ജന്മദിനസമ്മാനം [JA] 1651

രാഹുൽ ” എന്നാലും സാരമില്ല, അവനെ ഒന്ന് മാറ്റിയെടുക്കണം ….”

 

അവൻ പറഞ്ഞതു കേട്ടുകൊണ്ട്  മറുതലയ്ക്കൽ റോഹൻ ചിരിച്ചു ,,,,

 

ശരി, ഡാ എന്നാൽ ഇനി  കേളേജിൽ വെച്ച് കാണാം….

 

ആ ശരി ഡാ ,,,,

അവർ കോൾ കട്ട് ചെയ്തു …

 

ആ രാഹുൽ നീ ഇന്ന് നേരുത്തേ

എത്തിയോ …?

 

റോഹന്റെ ചോദ്യം കേട്ട് രാഹുൽ ഡെസ്കിൽ നിന്നും തന്റെ തല ഉയർത്തി നോക്കി. തന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു വരുന്ന റോഹനെ നോക്കി മറുപടിയായി ഒന്നു ചിരിച്ചു ..!

 

എവിടെ

” അവൻ ഇതുവരെ വന്നില്ലേ, രാഹുലേ … റോഹൻ ചോദിച്ചു…”

 

ഇല്ല ഡാ ,,, അവൻ വരാനുള്ള സമയമാകുന്നതേയുള്ളൂ ,,,,

 

അതും ശരിയാണ് ,,,, എന്നും ബെല്ല് അടിക്കുമ്പോഴല്ലെ, അവനും ക്ലാസ്സിൽ വരാറുള്ളൂ ,,,,

 

ഇരുവരും പരസ്പരം നോക്കി ചിരിച്ചു ,,,,

 

ഇത്രയും നേരം ഇരുവരും പറഞ്ഞു കൊണ്ടിരുന്നത് കൂട്ടത്തിലെ മൂന്നാമത്തെവനെ കുറിച്ചാണ്  ,,,,,,

29 Comments

  1. Kollam ?

  2. സപ്പു്… നീ sad സ്റ്റോറി എഴുതി ഇല്ലേ… അതായിരുന്നു കൂടുതൽ നന്നായിരുന്നെ എന്ന് തോന്നി..അത്ര ഫീൽ ഈ കഥക് വന്നില്ല … ഇത് തുറന്നു പറഞ്ഞാൽ എല്ലാർക്കും ഹാപ്പി എൻഡിങ് വേണ്ട stroy കൊടുക്കാൻ എഴുതിയ ഒരു ഫീൽ വന്നു… എവിടെയൊക്കെയോ കുറവുള്ളത് പോലെ… നീ തീം നിന്റെ മനസ്സിൽ വരുന്നത് പോലെ ഡെവലപ്പ് ചെയ്യ്.. ❤️

    1. ജീനാ_പ്പു

      ഓക്കെ ? ജീവാപ്പി❣️ അഭിപ്രായത്തിന് നന്ദി ?❣️

  3. Aiwa …
    Nyc aayikn tto .. ??

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി❣️

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️❤️❤️ആഹാ kidu സ്റ്റോറി ഇഷ്ട്ടായിബ്രോ ??

    1. നന്ദി ? തൃശ്ശൂർക്കാരൻ ബ്രോ ?

      ശുഭദിനം ☕❣️

  5. കൊള്ളാം നല്ല കുഞ്ഞു കഥ.

    1. ജീനാ_പ്പു

      ഒരുപാട് സന്തോഷം നൽകിയ അഭിപ്രായത്തിന് നന്ദി ? പാപ്പിച്ചായ ❣️ ശുഭരാത്രി ❣️ സുഖനിദ്ര ?

  6. രാത്രി വായിക്കാം bro ?

    1. ജീനാ_പ്പു

      ഓക്കെ ? വായിച്ചു അഭിപ്രായം പറയണം ?❣️

  7. നന്നായിട്ടുണ്ട് അണ്ണാ ❤️❤️

    1. ജീനാ_പ്പു

      നന്ദി ബ്രോ??

  8. സപ്പു മോനേ…..പൊളി…..????????????????????❤❤

    1. ജീനാ_പ്പു

      നന്ദി ? നവീൻ ബ്രോ ??❣️

  9. സപ്പു കൊള്ളാട ?????

    1. ജീനാ_പ്പു

      നന്ദി ? കണ്ണേട്ടാ ❣️??

  10. Superayitunduu bro…
    Inniyum nalla story’s ayiii veru..

    1. ജീനാ_പ്പു

      സപ്പോർട്ടിന് വളരെയധികം നന്ദി ബ്രോ ?❤️

      തീർച്ചയായും എഴുതാം ?❣️

  11. ഒറ്റപ്പാലം കാരൻ

    വായന ശേഖരത്തിൽ നിന്ന് അടർത്തിയെടുത്ത ഒരു ശിഖിരം ഇവിടെ പകർത്തി എഴുതിയ ഈ കുഞ്ഞു കഥ നന്നായിട്ടുണ്ട് ഇനിയും എഴുതുക സപ്പു???

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  12. സുജീഷ് ശിവരാമൻ

    കഥ നന്നായിട്ടുണ്ട്… ഇനിയും തുടരുക…
    ഈ കൂട്ടുകെട്ട് എനിക്കു ഇഷ്ടമായില്ല…

    1. ജീനാ_പ്പു

      അത് ശരിയാണ് , സുജി അണ്ണാ കാലുവാരി ഫ്രെണ്ട്സ് ???

  13. അടിപൊളി അനുപമയും അജിത്തും എന്റെ മനസ്സിൽ കയറി കൂടി നല്ലത് എഴുത്ത് ❣️❣️❣️

    1. ജീനാ_പ്പു

      നന്ദി ? ജോനു ❣️

  14. ജന്മദിന സമ്മാനം കിടു, നന്നായി എഴുതി, ആശംസകൾ…

    1. ജീനാ_പ്പു

      നന്ദി ? ജ്വാല ജീ ?❣️

  15. Sappu first likum com’tum ente vaka. Bday sammanam ishttapettu. Adutha kadhayumayi pettanu vaaa……

    1. ജീനാ_പ്പു

      നന്ദി ? ഹാപ്പി ചേട്ടാ ❣️❣️

Comments are closed.