BUNNY MAN 3 [Sidh] 105

Views : 5988

ദേവൻ ജനകൂട്ടത്തെ മറികടന്ന് ഉളിലേക്ക് കടന്നു.. ന്യൂസ്‌ റിപ്പോർട്ടർമാർ അവിടെ പല. ഭാഗത്തു നിന്ന് പലതും പറയുന്നുണ്ട്……… ആ വലിയ മരത്തിനു മുകളിൽ രണ്ട് പേർ. കയറി നിന്നിരുന്നു… അവർ ബോഡി കെട്ടി ഇട്ടിരുന്ന കയർ. അഴിക്കാൻ ശ്രമിക്കുകയാണ്.… ചില പോലീസുകാർ അവിടെ മുഴുവൻ പരിശോധിക്കുന്നുണ്ട്..

 

ദേവൻ വരുന്നത് കണ്ടു ന്യൂസ് റിപ്പോർട്ടർമാർ അവനു നേരെ ഓടി വന്നു… അവർ അവനോട് ശരവേഗത്തിൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു

 

” വലിയ ഒരു ബിസ്സിനസുക്കാരന്റെ മൃതദേഹമാണ് കണ്ടു കിട്ടിയിരിക്കുന്നത് ഇതിന് പിന്നിലുള്ളവരെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ ? തുടങ്ങി ചോദ്യങ്ങളുടെ ശരവർഷം തന്നെ ദേവനു നേരെ പെയ്തു” ”ഞാൻ ആദ്യം ഇവിടെ പരിശോധിക്കട്ടെ എന്നിട്ട് നിങ്ങളുടെ ചോദ്യത്തിന് ഉത്തരം തരാം..”

 

ആ സമയത്ത് തന്നെ നിരഞ്ജന അവിടേക്ക് എത്തി ചേർന്നു…..

 

അവളോടും റിപ്പോർട്ടർമാർക്ക് ദേവനോട്‌ ചോദിച്ച ചോദ്യങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്…..

 

ദേവൻ കൊടുത്ത അതെ ഉത്തരം തന്നെ അവൾ നൽകി…….

 

അപ്പോഴേക്കും അവൻ ബോഡിയുടെ അടുത്ത് എത്തിയിരുന്നു… അവനു പിന്നാലെ നിരഞ്ജനയും……..

 

അവിടെയാകെ ഒരു ദുർഗന്ധം വമിപ്പിക്കുന്ന പ്രത്യേക സ്മെൽ നിറഞ്ഞിരുന്നു….

 

മൃതദേഹത്തിൽ നിന്നായിരുന്നു…ആ സ്മെൽ കൂടുതൽ വന്നിരുന്നത്…..

 

forensic team മൃതദേഹം പരിശോധിക്കുകയാണ്……

 

അത് പൂർത്തിയാക്കിയാ ശേഷം അവർ ദേവന്റെയും നിരഞ്ജനയുടെയും അടുത്തുവന്നു…….

 

” mam…..പ്രധാനമായി ഇവിടെ ഒരു evidence ഇല്ല…. ആകെയുള്ള ത് ഒരു ബൂട്ടിന്റെ പാടും ബോഡിയിൽ നിന്ന് വരുന്ന സ്മെലുമാണ്…

Recent Stories

The Author

24 Comments

  1. Balance enthiii

  2. Bro waiting for next part so please hurry up

  3. Bro Next part evide?

  4. മാൻ… അടിപൊളി ആയിട്ടുണ്ട്… നല്ല ഒരു ത്രില്ലെർ എന്ന് തന്നെ പറയാം… ചില ഭാഗം വായിച്ചു കഴിഞു ഒരു തുടർച്ച കിട്ടാത്തത് പോലെ feel ayi… പിന്നെ ഇമ്മാതിരി ഗ്യാപ് വന്നാൽ കഥ മറന്നു പോകും 🙏😅… ഒത്തിരി വായിക്കാറുണ്ട് 😁…

    1. ഒക്കെ ശരിയാക്കാം ജീവേട്ടാ..
      💕💕

  5. സിദ്ധു നന്നയിട്ടുണ്ട്..

    വൈറ്റിങ്.

    നിന്റെ രണ്ടു കഥക്കും മടിയാ 😆😆😆

    1. thanks…💕💕💕💕

      എന്നാ ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു മടിയൻ ആയി പോയി..

  6. ഖുറേഷി അബ്രഹാം

    ക്രൈം ത്രില്ലെർ പൊളി മോനെ. പിന്നെ എന്റെ ഒരു സജെക്ഷൻ ആണ് അവരെ ടോർച്ചർ ചെയ്ത് കൊല്ലുന്നത് കൂടി ഉൾപ്പെടുത്തണം. ഫുൾ ത്രില്ലിൽ ആണ് കൊണ്ടു പോയത്. ദേവനെ നിരഞ്ജന പ്രണയിക്കുന്നുണ്ടോ അല്ല അവളുടെ അവനോടുള്ള മനോഭാവം കൊണ്ടു ചോദിച്ചതാ. അല്ലേ പിന്നെ അവന്റെ മുമ്പിലേക് ചാടിയ പെണ്ണാണോ. എല്ലാത്തിനും കാത്തിരിക്കുന്നു.

    | QA |

    1. ട്ടോർചർ ചെയുന്നത് അടുത്ത പാർട്ടിൽ കാണിക്കും …

      ദേവനെ നിരഞ്ജന പ്രണയിക്കുണ്ടോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല നമുക്ക് നോക്കാം….😜

      അ പെണ്ണ് അവൾ ആരാണെന്ന് വരും ഭാഗങ്ങളിൽ അറിയാം..

      സ്നേഹം QA..💕💕💕

  7. കൊള്ളാം ഈ പാർട്ടും നന്നായിട്ടുണ്ട് 😡😍

    1. thanks ജോനു… 💕💕❤

  8. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ബ്രോ ❤❤❤❤❤
    കുറച്ചു പേജ് കൂട്ടി എഴുതാമോ
    സൂപ്പർ ക്രൈം ത്രില്ലർ……🤩🤩🤩🤩
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌……

    1. thanks.. ബ്രോ..💕💕

  9. കഥ സൂപ്പർ, ത്രില്ലിംഗ് മൂഡിൽ കഥ കൊണ്ട് പോകുന്നുണ്ട്, ചില ഭാഗങ്ങൾ എഴുതുമ്പോൾ മുകളിൽ പറഞ്ഞതിന്റെ തുടർച്ചയാകണം അല്ലങ്കിൽ ആശയക്കുഴപ്പം ഉണ്ടാകും.
    ഉദാഹരണത്തിന് വീട്ടിൽ നിന്നു പോലീസ് ജീപ്പിൽ പുറപ്പെട്ട ദേവൻ, സംഭവസ്ഥലം സന്ദർശിച്ച ശേഷം ബുള്ളറ്റിൽ പോകുന്നു. ഇതിന് ഒരു തുടർച്ചയായി പോകുമ്പോൾ ശ്രദ്ദിക്കണം ഓരോ ചെറിയ കാര്യങ്ങളും.
    നല്ലൊരു കുറ്റാന്വേഷണ കഥയാകട്ടെ ഇതെന്ന് ആശംസിക്കുന്നു…

    1. അത് ശ്രദ്ധിച്ചില്ല….ശരിയാക്കാം

      സ്നേഹം..💕💕💕💕💕💕

  10. ഇന്നാണ് എല്ലാ ഭാഗവും വായിക്കുന്നത്. കിടിലൻ ത്രില്ലെർ. പേജ് കൂടി എഴുതിയ നന്നായിരിക്കും 😉😉😉😉

    1. Thanks man…..page kootam…😍❤💕

  11. സിദ്ധു ഈ കഥയുടെ മുൻ ഭാഗം വായിക്കാൻ ഉണ്ട്..

    എല്ലും വായിച്ചിട്ട് അഭിപ്രായം പറയാം 💞💞💞

    1. Ok നൗഫു അണ്ണാ…💕

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com