ജന്മദിനസമ്മാനം [JA] 1651

വളരെ കുറച്ച് പേർ മാത്രമേ ആ ചടങ്ങിന് സാക്ഷ്യം വഹിച്ചിരുന്നുള്ളു. അവന്റെ അമ്മാവനും , പിന്നെ കുട്ടുകാരും ( രാഹുൽ, റോഹൻ & ശിഖ)

 

പിന്നെ ,

 

അമ്മാവന്റെ കാറിൽ  ഒളിച്ചിരുന്നു അജിത്തിന്റെ മാതാപിതാക്കളും ….

 

അവൻ , അനുവിനെ അവർ പഠിക്കുന്ന കോളേജിൽ തന്നെ ഡിഗ്രിക്ക് ചേർത്ത് പഠിപ്പിച്ചു. രാത്രിയിൽ ജോലിക്കും, പകൽ സമയത്ത് കോളേജിലും പോയി അവർ ഇരുവരും സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോയി ,,,,

 

അങ്ങനെ രണ്ടുവർഷങ്ങൾ കടന്നുപോയി ,  ഇതിനിടയിൽ അജിത്ത് കോളേജ് പഠനം പൂർത്തിയാക്കി. അവൻ ജോലിചെയ്യുന്ന സ്ഥാപത്തിലെ   മാനേജരായി മാറിയിരിക്കുന്നു ,,,,

 

അനുപമ ഇപ്പോൾ ഏഴ് മാസ

ഗർഭിണിയാണ് ,,,

 

അവൾക്കിപ്പോൾ വിട്ടു കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് ,,,,

 

അത് കൊണ്ട് തന്നെ അജിത്തിന്റെ ജോലി ഇരട്ടിയായി ,,,

 

അങ്ങനെ ഇരിക്കുമ്പോഴാണ് അവരുടെ ഫ്ലാറ്റിന്റെ ബെൽ ശബ്ദം മുഴങ്ങിയത്.

 

അനുവിന് എണിക്കാൻ ബുദ്ധിമുട്ട് ആയതിനാൽ അവൻ എണിറ്റു കതക് തുറന്നു ,,,,

 

വന്നവരെ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു ,,,,

 

അച്ഛനും , അമ്മയും  ….

 

അവരെ കണ്ട്  അവൻ ഒന്നും പറയാതെ അകത്തേക്ക് പോയി ,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.