?കിളി The Man in Heaven-singel part [Demon king] 1429

?അപ്പൊ ദൈവാവതാരം ഒക്കെ കള്ളമാണോ…. ‘””?

 

‘””” അല്ല….

ദൈവം അവതരിക്കും…

പലപ്പോഴായി….

ചിലത് നമ്മൾ അറിയും…

ചിലത് അറിയില്ല….

അത്രേ ഉള്ളു… ””?

 

ഞാൻ: ഓഹോ…?

അങ്ങനെ ആണല്ലേ…. ?

അപ്പോ ഇപ്പോൾ പോകുന്നത് ബോസ്സിനെ കാണാൻ ആണോ…. “”‘?

 

”” അല്ലാ….

ബോസ്സിനെ ആർക്കും കാണാൻ കഴിയില്ല…

 

എനിക്ക് പോലും…””?

ഞാൻ: ഛേ….?

അതെന്താ….?

 

”” കിളി…..

ഈ ലോകം നിഷിദ്ധമാണ്…. ‘”””?

 

 

ഞാൻ: നിഷിദ്ധമോ…..?

 

 

‘””‘ അതേ….

ബോസ്സിന് ഞങ്ങളുടെ അറിവിൽ

20,000 കോടി ഭാര്യമാർ ഉണ്ട്…. ‘””‘?

 

 

ഞാൻ: 20,000 കോടിയോ……???

 

‘””” അതേ…..

അതിൽ നിന്നും ഉത്ഭവിക്കുന്ന ഊർജമാണ് 2000 കോടി ഗ്രഹങ്ങളിലേ ജീവനുകൾ……'”””

 

ഞാൻ: എന്ത്…. 2,000 കോടി ഗ്രഹങ്ങളിൽ ജീവനുകൾ ഉണ്ടോ….??

 

എന്റെ കിളി പോകുമല്ലോ…. ‘”””

 

‘”””” ഹ ഹ ഹ …..??

താൻ വിചാരിക്കുന്ന പോലല്ല കാര്യങ്ങൾ….

ഭൂമിയിലെ ആൾക്കാർക്ക് പൊതുവെ ഒരു വിചാരം ഉണ്ട്….

തങ്ങളാണ് ജീവൻ അടങ്ങുന്ന ഒരേ ഒരു ഗ്രഹമെന്ന്….

 

നമ്മളെകൊണ്ട് ചിന്തിക്കാൻ പറ്റാത്ത അത്ര വലുതാണ് ഈ യൂനിവേഴ്സ്…..

 

അത് പോലെ എല്ലാവരും ബോസ്സിന്റെ മക്കളാണ്….

അതായത് നിങ്ങൾക്ക് all univers are your brothers and sisters……????

 

ആ ഊർജമാണ് സ്ത്രീകളുടെ വയറ്റിൽ ഉത്ഭവിക്കുന്നത്…..

 

അത് പരിണാമം സംഭവിച്ച് കുഞ്ഞായി മാറും….””

 

ഞാൻ: മതി….

55 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    ചെവിൽ ലൗ ബിജിഎം മുഴങ്ങി….

    താ നാ തോ ത ന ന താ നാ തോ ത ന ന താ ന തോ ത ന ന ….???

    പൂക്കൾ പൂക്കും തരുണം എന്ന ബിജിഎം…????

    what a feel….?

    ഞാൻ വേറൊരു ലോകത്തേക്ക് പോയ പോലെ…

    എല്ലാരും കണ്ണിന്ന് മറഞ്ഞ പോലെ….

    ഞാനും അവളും മാത്രം…?

    ഇളം കാറ്റിൽ ആൽ മരത്തിൽ നിന്നും പൂക്കൾ പൊഴിഞ്ഞു…

    dk ee sentance vayikkan neratthee aa song koode kette vayikkanam

    aubhavam polle vallatha feeling

Comments are closed.