ജന്മദിനസമ്മാനം [JA] 1651

അവന്റെ ആ പ്രവൃത്തികളിൽ  അവർ രണ്ടുപേരും വല്ലാതെയായി ,,,,,

 

അവരുടെ സങ്കടം മനസ്സിലാക്കിയ അനു എണിറ്റു അവരെ  അകത്തേക്ക് വിളിച്ചു ,,,

 

മടിച്ചു നിന്ന അമ്മയെ അവൾ കൈപിടിച്ച് അകത്തേക്ക് വലിച്ച്കൊണ്ട് പോയി , ഇതിനിടയിൽ വാ അച്ഛാ എന്നു വിളിച്ചു  ,,,,

 

ആ മാതാപിതാക്കൾ അനുവിനോട് മാപ്പ് ചോദിച്ചു ,,,,,

 

അവൾ അവരോട് അതിന്റെ ആവശ്യമില്ലെന്നും നിങ്ങൾ എനിക്ക് എന്റെ സ്വന്തം മാതാപിതാക്കളെ പോലെ ആണെന്ന് പറഞ്ഞു ,,,,

 

അവളുടെ മറുപടി കേട്ട് അജിത്തിന്റെ അമ്മ, ഒരുപാട്  സങ്കടത്തോടെ എന്റെ പൊന്നു മോളെ, എന്ന് വിളിച്ചു കൊണ്ട് അവളെ കെട്ടിപ്പിടിച്ചു കൊണ്ടു കരഞ്ഞു കൊണ്ട് അവൾക്ക് ഇരു കവളിലും ഒരുപാട് ഉമ്മകളും നൽകി ,,,,

 

ഇരുവരും ഒരുപാട് നേരം അങ്ങനെ

കരഞ്ഞു ,,,

 

അജിത്തിന്റെ അച്ഛൻ അവന്റെ അടുത്ത് ചെന്നതും അവൻ അച്ഛന്റെ കാൽക്കൽ സാഷ്ടാംഗം വീണ് പൊട്ടി കരഞ്ഞു ,,,

 

ആ അച്ഛൻ തന്റെ മകന്റെ എല്ലാ തെറ്റുകൾക്കും മാപ്പ് കൊടുത്തു കഴിഞ്ഞിരുന്നു ,,, അയാൾ അജിത്തിനെ എണിപ്പിച്ച് തന്നിലേക്ക് ചേർത്ത് കെട്ടി പിടിച്ചുകൊണ്ട് പറഞ്ഞു ,,,

 

സാരമില്ല ഡാ  ,,,,

 

പിന്നീട് അയാൾ അനുവിനൊട് മാപ്പും ചോദിച്ചു ,,,,

 

എല്ലാ പ്രശ്നങ്ങളും അവർ പരസ്പരം പറഞ്ഞു തീർത്തു ,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.